All posts tagged "Suresh Gopi"
Malayalam
35 വനവാസി കുടുംബങ്ങള്‍ കഴിയുന്നത് ചോര്‍ന്നൊലിച്ച്; പ്രശ്നം താത്കാലികമായി പരിഹരിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് സുരേഷ് ഗോപി
By Vijayasree VijayasreeJune 24, 2022നടനായും രാഷ്ട്രീയപ്രവര്‍ത്തകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാ. താരമാണ് സുരേഷ് ഗോപി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കല്‍പ്പറ്റയിലെ വനവാസി...
Actor
അച്ഛന് നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല, സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ കുടുംബം വില്‍ക്കേണ്ടി വന്നേനെ; ഗോകുല്‍ സുരേഷ്!
By AJILI ANNAJOHNJune 23, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി .കേരളത്തിലെ ബി.ജെ.പിയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ് നടൻ സുരേഷ് ഗോപിയുടേത് . രണ്ടു തവണ...
Malayalam
പഴയ എസ്എഫ്ഐക്കാരനായിരുന്നു, നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ അച്ഛന് ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല.’; രാഷ്ട്രീയപരമായ ചിന്താഗതിയില്‍ ഞങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ടെന്ന് മകന് ഗോകുല്‍ സുരേഷ്
By Vijayasree VijayasreeJune 23, 2022രാഷ്ട്രീയ നിലപാടിലും ചിന്താഗതിയിലും പിതാവ് സുരേഷ് ഗോപിയും താനും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന് ഗോകുല്‍ സുരേഷ്. തനിക്ക് സോഷ്യലിസത്തോടാണ് ഇഷ്ടമെന്നും താന്‍...
Actor
ആ വാര്‍ത്തകള്‍ക്ക് പിന്നിൽ ദുഷ്ടലാക്ക്; ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല ; തുറന്നടിച്ച് സുരേഷ് ഗോപി !
By AJILI ANNAJOHNJune 21, 2022കേരളത്തിലെ ബി.ജെ.പിയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ് നടൻ സുരേഷ് ഗോപിയുടേത് . രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന...
Malayalam
പറഞ്ഞ വാക്ക് വീണ്ടും പാലിച്ച് സുരേഷ് ഗോപി; മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ കൈമാറി നടന്
By Vijayasree VijayasreeJune 20, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പറഞ്ഞ വാക്ക്...
Actor
യാതൊരു ഭയമില്ലാതെ ആരെയും കൂസാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന എന്തൊരു മനുഷ്യനാണ് ഇദ്ദേഹം.. കാപട്യം നിറഞ്ഞ ഈ ലോകത്തില്‍, വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുന്ന സുരേഷ് ഗോപിയെന്ന മനുഷ്യന് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു; സുരേഷ് ഗോപിയെക്കുറിച്ച് നിര്‍മ്മാതാവ്
By Noora T Noora TJune 4, 2022സുരേഷ് ഗോപിയെ കുറിച്ചുള്ള നിര്‍മ്മാതാവ് ജോളി ജോസഫ്. അദ്ദേഹം തന്നെ ആശ്ചര്യപ്പെടുത്തിയതെന്ന് ജോളി പറയുന്നത് ‘സുരേഷ് ഗോപി എന്ന അഭിനേതാവിനെ പല...
Actor
സ്വന്തം രാഷ്ട്രീയത്തിലുള്ളവരെ പോലും ‘പച്ചയ്ക്ക് പറഞ്ഞും’ സിനിമകളിലുള്ളവരുടെ പുറംപൂച്ചും പകയും പരിഭവങ്ങളും ‘പറയാതെ പറഞ്ഞും’ , യാതൊരു ഭയമില്ലാതെ ആരെയും കൂസാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന എന്തൊരു മനുഷ്യനാണ് ഇദ്ദേഹം.. സുരേഷ് ഗോപിയെ കുറിച്ച് നിര്‍മാതാവിന്റെ കുറിപ്പ്!
By AJILI ANNAJOHNJune 2, 2022മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. 1990- കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുറ്റങ്ങിയത്. രഞ്ജി...
Actor
അന്ന് നന്ദി പറയാന്‍ അടുത്തേക്ക് ചെന്നപ്പോഴേക്കും മൈന്‍ഡ് ചെയ്യാതെ സുരേഷ് ഗോപി പോയി, ഒന്നു നോക്കിയതു പോലുമില്ല, എന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല; സുധീർ പറയുന്നു!
By AJILI ANNAJOHNMay 30, 2022മലയാളികള്‍ക്ക് ആമുഖങ്ങൾ ആവശ്യമില്ലാത്ത നടനാണ് സുധീര്‍. വില്ലൻ കഥാപത്രങ്ങളിലൂടെ പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത് കുറച്ചുകാലം അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം...
