All posts tagged "the priest"
Malayalam
ഇതായിരുന്നല്ലേ ‘ദി പ്രീസ്റ്റിലെ’ ആ ‘എക്സോർസിസം’ ; ഉള്ളുലയ്ക്കുന്ന ത്രില്ലർ സംഭവിച്ചത് ഇങ്ങനെ ; സിനിമയുടെ വിഎഫ്എക്സ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ !
By Safana SafuJune 12, 2021കൊറോണ പ്രതിസന്ധിയെ തുടർന്ന് സിനിമാ മേഖല നിശ്ചലമായ സമയത്ത് വലിയ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ സിനിമയായിരുന്നു ദി പ്രീസ്റ്റ്. ഏറെ കാത്തിരിപ്പിനും...
Malayalam
തിയറ്ററുകളെ വീണ്ടും ഇളക്കിമറിച്ച ചിത്രങ്ങളിൽ ദി പ്രീസ്റ്റും !
By Safana SafuMarch 24, 2021ലോകത്തെ ആകെ ഞെട്ടിച്ച് കൊറോണ പടർന്ന് പിടിച്ചതോടെ എല്ലാ മേഖലകളും പ്രതിസന്ധിയിലാവുകയായിരുന്നു. അത്തരത്തിൽ ഏറെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്ന മേഖലയാണ് സിനിമാ...
Malayalam
കണ്ണേ ഉയിരിൻ കണ്ണീർ മണിയേ… ‘ദി പ്രീസ്റ്റ്’ ലെ വീഡിയോ ഗാനം പുറത്ത്
By Noora T Noora TMarch 23, 2021നീണ്ട കൊവിഡ് കാല ഇടവേളയ്ക്കുശേഷം തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായെത്തുന്ന ചിത്രമായിരുന്നു...
Malayalam
ആ സംശയം ആദ്യമുണ്ടായിരുന്നു; മൂന്നു മണിക്കൂര്‍ സമയമെടുത്ത് മമ്മൂട്ടി കഥ കേൾക്കുകയായിരുന്നു.. ‘ദി പ്രീസ്റ്റി’ന്റെ സംവിധായകന് പറയുന്നു
By Noora T Noora TMarch 20, 2021കേരളത്തിൻ മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ വിജയം നേടിയിരിക്കുകയാണ്. ഗ്ലോബൽ ഫിലിംസായിരുന്നു ചിത്രം ഗൾഫിലെ തിയേറ്ററുകളിലെത്തിച്ചത്. ഇവരുടെ...
Malayalam
ലേഡീസ് ഫാൻസ്ഷോയുമായി ദി പ്രീസ്റ്റ്; തൃശൂർ രാഗം തിയേറ്ററിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും
By Noora T Noora TMarch 19, 2021ആദ്യ ദിവസം മുതല്‍ ഹൗസ്ഫുള് ഷോ ആയി പ്രദര്‍ശനം ആരംഭിച്ച ദി പ്രീസ്റ്റ് രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. നവാഗതനായ ജോഫിന്‍ ടി...
Malayalam
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്റർ ഇളക്കിമറിച്ച മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’, രണ്ടാം വാരത്തിലേക്ക്!
By Noora T Noora TMarch 19, 2021ഏറെ കാത്തിരിപ്പിനും മാറ്റിവെക്കലുകൾക്കുമൊടുവിൽ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. പ്രതീക്ഷിച്ചതിലും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ....
Malayalam
ത്രില്ലിലായിരുന്നു; പക്ഷെ ടെന്‍ഷനും പേടിയും കാരണം ഡയലോഗ് പറയാൻ കഴിഞ്ഞില്ല; ഒടുവിൽ മമ്മൂക്ക നേരിട്ടെത്തി; ദി പ്രീസ്റ്റ് ലെ അനുഭവം പറഞ്ഞ് സാനിയ ഇയ്യപ്പന്‍
By Noora T Noora TMarch 19, 2021കോവിഡ് മഹാമാരിയ്ക്കു ശേഷം, തകര്‍ന്നു പോയ സിനിമ മേഖലയെ കൈപിടിച്ചുയർത്തുകയായിരുന്നു മമ്മൂട്ടി നായകനായെത്തിയ ദി പ്രീസ്റ്റ്. കാത്തിരിപ്പിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍...
Malayalam
തിയറ്ററുകളിൽ വൻ വിജയം നേടി പ്രീസ്റ്റ്; സക്സസ് ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ
By Noora T Noora TMarch 17, 2021തിയേറ്ററുകളില്‍ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വിജയകരമായി മുന്നേറുകയാണ്.ചിത്രം വിജയിച്ചതിന്റെ ആഘോഷത്തിൽ സക്സസ് ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം കണ്ടിറങ്ങുന്ന...
