All posts tagged "Suresh Gopi"
Malayalam
മലബാറിൽ മാത്രമല്ല, മൂസയും ടീമും തലസ്ഥാനത്തേക്ക്…. തിരുവന്തപുരം ഇളകി മറിയും, സുരേഷ് ഗോപിയും കൂട്ടരും നാളെ ലുലു മാളിൽ എത്തുന്നു
September 24, 2022ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന് മൂസയായി സുരേഷ് ഗോപി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേം ഹൂം മൂസ’. മൂസയുടെ...
Malayalam
‘എനര്‍ജി’ ആണ് സാറെ പുള്ളിയുടെ മെയിന്‍…, പ്രസന്ന മാസ്റ്ററുടെ പുത്തന്‍ ചുവടുകളുടെ പെരുന്നാളുമായി ‘മേം ഹൂം മൂസ’ എത്തുന്നു…!
September 24, 2022തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ ഡാന്‍സ് കൊറിയോഗ്രാഫറാണ് പ്രസന്ന മാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രസന്ന സുജിത്ത്. 2001 ല്‍ മോഹന്‍ലാല്‍ ചിത്രമായ...
Movies
സഹായം ചെയ്യുന്നതിലുപരി ഞാൻ നിന്റെ കൂടെ ഉണ്ടെടാ എന്ന വാക്കാണ് ഏറ്റവും വലുത് ; പ്രതിസന്ധിഘട്ടത്തിൽ സുരേഷ് ഗോപി നൽകിയ പിന്തുണയെ കുറിച്ച് സുധീർ !
September 24, 2022മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്മാരില് ഒരാള്‍ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകര്‍...
Malayalam
മെഹന്തി അണിയിച്ച് സുരേഷ് ഗോപി, തെങ്ങോലപ്പൊൻ മറവിൽ… ”മേ ഹൂം മൂസ” പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം സുരേഷേട്ടനങ്ങെടുക്കുവാ, എല്ലാ പാട്ടിനും നല്ല മൊഞ്ച്, പടം കളറാകുമെന്ന് പ്രേക്ഷകർ, ചിത്രം തിയേറ്ററുകളിലേക്ക്
September 24, 2022ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സുരേഷ് ഗോപി ചിത്രം ‘മേ ഹും മൂസ’ യിലെ പുതിയ വീഡിയോ ഗാനം റിലീസായി. റഫീക്ക്...
Malayalam
മേജര്‍ രവി എന്ന സൈനികനായ സംവിധായകന്, സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം വീണ്ടും സര്‍വീസില്‍ ചേര്‍ന്നത് എന്തിന്; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ‘മേം ഹൂം മൂസ’ എത്തുന്നു
September 23, 2022ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന് മൂസയായി സുരേഷ് ഗോപി എത്തുന്ന പുത്തന്‍ ചിത്രമാണ് ‘മേം ഹൂം മൂസ’. ചിത്രത്തില്‍ വമ്പന്‍...
Movies
രണ്ടാഴ്ചകൊണ്ട് രണ്ട് മില്യണും കടന്നു; സിനിമാ പ്രേമികൾക്ക് സുരേഷ് ഗോപിയെ തിരിച്ചുകിട്ടിയെന്ന് ഉറപ്പിച്ചു പറയാം…; മേം ഹൂം മൂസ , ഇത് മൂസ വിപ്ലവം !
September 23, 2022സുരേഷ് ഗോപി നായകനായ ‘മേം ഹൂം മൂസ’യുടെ ടീസറിനെ കുറിച്ചുള്ള പ്രതികരണങ്ങൾ ശ്രദ്ധ നേടുന്നു. ടീസറിലും ഷൂട്ടിങ് ലൊക്കേഷൻ ഫോട്ടോകളിലും, എല്ലാം...
Malayalam
ആ ലക്ഷ്യത്തോടെ മൂസയെ തേടി മറുനാട്ടിൽ നിന്ന് ലക്സി എത്തുന്നു, സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ അവളും, അശ്വിനി റെഡ്ഡിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്!
September 23, 2022സുരേഷ് ഗോപിയുടെ പുതിയ ചിത്രം ‘മേം ഹൂം മൂസ’യ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. നടൻ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രം സെപ്തംബര്‍ 30 ന്...
Malayalam
കൊടുങ്ങല്ലൂരില്‍ തുടങ്ങി വാഗ അതിര്‍ത്തിയിലടക്കം ചിത്രീകരണം, പുതിയ ഭാവത്തിൽ മൂസ, ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്, ഞെട്ടിക്കാൻ സുരേഷ് ഗോപി, ‘മേം ഹൂ മൂസ’ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലേക്ക്
September 22, 2022സുരേഷ് ഗോപിയുടെ തിയേറ്റർ റിലീസ് ചിത്രങ്ങൾ ഇന്നും ആവേശത്തോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് സുരേഷ് ഗോപിയെ നായകനാക്കി ജിബു...
Malayalam
അന്നൊന്നും ആരും അത്തരം സീനുകള്‍ ചെയ്യില്ല, മംമ്ത എതിര്‍പ്പില്ലാതെ സമ്മതിച്ചു, പക്ഷേ സുരേഷേട്ടന് ചെറിയൊരു വിഷമം ഉണ്ടായിരുന്നു; പിന്നീട് വന്ന വാര്‍ത്തകളെ കുറിച്ച് നിര്‍മാതാവ് സന്തോഷ് ദാമോദരന്‍
September 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരിയറില്‍ ഏറ്റവുമധികം വിമര്‍ശനമുയര്‍ത്തിയ സിനിമയായിരുന്നു മംമത് മോഹന്‍ദാസ് നായികയായി...
Malayalam
വിചിത്രപരാതിയുമായി എത്തുന്ന മൂസയ്ക്ക് അതിവിചിത്രമായ പോംവഴികളുമായി കിടിലന്‍ വക്കീല്‍; മനോഹരന് വക്കീലിന്റെ കളികള്‍ കാണാന്‍ പോകുന്നേയുള്ളൂ…!
September 22, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സലിംകുമാര്‍. നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള താരം അഭിഭാഷകനായി എത്തുന്ന ‘മേം ഹൂം മൂസ’യ്ക്കായുള്ള...
News
സുരേഷേട്ടന് ദേഷ്യം വന്നാൽ അധികം വരും; വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും; വീട്ടിലേക്ക് വരാതെ പോയാൽ സുരേഷേട്ടൻ കൊല്ലും; ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ കുറിച്ച് ഖുശ്ബു!
September 21, 2022മലയാളത്തിന്റെ ആക്ഷൻ സൂപർ സ്റ്റാർ ആണ് സുരേഷ് ഗോപി. സിനിമയിൽ നിന്ന് ഇടവേള എടുത്തപ്പോഴും മലയാളികൾ സുരേഷ് ഗോപിയെ തിരിച്ചുവിളിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക്...
Malayalam
പ്രേക്ഷകരെ കാണാന്‍ മൂസയും കൂട്ടരും ഇന്ന് വൈകിട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തുന്നു…!
September 21, 2022എന്നും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന് മൂസയായി സുരേഷ്...