News
സ്റ്റേജിൽ കയറിയതോടെ പേരുവിളിച്ച് അശ്ലീലം! സിനിമ സ്റ്റൈലില്‍ പാഞ്ഞ് സുരേഷ് ഗോപി; വീഡിയോ വൈറൽ
By Noora T Noora TMay 29, 2022നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി.ഇന്നും മിനിസ്ക്രീനിൽ നടന്റെ പ്രകടനം കാണാൻ ആവേശമാണ്. അദ്ദേഹത്തിന്റെ ജീവകാരുണ്യ...
Actor
ഇന്ദ്രൻസിനെ തഴഞ്ഞിട്ട് ചാണക സംഘിക്ക് തന്നില്ലല്ലോ’; അപ്പോത്തിക്കിരിയിൽ അഭിനയത്തിന് പുരസ്കാരം തന്നോ?’ആ സിനിമയിലെ പ്രകടനം മോശമായിരുന്നോ? അവാർഡ് വിഷയത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി !
By AJILI ANNAJOHNMay 29, 2022അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ് .ഇപ്പോഴിതാ ആ വിഷയത്തിൽ പ്രതികരിച്ച രംഗത്ത് എത്തിയിരിക്കുകയാണ് മുൻ എം പിയും...
News
ഇലക്ഷൻ സമയത്ത്, ഞങ്ങള്‍ വെറുപ്പിന്റെ ആളുകളാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു ചോദ്യവും വേണ്ട.. അതിന് മറുപടിയില്ല…ഞെട്ടിച്ച് സുരേഷ് ഗോപി
By Noora T Noora TMay 15, 2022ഇ.കെ സമസ്ത നേതാവ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ചത് വലിയ ചർച്ചയ്ക്കാണ് വഴി തെളിയിച്ചത്. കഴിഞ്ഞ ദിവസം മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന...
Actor
ടെക്നിഷ്യന്മാരുടെ മുന്നില്‍ വെച്ച് സുകുവേട്ടന് സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു. … അദ്ദേഹം ആകെ അന്തം വിട്ട് മുറിയുടെ പുറത്ത് പോയി… അവിടെ നിന്ന് ഒരു തേങ്ങല്‍ കേള്‍ക്കാം; ഷൂട്ടിംഗിനിടെ നടന്ന സംഭവത്തെ കുറിച്ച് സംവിധായകൻ
By Noora T Noora TMay 11, 2022ന്യൂഇയര്‍ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെ നടന്നൊരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ വി എം വിനു. ജയറാമും സുരേഷ് ഗോപിയും...
Latest News
- അശ്വിനെ നടുക്കിയ തീരുമാനം; രണ്ടും കൽപ്പിച്ച് ശ്രുതിയുടെ നീക്കം; ആ രഹസ്യങ്ങൾ പുറത്ത്!! May 2, 2024
- അക്കാലത്ത് അച്ഛനൊരു പൂവാലനോ കോഴിയോ ആയിരുന്നിരിക്കണം, എങ്കില്‍ മാത്രമേ ഇങ്ങെ എഴുതാന്‍ കഴിയൂ; ധ്യാന്‍ ശ്രീനിവാസന് May 2, 2024
- കാലം മാറി ഹേ!!! സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വര്‍ഷം കഴിഞ്ഞു, യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും കൈവിട്ട യൂറോപ്യനൈസേഷന്‍ പിന്തുടര്ന്ന് ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ; ഗായത്രി അരുണ്‍ May 2, 2024
- ‘അതൊക്കെ ഉള്ളില്‍ നിന്ന് വരുമല്ലോ. അവസ്ഥ വെച്ചിട്ട് അത് ഉള്ളില്‍ നിന്ന് വന്നല്ലേ പറ്റൂ’; നിവിന്‍ പോളി May 2, 2024
- രണ്ട് കഥ പറഞ്ഞു, പക്ഷേ ലാലേട്ടന് ഇഷ്ടമായില്ല; മൂന്നാമത് ഞാനൊരു കഥ പറഞ്ഞു; അതിനെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഡിജോ ജോസ് ആന്റണി May 2, 2024
- സഞ്ജു സാംസണിന് ആശംസകളുമായി നടന് ബിജു മേനോന് May 2, 2024
- ഗായിക ഉമ രമണന് അന്തരിച്ചു May 2, 2024
- മായാ മോഹിനി കഴിഞ്ഞശേഷമാണ് അത് സംഭവിക്കുന്നത്, ഇന്ത്യയില്‍ തന്നെ അടുത്ത കാലത്ത് ഒരു നടനും ഇതുപോലെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാവില്ല; 11 വര്‍ഷത്തോളമായി ഞാന്‍ ആക്രമണങ്ങള്‍ ഫേസ് ചെയ്യുന്നു; ദിലീപ് May 2, 2024
- ഈസ് ദിസ് ഗോപാലകൃഷ്ണന്; വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന പഴയ കാമുകിയുടെ മെസേജിനെ കുറിച്ച് ദിലീപ് May 2, 2024
- നയനയെ കുരുക്കിയ സത്യങ്ങൾ; ആദർശിനെ ഞെട്ടിച്ച് മൂർത്തി; അനന്തപുരിയിൽ അപ്രതീക്ഷിത നീക്കങ്ങൾ!! May 1, 2024