All posts tagged "Suresh Gopi"
Actor
രാഷ്ട്രിയത്തിൽ തൊട്ടുകൂടായ്മ കല്പിക്കുന്നവർ ക്രിമിനലുകൾ, കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛം; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി സുരേഷ് ഗോപി
By Vijayasree VijayasreeSeptember 13, 2024എഡിജിപി അജിത് കുമർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ടുയർന്നിരിക്കുന്ന വിവാദത്തിൽ പ്രതികകരണവുമായി നടനും തൃശൂർ എംപിയുമായ സുരേഷ്ഗോപി. സന്ദർശനത്തിൽ കുറ്റം...
Actress
ബാലതാരമായിരുന്നപ്പോൾ എനിക്കും ലൈം ഗികോപദ്രവം നേരിട്ടു, തെളിവെവിടെയെന്ന് സുരേഷ് ഗോപി ചോദിച്ചത് കേട്ടു, എങ്ങനെയാണ് ഇവയ്ക്ക് തെളിവ് നൽകുക; കുട്ടിപത്മിനി
By Vijayasree VijayasreeAugust 30, 2024നടിയായും നിർമാതാവായും പ്രേക്ഷകർക്കേറെ സുപരിചിതയാണ് കുട്ടി പത്മിനി. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെ വരുന്ന...
Malayalam
കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
By Merlin AntonyAugust 29, 2024കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നായിരുന്നു പരാതിയിലെ...
News
ഇനി ഈ സെറ്റിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ല! പഴത്തിന്റെ പ്രശ്നം കടുത്തതോടെ അന്ന് ആ ഷൂട്ടിംഗ് സെറ്റിൽ സംഭവിച്ചത്
By Merlin AntonyAugust 22, 2024കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കവേ സുരേഷ്ഗോപി പറഞ്ഞ വളരെ രസകരമായ സംഭവം ആണ്...
Social Media
രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലൊന്നുമല്ല, അദ്ദേഹത്തിന്റെ സ്വന്തം ഫണ്ടിൽ നിന്നാണ് എന്റെ സർജറിയ്ക്കുള്ള പണം നൽകിയത്, വളരെ നല്ല മനുഷ്യനാണ് അദ്ദേഹം; നിവി നിവേദ് ആന്റണി
By Vijayasree VijayasreeAugust 22, 2024സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് ട്രാൻസ്ജെൻഡർ നിവി നിവേദ് ആന്റണി. ഇപ്പോഴിതാ തന്റെ സർജറിയുടെ മുഴുവൻ തുകയും തന്ന് സഹായിച്ചത് കേന്ദ്രമന്ത്രിയും,...
Actor
അഭിനയിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല, അഭിനയിക്കാൻ പറ്റിയില്ലെങ്കിൽ ചത്തുപോകും; അതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടുവെന്ന് സുരേഷ് ഗോപി
By Vijayasree VijayasreeAugust 21, 2024സിനിമ തനിക്ക് പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കിൽ ചത്തു പോകുമെന്നും പറയുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അദ്ദേഹത്തെ ആദരിക്കാനായി കേരള ഫിലിം ചേംബർ...
Malayalam
78-ാമത് സ്വാതന്ത്ര്യദിനം; ആശംസകളുമായി താരങ്ങൾ
By Vijayasree VijayasreeAugust 15, 202478-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രാജ്യം. രാജ്യത്തൊട്ടാകെ വർണാഭമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന്...
Actor
ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ ടിവിയിൽ കണ്ടപ്പോൾത്തന്നെ പേടിച്ച് വിറങ്ങലിച്ചു, ദുരന്തത്തിന്റെ തീവ്രത വളരെ വലുതാണ്; ഇങ്ങനെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയം എന്ന വാക്കേ ഉപയോഗിക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി
By Vijayasree VijayasreeAugust 5, 2024വയനാട് മുണ്ടകൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളക്കര. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി....
Malayalam
വയനാട് ദുരന്തമേഖല സന്ദർശിച്ച് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി; ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് പ്രാധാന്യം; നേരില്‍ കണ്ട് മനസിലാക്കുന്ന കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി!!!
By Athira AAugust 4, 2024വയനാട് ഉരുൾ പൊട്ടലിന്റെ ഭീകരതയിൽ നടുങ്ങിയിരിക്കുകയാണ് കേരളക്കര. ഒറ്റ രാത്രി കൊണ്ടാണ് ഒരു ഗ്രാമം മുഴുവൻ നാമാവിശേഷം ആയത്. ഇപ്പോഴിതാ വയനാട്ടിലെ...
Malayalam
ആനിയുടെയും ഷാജി കൈലാസിന്റെയും പ്രണയത്തിന്റെ ദൂതൻ സുരേഷ് ഗോപിയായിരുന്നോ; മറുപടിയുമായി നടൻ
By Vijayasree VijayasreeAugust 1, 2024ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്ന താര ജോഡികളായിരുന്നു സുരേഷ് ഗോപിയും മഞ്ജു വാര്യരും. ഇരുവരും ഒരുമിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു....
Malayalam
ദേവദൂതൻ നാഷണൽ അവാർഡ് അർഹിക്കുന്നുണ്ട്; നിയമങ്ങൾ എന്താണെന്ന് എനിക്ക് അറിയില്ല, നിയമം പൊളിച്ചെഴുതാൻ എനിക്ക് സാധിക്കും, കേന്ദ്രത്തിൽ ഞങ്ങൾക്ക് പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്; സിയാദ് കോക്കർ
By Vijayasree VijayasreeJuly 28, 202424 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും ബിഗ്സ്ക്രീനിലേയ്ക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ ദേവദൂതനായി കാത്തിരുന്നത്. സിബി...
featured
മലയാളത്തിൽ നെപ്പോട്ടിസമില്ല; എന്റെ മകനുവേണ്ടി ആരെയും വിളിച്ചിട്ടില്ല; അങ്ങനെ തെളിയിച്ചാൽ അഭിനയമടക്കം എല്ലാം അവസാനിപ്പിക്കും; സുരേഷ് ഗോപി
By Vismaya VenkiteshJuly 23, 2024മലയാള സിനിമയിൽ ആക്ഷൻ സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ അത് സുരേഷ് ഗോപി തന്നെയാണ്. അദ്ദേഹത്തെ വെല്ലാൻ ഇതുവരെ ആർക്കുമായിട്ടില്ല. മലയാള...
Latest News
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025
- ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും, കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ല; സൂര്യ May 6, 2025
- സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവം; സന്തോഷ് വർക്കിയ്ക്ക് ജാമ്യം May 6, 2025
- ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് May 6, 2025