All posts tagged "Suresh Gopi"
Movies
കുറേ ക്ഷുദ്ര ജീവികൾ എന്റെയൊപ്പം കൂടി, അതോടെയാണ് ഈ മാറ്റം ഉണ്ടായത്; മാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി !
September 30, 2022ആക്ഷന്‍ കിങ് സുരേഷ് ഗോപി ഒരു കാലത്ത് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയ താരമാണ്. രാഷ്ട്രീയത്തിലേക്കിറങ്ങിയതിനാൽ കുറച്ചുനാൾ താരം സിനിമകളിൽ സജീവമല്ലായിരുന്നു,...
Movies
ഇന്ന് മുതൽ കേരളം ഒട്ടാകെ, പാപ്പന് ശേഷം സുരേഷ് ഗോപിയുടെ അടുത്ത ഹിറ്റ് ചിത്രം, ‘മേം ഹൂ മൂസ’ തീയറ്ററുകളിലേക്ക്, പ്രതീക്ഷയോടെ സിനിമ പ്രേമികൾ
September 30, 2022സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേം ഹൂ മൂസ’ ഇന്ന് തിയേറ്ററുകളിലേക്ക്. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമാണിത്....
Movies
ന്യൂസും ചാനലിൽ നടക്കുന്ന തമ്മിൽ തല്ലും ചർച്ചയും അലോഹ്യങ്ങളും കണ്ടിട്ട് ഉറങ്ങാൻ കിടക്കരുത്, അങ്ങനെയാണ് എന്റെ ബെഡ്റൂമിലെ ടിവി വലിച്ച് പുറത്തേക്ക് എറിഞ്ഞത്; വെളിപ്പെടുത്തി സുരേഷ് ഗോപി !
September 30, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി .പാപ്പനിലൂടെ വലിയ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി .വരനെ ആവശ്യമുണ്ട് സിനിമയ്ക്ക് ശേഷമാണ്...
Movies
പൊന്നാനിക്കാരൻ ‘മൂസ’ നാളെ എത്തുന്നു ; മമ്മൂട്ടിയുടെ റോഷാക്കും നിവിന്‍ പോളിയുടെ സാറ്റര്‍ഡേ നൈറ്റ്സും ഒഴിഞ്ഞു മാറി; ഇനി ഏറ്റുമുട്ടാൻ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വൻ മാത്രം; ആവേശത്തോടെ സുരേഷ് ഗോപി ആരാധകർ!
September 29, 2022നാളെ (സെപ്റ്റംബര്‍ 30) മണിരത്നത്തിൻ്റെ പൊന്നിയിന്‍ സെല്‍വനൊപ്പം കട്ടയ്ക്ക് പിടിച്ച് നില്ക്കാന് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ തയ്യാറെടുക്കുകയാണ്....
Actor
നിങ്ങൾക്ക് അറിയുന്ന ആർക്കെങ്കിലും പ്രശ്നമുണ്ടായോ? ഒരു കേസ് എന്റെയടുത്ത് കൊണ്ടുവാ, ഞാൻ രക്ഷിച്ചു തരാം.. എന്നാൽ ഒരാൾ പോലും തന്റെ അടുത്ത് ഇതുവരെ വന്നിട്ടില്ല; സുരേഷ് ഗോപി
September 28, 2022നടൻ എന്നതിലുപരി തികച്ച രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ...
Malayalam
ഇനി മൂസയുടെ വരവ്; കേരളത്തിലെ ബുക്കിംഗ് ആരംഭിച്ച് ‘മേം ഹൂം മൂസ’; ആകാംക്ഷയോടെ പ്രേക്ഷകര്‍
September 28, 2022നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് സുരേഷ് ഗോപി. താരം വേറിട്ട കഥാപാത്രമായി എത്തുന്ന പുത്തന്‍ ചിത്രമാണ് ‘മേ ഹും മൂസ’....
Movies
ദിലീപ് എനിക്കിട്ട് പാര വെച്ചത് അതിൽ ; മമ്മൂട്ടിയുമായി അക്കാര്യത്തിന് പിണങ്ങി വെളിപ്പെടുത്തി സുരേഷ് ഗോപി !