Malayalam
എന്റമ്മോ! ദി പ്രീസ്റ്റ് നേടിയെടുത്തത്… ഞെട്ടൽ മാറുന്നില്ല! കളക്ഷന്‍ റിപ്പോർട്ട് പുറത്ത്
By Noora T Noora TMarch 16, 2021മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ദി പ്രീസ്റ്റ് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ക്രൈം തില്ലർ, ഹൊറർ ത്രില്ലർ, മിസ്റ്ററി ത്രില്ലർ ഇതിലേത്...
Social Media
ദേ നിഖില എന്നെയും നോക്കുന്നു; പ്രീസ്റ്റിലെ ജെസ്സി ടീച്ചറെ ട്രോളി ബാദുഷ
By Noora T Noora TMarch 15, 2021കഴിഞ്ഞ ദിവസം ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപെട്ട് നടന്ന പത്രസമ്മേളനത്തിൽ മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു...
Malayalam
അഭിനയശേഷി തെളിയിച്ച നടി! മഞ്ജു വലിയൊരു മുതല്‍ക്കൂട്ടാണ്; പ്രീസ്റ്റിൽ മഞ്ജു വാര്യര്‍ക്കൊപ്പം ഒരുമിച്ചഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി
By Noora T Noora TMarch 14, 2021ദി പ്രീസ്റ്റിന് ഗംഭീര വിജയമാണ് തിയേറ്ററിൽ നിന്ന് ലഭിച്ചത്. മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ദ പ്രീസ്റ്റ് നവാഗതനായ ജോഫിന്‍...
Malayalam
മഞ്ജു വാര്യരുടേത് അതിഗംഭീര പ്രകടനം…. ഞെട്ടിച്ചുകളഞ്ഞു; ‘ദി പ്രീസ്റ്റ്’ സിനിമയെ പ്രശംസിച്ച് മിഥുന്
By Noora T Noora TMarch 13, 2021ഏറെ പ്രതിസന്ധികള്‍ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് തിയേറ്ററില്‍ റിലീസിനെത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ...
Latest News
- മീനാക്ഷി വരുന്നു? ; വിവാഹം ഉടനില്ല പിന്നിൽ ഒറ്റക്കാരണം! താരപുത്രിയെക്കുറിച്ച് ആ വെളിപ്പെടുത്തൽ? June 2, 2025
- അഭിയെ കുരുക്കിയ ആ DNA ടെസ്റ്റ്; ജലജയെ വലിച്ചുകീറി ദേവയാനിയുടെ ആ തീരുമാനം; ആദർശ് കുടുങ്ങി!! June 2, 2025
- മധുസൂദനൻ പറഞ്ഞത് കേട്ട് നടുങ്ങി വർഷ; കള്ളങ്ങൾ പൊളിയുന്നു; സച്ചിയെ ഞെട്ടിച്ച ആ കാഴ്ച!!! June 2, 2025
- ചോര തുപ്പി കിടന്നു ; മകൻ അയാളെ ഒരുപാട് തവണ വിളിച്ചു, ഫോൺ എടുത്തില്ല; ഒടുവിൽ സംഭവിച്ചത്; ഞെട്ടിച്ച് ലിം കുമാർ June 2, 2025
- മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു June 2, 2025
- ആ സിനിമയിൽ സലീംകുമാറിന് വെച്ച വേഷം ചെയ്തില്ല ; നടൻ മുങ്ങി, ഒടുവിൽ മണിയെ വിളിച്ച് പറഞ്ഞത് ഒറ്റകാര്യം ; വെളിപ്പെടുത്തി ദിലീപ് June 2, 2025
- ആശുപത്രിയിൽ വെച്ച് ആ സത്യം സേതു തിരിച്ചറിഞ്ഞു; പല്ലവിയുടെ നടുക്കുന്ന നീക്കം; ഇന്ദ്രന് സംഭവിച്ചത്!! June 2, 2025
- അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ; ഈ മാസം 22നാണ് അമ്മ ജനറൽബോഡി June 2, 2025
- മീശമാധവൻ വീണ്ടും തിയേറ്ററുകളിലേയ്ക്ക്?; സൂചന നൽകി നിർമാതാവ് സുധീഷ് June 2, 2025
- തന്റെ ഇമേജ് തന്നെ മാറ്റി മറിക്കുന്ന കഥാപാത്രവുമായി ടിനി ടോം; ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ ട്രെയിലർ പുറത്ത് June 2, 2025