All posts tagged "Vishnu Unnikrishnan"
Malayalam
കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് വലിയ ഇഷ്ടമായി, നാദിർഷിക്ക പറഞ്ഞാൽ പിന്നെ ദിലീപേട്ടന് വേറൊന്നും ചിന്തിക്കാനില്ല; വീണ്ടും വൈറലായി വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകൾ
By Vijayasree VijayasreeSeptember 12, 2024കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
Actor
തമാശയിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരാളാണ് സലീമേട്ടൻ, ഇപ്പോൾ ശാരീരികമായ ചില ചെറിയ അസ്വസ്ഥതകളുണ്ട്, അദ്ദേഹത്തെ അങ്ങനെ കാണുന്നത് എനിക്ക് വലിയ വിഷമമാണ്; വിഷ്ണു ഉണ്ണികൃഷ്ണൻ
By Vijayasree VijayasreeAugust 23, 20241996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
Actor
പേഴ്സ് ആരോ അടിച്ച് മാറ്റിയെന്ന് പറഞ്ഞ് എന്നെ കള്ളനാക്കി, തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
By Vijayasree VijayasreeAugust 17, 2024ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിഷ്ണു പ്രേക്ഷകരുമായി...
Actor
മകന് ആണെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍…, എന്നിട്ടും അച്ഛന് ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോവുന്നുണ്ട്..!; തൊഴിലാളി ദിനത്തില്‍ കുറിപ്പുമായി വിഷ്ണു ഉണ്ണികൃഷ്ണന്
By Vijayasree VijayasreeMay 1, 2024തൊഴിലാളി ദിനത്തില്‍ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടന് വിഷ്ണു ഉണ്ണികൃഷ്ണന്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ് എന്നാണ്...
Actor
നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അത് ക്ലിക്ക് ചെയ്ത് നോക്കാന്‍ നില്‍ക്കരുത്; ഫെയ്സ്ബുക്ക് പേജ് ഹാക്ക് ആയത് ഇങ്ങനെ!; വിഷ്ണു ഉണ്ണികൃഷ്ണന്
By Vijayasree VijayasreeApril 28, 2024മലയാളികള്‍ക്ക് വിഷ്ണു ഉണ്ണികൃഷ്ണന് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. അടുത്തിടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക്...
Malayalam
ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു, അ ശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്നു; മുന്നറിയിപ്പുമായി നടന്
By Vijayasree VijayasreeApril 23, 2024നടന് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന്. ഇന്‍സ്റ്റാഗ്രാമിലൂടെ ആ വിവരം ഉണ്ണി അറിയിച്ചത്. ഒപ്പം ഹാക്ക്...
Actor
പ്രസവ സമയത്ത് ഞാന്‍ മരിച്ച് പോയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് പക്ഷെ …. ബിബിൻ ജോർജ് പറയുന്നു
By AJILI ANNAJOHNApril 23, 2023പ്രേക്ഷകർക്ക് പരിചിതമായ മലയാള ചലച്ചിത്ര അഭിനേതാവും തിരക്കഥാകൃത്തുമാണ് ബിബിൻ ജോർജ്.മിമിക്രി ആർട്ടിസ്റ്റ്, ടെലിവിഷൻ കോമഡി തിരക്കഥാകൃത്ത് എന്നീ നിലകളിൽ ബിബിൻ കരിയർ...
Actor
കയ്യൊക്കെ കെട്ടിവച്ച് ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ വരുന്നു.. നോക്കിയപ്പോള്‍ മമ്മൂക്ക, ഗാംഭീര്യത്തോടെയായിരുന്നു മമ്മൂക്കയുടെ വരവ്; വിഷ്ണു ഉണ്ണികൃഷ്ണൻ
By Noora T Noora TApril 4, 2023മമ്മൂട്ടിയെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തനിക്ക് അപകടം പറ്റിയപ്പോള്‍ മമ്മൂട്ടി കാണാന്‍...
featured
ഇതാണോ വെടിക്കെട്ട് ; ആദ്യ സംവിധാന സംരംഭം ഗംഭീരമാക്കി ബിബിനും വിഷ്ണുവും
By Kavya SreeFebruary 3, 2023ഇതാണോ വെടിക്കെട്ട് ; ആദ്യ സംവിധാന സംരംഭം ഗംഭീരമാക്കി ബിബിനും വിഷ്ണുവും വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒരുമിച്ച് സംവിധാനം ചെയ്ത...
Movies
ഡിഗ്രേഡിംഗ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത് ‘; വിഷ്ണു ഉണ്ണികൃഷ്ണന് പറയുന്നു!
By AJILI ANNAJOHNAugust 5, 2022വിഷ്ണു ഉണ്ണികൃഷ്ണന് നായകനാവുന്ന സബാഷ് ചന്ദ്രബോസ് ഇന്ന് റിലീസ് ചെയ്യുകയാണ് . ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വി...
Movies
ഒരു യമണ്ടൻ പ്രേമ കഥ എന്ന സിനിമയിൽ നിന്നും ഞങ്ങൾ ഒരുപാട് പാഠങ്ങൾ പഠിച്ചിച്ചു ; വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു !
By AJILI ANNAJOHNJuly 7, 20222003ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ സിനിമയില്‍ എത്തുന്നത്. 16ാംമത്തെ വയസിലാണ്...
Actor
ചാൻസിനു വേണ്ടിയൊന്നും ഞാൻ ശ്രമിച്ചിട്ടില്ല; എന്റെ വിചാരം ഞാൻ സിനിമ നടനായി, ഇനി വിളികൾ ഇങ്ങനെ വന്നോളും എന്നായിരുന്നു ; വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു !
By AJILI ANNAJOHNJuly 6, 2022ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. പിന്നീട് അദ്ദേഹം നായക വേഷങ്ങൾ ചെയ്ത് തിളങ്ങി. നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭമായ...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025