September 28, 2022മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് ആണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്മാരില് ഒരാള്‍ തുടങ്ങി സുരേഷ് ഗോപിയ്ക്ക്...
Actor
എന്തിനാണീ തൊട്ടിപ്പടം ചെയ്യുന്നതെന്ന് ജോഷി സാറിന് വല്ല ആവശ്യവുമുണ്ടോ എന്നൊക്കെ വമ്പൻമാരെല്ലാവരും ചോദിച്ചു; ആൻ ഞാൻ പറഞ്ഞത് ഇതാണ് ; വെളിപ്പെടുത്തി സുരേഷ് ഗോപി !
September 27, 2022മലയാള സിനിമയിൽ ജനപ്രിയ നടനാണ് സുരേഷ് ഗോപി. കരിയറിൽ നീണ്ട ഇടവേള വന്നപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടപ്പോഴും സിനിമാ ലോകത്തും പ്രേക്ഷകർക്കിടയും...
Malayalam
സെൻസറിംഗ് പൂർത്തിയാക്കി ‘മേ ഹൂം മൂസ’, ചിത്രത്തിന് ക്ലീൻ യു സർട്ടിഫിറ്റ്, കാത്തിരിപ്പ് അവസാനിക്കാൻ ഇനി രണ്ട് ദിനങ്ങൾ കൂടി, സുരേഷ് ഗോപി ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്
September 27, 2022കാത്തിരിപ്പ് അവസാനിക്കാൻ ഇനി രണ്ട് ദിനങ്ങൾ കൂടി, സുരേഷ് ഗോപി സംവിധാനം ചെയ്യുന്ന ജിബു ജേക്കബ് ചിത്രം ‘മേ ഹൂം മൂസ’...
News
എൻ്റെ പ്രവര്‍ത്തികൊണ്ട് ഗുണമുണ്ടായവര്‍ എന്തുകൊണ്ട് വരുന്നില്ല?; അവരെ അവിടെ നിന്നും കടത്താന്‍ നോക്കി ;എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരും; പിന്നീട് അമിത് ഷായെ വിളിച്ചു ;വേദനയോടെ സുരേഷ് ഗോപി!
September 27, 2022മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപി ഇന്ന് നടൻ എന്നതിലുപരി ഒരു സാമൂഹിക പ്രവർത്തകനും രാഷ്ട്രീയക്കാരനുമെല്ലാമാണ്. സുരേഷ് ഗോപി നടത്തുന്ന സാമൂഹിക...
News
മനു അങ്കിൾ സിനിമയ്ക്ക് പിന്നിലെ ആ കഥ; മിന്നൽ പ്രതാപൻ അമ്പിളി ചേട്ടന് വേണ്ടി വെച്ച കഥാപാത്രം; ജഗതി വന്നില്ല, മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ എല്ലാം മാറിമറിഞ്ഞു ; “മേം ഹൂം മൂസ”യുടെ വേദിയിൽ സുരേഷ് ഗോപി ആ കഥ പറയുന്നു!
September 26, 2022മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപി എന്ന് കേൾക്കുമ്പോൾ കമ്മീഷണർ വേഷത്തിലെത്തിയ ഏതെങ്കിലും കഥാപാത്രങ്ങളെയാകും ഓർക്കുക. ആക്ഷൻ മാത്രമല്ല, മാത്രമല്ല മണിച്ചിത്രത്താഴിലെ...
Malayalam
ഓര്‍മ്മകളില്‍ പോലും മരണവിശേഷങ്ങള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന ‘ദ ഡെവിള്‍സ് ഏയ്ഞ്ചല്‍’; ‘മേം ഹൂം മൂസ’യില്‍ ശ്രിന്ദ പൊളിക്കും!
September 25, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രിന്ദ. ഏല്‍പ്പിച്ച കഥാപാത്രത്തിന്റെ തനിമ ചോരാതെ അടിപൊളിയാക്കാന്‍ ശ്രിന്ദയ്ക്ക്...