All posts tagged "yash"
general
ദുൽഖറിന് വിരുന്നൊരുക്കി കെജിഎഫിന്റെ ‘റോക്കി’ യാഷ്; ‘കൈൻഡസ്റ്റ് & ബെസ്റ്റ് ഹോസ്റ്റ്’ എന്ന് ദുൽഖർ; ആഘോഷമാക്കി ആരാധകർ
By Rekha KrishnanFebruary 2, 2023കർണാടകയിലെ മൈസൂരുവിൽ ഷൂട്ടിങ്ങിനിടെ സൂപ്പർസ്റ്റാർ യാഷിന്റെ ആതിഥേയത്വത്തിന് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ. യഷിനെ ‘ബെസ്റ്റ് ഹോസ്റ്റ്’ എന്നാണ് ദുൽഖർ വിശേഷിപ്പിച്ചത്....
general
രാവണനാകാന്‍ തയ്യാറെടുത്ത് യാഷ്
By Vijayasree VijayasreeJanuary 31, 2023രാമായണം ബോളിവുഡില്‍ നിന്ന് വെള്ളിത്തിരയിലെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് നാളുകളേറെയായി. ദങ്കല്‍, ചിച്ചോരെ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച...
News
ആ സന്തോഷ വാര്‍ത്ത പങ്കുവെയ്ക്കാന്‍ കുറച്ച് സമയം കൂടി വേണം; പിറന്നാളിന് ആരാധകരെ നിരാശയിലാഴ്ത്തി യാഷ്; വൈറലായി കുറിപ്പ്
By Vijayasree VijayasreeJanuary 7, 2023നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം റോക്കി ഭായി ആണ് യാഷ്. സോ,്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ ജന്മ...
Actor
ഈ വടക്കും തെക്കും എന്ന വിവേചനം പാടില്ല, അവർ ഒന്നുമല്ല എന്ന് പറഞ്ഞ് ആളുകൾ ബോളിവുഡിനെ പരിഹസിക്കാൻ തുടങ്ങുന്നത് നല്ലതല്ല; യാഷ്
By Noora T Noora TDecember 24, 2022ദക്ഷിണേന്ത്യൻ സിനിമകൾ ഈ വർഷം ബോളിവുഡിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ ആളുകൾ ബോളിവുഡിനെ അനാദരിക്കരുതെന്ന് നടൻ യാഷ്. ഹിന്ദി മേഖലകളില്‍ അടക്കം...
Movies
നിങ്ങളുമൊത്തുള്ള ഈ ആറ് വർഷത്തെ ദാമ്പത്യ ജീവിതം മാന്ത്രികവും എന്നാൽ യഥാർത്ഥവുമാക്കിയതിന് നന്ദി ;വിവാഹ വാർഷികം ആഘോഷമാക്കി യാഷും രാധികയും
By AJILI ANNAJOHNDecember 10, 2022കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം...
News
തെന്നിന്ത്യന്‍ സിനിമകളെ ബോളിവുഡ് കളിയാക്കിയിരുന്നു, ഇന്ന് തങ്ങളുടെ സിനിമകളെ ഉത്തരേന്ത്യ ആഘോഷിക്കുന്നു; തുറന്ന് പറഞ്ഞ് യാഷ്
By Vijayasree VijayasreeNovember 7, 2022കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് യാഷ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമ വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്....
News
രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാനൊരുങ്ങി യാഷ്?; താരത്തിന്റെ പ്രതികരണം പുറത്ത്
By Vijayasree VijayasreeNovember 6, 2022കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് യാഷ്. ഇപ്പോഴിതാ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ്...
News
ബോളിവുഡില്‍ നിന്നും യഷിന് രണ്ട് വമ്പന്‍ ഓഫറുകൾ ; നഷ്ടക്കണക്ക് നികത്താൻ യഷിന് സാധിക്കുമോ?
By Safana SafuOctober 28, 2022അടുത്തിടെയായി ബോളിവുഡ് സിനിമാ ലോകത്തിന് ആകമൊത്തം തകർച്ചയാണ്. ലാൽസിങ് ഛദ്ദ, സമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ, ഷംഷേര, ധക്കഡ്, ബച്ചൻ പാണ്ഡേ, എക്...
