Connect with us

ഉപ്പും മുളകും നശിപ്പിക്കാതിരുന്നാൽ മതി, മുടിയന്റെ ക്യാരക്ടറിനെ കൊല്ലാൻ നോക്കുന്നുവെന്ന് മനസിലായതുകൊണ്ടാണ് എല്ലാം തുറന്ന് പറഞ്ഞത്, വിശ്വാസം നഷ്ടപ്പെട്ടുവെന്ന് റിഷി

general

കരഞ്ഞുകൊണ്ടാണ് ഉപ്പും മുളകും സംവിധായകനിൽ നിന്നും താൻ അനുഭവിച്ച കാര്യങ്ങൾ റിഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നതെന്നും ഇപ്പോൾ അവിടെ വെച്ച് ഡ്രഗ്ഗ് കേസിൽ അകപ്പെട്ടെന്ന രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്തെന്നുമാണ് റിഷി ആരോപിച്ചത്.

ഉപ്പും മുളകിലേക്ക് ഇനി തിരിച്ചുവരുമോയെന്നുള്ള ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് റിഷി

വീഡിയോ കാണാം

More in general

Trending

Recent

To Top