All posts tagged "Suresh Gopi"
general
ഒരു രാജ്യവും അവരുടെ ഭരണകര്‍ത്താക്കളുടെ തന്തയുടെ വകയല്ല, കടമെടുക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി, അതുകൊണ്ട് തന്നെ അത് തിരിച്ചടക്കേണ്ട ബാധ്യത ജനത്തിന്റേതാണ്; സുരേഷ് ഗോപി
By Vijayasree VijayasreeFebruary 5, 2023രാജ്യത്തിന്റെ പൊതുകടം ജനത്തിന്റെ ബാധ്യതയാണെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഭരണ നേതൃത്വം കടമെടുക്കുന്നത്. അതുകൊണ്ട് തന്നെ...
Malayalam
തെങ്കാശി പട്ടണത്തിൽ അഭിനയിക്കുമ്പോഴാണ് സുരേഷേട്ടനെ ആദ്യമായി കാണുന്നത്…അന്ന് ചേട്ടൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്; ഇന്നും ഞാൻ അഭിമാനത്തോടെ പറയും; കാവ്യയുടെ വാക്കുകൾ വീണ്ടും വൈറൽ
By Noora T Noora TJanuary 26, 2023മലയാളികളുടെ ഇഷ്ട നായികയാണ് കാവ്യാ മാധവൻ. നീണ്ട ഇടതൂര്‍ന്ന മുടിയും ഉണ്ടക്കണ്ണുകളും മാന്‍മിഴിയുമൊക്കെ ചേര്‍ന്ന് കാവ്യയുടെ സൗന്ദര്യത്തെ വര്‍ണിക്കാത്തവര്‍ കുറവാണ്. എന്നാല്‍...
News
ബിഗ്ബോസ് മലയാളം 5 വരുന്നു…, അവതാരകനായി മോഹന്‍ലാല്‍ അല്ല?; വമ്പന്‍ താരങ്ങള്‍ക്കായുള്ള സോഷ്യല്‍ മീഡിയയിലെ വോട്ടിംഗ് നില ഇങ്ങനെ
By Vijayasree VijayasreeJanuary 21, 2023നിരവധി കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ തുടങ്ങിയ പരിപാടി ഇപ്പോള്‍ പല ഭാഷകളിലും ഉണ്ട്. എല്ലാ ഭാഷയിലും അവിടുത്തെ...
News
സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി; സുരേഷ് ഗോപിയുടെ ശബ്ദത്തിലല്ല താന്‍ ജീവിക്കുന്നതെന്ന് അബ്ദുല്‍ ബാസിത്
By Vijayasree VijayasreeJanuary 15, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയുടെ ശബ്ദവുമായി സാമ്യപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ എക്സൈസ് ഉദ്യോഗസ്ഥനാണ് അബ്ദുല്‍ ബാസിത്. ബാസിത്തിന്റെ...
News
കേന്ദ്രമന്ത്രി സഭയില്‍ സുരേഷ് ഗോപിയെ എടുത്തേക്കും; ലക്ഷ്യമിടുന്നത് തിരുവനന്തപുരവും തൃശ്ശൂരും
By Vijayasree VijayasreeJanuary 7, 2023പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ നടനും ഏപ്രില്‍ വരെ രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപി ഇടം നേടാന്‍ സാധ്യതയേറി. 2019ലെ...
News
ബിജെപി സംഘടനാതലത്തിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണി; സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേയ്ക്ക്?
By Vijayasree VijayasreeJanuary 1, 2023ബിജെപി സംഘടനാതലത്തിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണിയ്ക്കു സാധ്യതയെന്ന സൂചനകള്‍ക്കിടെ സുരേഷ്ഗോപിയുടെ പേര് വീണ്ടും ചര്‍ച്ചയില്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്ബ് മന്ത്രിസഭാ പുനഃസംഘടനയുണ്ടായാല്‍...
Movies
രാവിലെയാണ് ഞാന്‍ പോയ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. സുരേഷേട്ടനോടായിരുന്നു അവര്‍ വിളിച്ച് പറഞ്ഞത്; പ്രണയത്തെ കുറിച്ച് ജോമോൾ
By AJILI ANNAJOHNDecember 29, 2022അഭിനയ രംഗത്ത് സജീവമല്ല എങ്കിലും ജോമോള്‍ ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ്. അടിക്കടി തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം സോഷ്യല്‍ മീഡിയയിലും...
Actor
സുരേഷ് ഗോപിയുടേ അതേ ശബ്ദം; വൈറൽ താരം ഇവിടെയുണ്ട്, ആള് ചില്ലറക്കാരനല്ല, ജോലിയിലും സുരേഷ് ഗോപി ടച്ച്
By Noora T Noora TDecember 27, 2022സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ‘സുരേഷ് ഗോപി’ വൈറലാവുന്നു. നടൻ സുരേഷ് ഗോപിയുടെ അതേ ശബദ്മുള്ള യുവാവ് ആണ് ശ്രദ്ധ നേടുന്നത്. ‘നാലാം...
Malayalam
ആ കഥയ്ക്ക് ഇനി ഒരു തുടര്‍ച്ചയില്ല… പറയാനുള്ളതെല്ലാം അവിടെ കഴിഞ്ഞു; സമ്മര്‍ ഇന്‍ ബത്ലഹേമിന് രണ്ടാം ഭാഗം; തുറന്ന് പറഞ്ഞ് സിബി മലയില്‍
By Noora T Noora TDecember 24, 2022മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം. സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക്...
Movies
സുരേഷ് ഗോപി എല്ലാവരിൽ നിന്നും വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന ആളാണ്; കൊല്ലം തുളസി
By AJILI ANNAJOHNDecember 14, 2022സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് കൊല്ലം തുളസി. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ലീവെടുത്തും അവധി ദിവസങ്ങളിലുമൊക്കെയായാണ് അഭിനയിച്ചിരുന്നത്. സൂപ്പർ താരങ്ങളുടെ സിനിമകളിൽ...
Malayalam
‘പ്രേമേട്ടന് ആദരാഞ്ജലികള്‍’ നേര്‍ന്ന് മലയാള സിനിമാ ലോകം
By Vijayasree VijayasreeDecember 4, 2022കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയ താരം കൊച്ചു പ്രേമന് വിടവാങ്ങിയത്. പിന്നാലെ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുസ്മരിച്ച് മലയാള സിനിമ ലോകത്തില്‍...
Malayalam
വന്‍ അംഗീകാരം സ്വന്തമാക്കി സുരേഷ് ഗോപിയുടെ മകള്‍; ആശംസകളുമായി മലയാളികള്‍
By Vijayasree VijayasreeDecember 2, 2022നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025