ബോക്സ് ഓഫീസ് പിടിച്ചെടുക്കാൻ സണ്ണി ലിയോൺ മലയളത്തിലേക്ക്.
Published on
തമിഴ് ചിത്രമായ “വീരമഹാദേവി”യിലൂടെയാണ് താരം മലയാളത്തിലും എത്തുന്നത്. വി.സി വടിവുടയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഡബ്ബിംഗ് പതിപ്പ് ഹിന്ദിയിലും എത്തും. സണ്ണി ലിയോണ്‍ ചരിത്ര പോരാളിയായി അവതരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നു പുറത്തിറങ്ങി.
Continue Reading
You may also like...
Related Topics:Sunny Leone, veeramahadevi