News
ധര്‍മ പ്രൊഡക്ഷന്‍സിന്റെ അടുത്ത ചിത്രത്തില്‍ ശങ്കറും നടന് യാഷും ഒന്നിക്കുന്നു…; ബജറ്റ് 1000 കോടി
By Vijayasree VijayasreeSeptember 20, 2022ധര്‍മ പ്രൊഡക്ഷന്‍സ് ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ തമിഴ് സംവിധായകന് ശങ്കറും നടന് യാഷും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ‘ബ്രഹ്മാസ്ത്ര’യുടെ ബോക്സ് ഓഫീസ് വിജയത്തിന്...
News
കെ ജി എഫ് ചാപ്റ്റര്‍ ത്രീ; പ്രധാന വേഷത്തില്‍ ബോളിവുഡ് നടന് ഹൃത്വിക് റോഷനും!?; മറുപടിയുമായി അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeMay 30, 2022റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു കെജിഎഫ്. കന്നഡ സിനിമ ഇന്‍ഡസ്ട്രീക്ക് ലോക ശ്രദ്ധ നേടിക്കൊടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെ ജി...
Malayalam
യഷിനെ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന ഒട്ടേറെയാളുകളുണ്ട്. അവര്‍ക്കിടയില്‍ മോശം മാതൃകയാകാന്‍ നടന് ആഗ്രഹിക്കുന്നില്ല; കോടികളുടെ പാന്‍മസാല പരസ്യം വേണ്ടെന്ന് വെച്ച് യഷ്
By Vijayasree VijayasreeApril 30, 2022റിലീസായ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. ഇപ്പോഴിതാ കോടികളുടെ പാന്‍മസാല പരസ്യം വേണ്ടെന്ന് വച്ചിരിക്കുകയാണ് നടന്...
Malayalam
‘പ്രശാന്ത് നീല്‍ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റര്‍ 2’; യാഷിനെയും മറ്റ് കഥാപാത്രങ്ങളെയും അഭിനന്ദിച്ച് അല്ലു അര്ജുന്
By Vijayasree VijayasreeApril 24, 2022റിലീസായി വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു കെജിഎഫ് 2. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് ചിത്രം മുന്നേറുന്നത്. ഇതിനോടകം...
Latest News
- കറുപ്പിൽ മാസ്; ഇത് ഭഭബ ലുക്കോ? ലാലേട്ടനെ കാണണമെന്ന് ആഗ്രഹിച്ച ലുക്ക് ; തിയേറ്റർ തൂക്കിയടിക്കാൻ മോഹൻലാൽ ; ചിത്രം വൈറൽ July 2, 2025
- എല്ലാത്തിനും കാരണം ഞാനെന്ന് അവർ പറഞ്ഞോ? ; മഞ്ജു ദിലീപ് വിവാഹ മോചനത്തിൽ സംഭവിച്ചത്? തുറന്നടിച്ച് കാവ്യാ മാധവൻ July 2, 2025
- ആ പേരിൽ എന്താണ് പ്രശ്നം എന്ന് കാണട്ടെ; ‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി July 2, 2025
- എന്റെ മുടികൊഴിച്ചിൽ മാറിയതിന് പിന്നിൽ; എന്റെ മാറ്റത്തിന് കാരണം നിങ്ങളാണ്; സന്തോഷം പങ്കുവെച്ച് ദേവിക; വൈറലായി വീഡിയോ!! July 2, 2025
- ഡോക്ട്ടരുടെ രഹസ്യം പൊളിച്ച് പല്ലവി; ഇന്ദ്രനെ പുറത്താക്കാൻ അവർ എത്തി; അവസാനം സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്!! July 2, 2025
- സച്ചിയെ തേടിയെത്തിയ ദുരന്തം; ആ സത്യങ്ങൾ തിരിച്ചറിഞ്ഞ് രേവതി; തകർന്നടിഞ്ഞ് ചന്ദ്രോദയം!! July 2, 2025
- നകുലന്റെയും ജാനകിയുടെയും വിവാഹത്തിനിടയിൽ സംഭവിച്ചത്; ആ സത്യമറിഞ്ഞ ഞെട്ടലിൽ അഭി!! July 2, 2025
- സ്റ്റാർട്ട് ക്യാമറ, ആക്ഷൻ, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആർട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല; ശ്വേത മേനോൻ July 2, 2025
- എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോൾ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നും; ഹരിശ്രീ അശോകൻ July 2, 2025
- ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള; ഹൈകോടതി ശനിയാഴ്ച രാവിലെ ചിത്രം കാണും July 2, 2025