Connect with us

നഗ്നയായി അഭിനയിച്ചു എന്നതിന്റെ പേരിൽ പുതുമുഖ നടിയ്ക്ക് വധ ഭീഷണി.

Malayalam Breaking News

നഗ്നയായി അഭിനയിച്ചു എന്നതിന്റെ പേരിൽ പുതുമുഖ നടിയ്ക്ക് വധ ഭീഷണി.

നഗ്നയായി അഭിനയിച്ചു എന്നതിന്റെ പേരിൽ പുതുമുഖ നടിയ്ക്ക് വധ ഭീഷണി.

നഗ്നയായി അഭിനയിച്ചു എന്നതിന്റെ പേരിൽ പുതുമുഖ നടി റഫിയ ബാനുവിന് വധ ഭീഷണി. തമിഴ് ചിത്രമായ 18.5.2009 എന്ന ചിത്രത്തിലെ അഭിനയത്തിന്റെ പേരിലാണ് റഫിയ ബാനുവിന് വധഭീഷണി വന്നിരിക്കുന്നത് .

തമിഴ് പുലികളുടെ സംഘടനയായ എൽടിടിയുടെ ചരിത്രം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് 18.5.20 09. മെയ് 14നു കൊല്ലുമെന്നാണ് ഫോണിൽ ഭീഷണി വന്നതായിട്ടാണ് ചെന്നൈ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ധന്യയെന്നാണ് റഫിയ ബാനു സിനിമ ലോകത്ത് അറിയപ്പെടുന്നത്. അമ്മയോടൊപ്പം വടപളനിയിലെ വാടക വീട്ടിൽ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.വിട്ടിലെ ലാന്റ് ഫോണിലേക്കാണ് കോൾ വന്നതെന്ന്. കൂടാതെ വളരെ മോശമായാണ് സംസാരിച്ചതെന്നും പരാതിയിൽ പറയുന്നു.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top