News
ഹൈന്ദവ പുരോഹിതന്മാരെ അപമാനിച്ചു; വിജയ് സേതുപതിയ്ക്ക് എതിരെ പരാതിയുമായി അഖിലേന്ത്യ ഹിന്ദു മഹാസഭ
ഹൈന്ദവ പുരോഹിതന്മാരെ അപമാനിച്ചു; വിജയ് സേതുപതിയ്ക്ക് എതിരെ പരാതിയുമായി അഖിലേന്ത്യ ഹിന്ദു മഹാസഭ
Published on

ഹൈന്ദവ പുരോഹിതന്മാരെ അപമാനിക്കുകയും വികാരം വ്രണപ്പെടുത്തിയെന്നുമാരോപിച്ച് നടന് വിജയ് സേതുപതിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് അഖിലേന്ത്യ ഹിന്ദു മഹാസഭ.
2019 മാര്‍ച്ച് 17ന് സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത ”നമ്മ ഒരു ഹീറോ” എന്ന ഷോയില്‍ മുഖ്യാതിഥിയായി സേതുപതി എത്തിയപ്പോള്‍ ”പുരേഹിതന്മാര് ക്ഷേത്രങ്ങളില്‍ പ്രതിമകളെ കുളിപ്പിക്കുന്നു, വസ്ത്രം ധരിപ്പിക്കുന്നുവെന്ന് കാണിച്ച് ഭക്തര്‍ക്ക് മുന്നില്‍ നട അടയ്ക്കുന്നു” എന്ന് പറഞ്ഞതായാണ് പരാതിയില്‍ ആരോപിക്കുന്നത്.ഒരു ചെറിയ പെണ്‍കുട്ടി മുത്തച്ഛനോട് എന്തുകൊണ്ടാണ് ഇങ്ങനെ നട അടയ്ക്കുന്നത്, ദൈവങ്ങളെ കുളിപ്പിക്കുന്നതും വസ്ത്രം മാറ്റുന്നതും എല്ലാവരെയും കാണിച്ചാല്‍ കുഴപ്പമെന്താണ് എന്ന് ചോദിച്ചതായും സേതുപതി എടുത്തു പറഞ്ഞിരുന്നു.
vijay sethupathy
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....