All posts tagged "supriya menon"
Social Media
അല്ലിയുടെ തമാശക്കാരനായ ഡാഡ, കെയറിങ് ബ്രദറും സഹോദരനും, എല്ലാത്തിലുമുപരി എന്റെ നല്ലപാതി, ഹപ്പി ബര്‍ത്ത് ഡേ, ഐ ലവ് യൂ; പൃഥ്വിയ്ക്ക് പിറന്നാളാശംസകളുമായി സുപ്രിയ
October 16, 2021പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും. നടൻ പിറന്നാളാശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ദുൽഖറിന്റെയും...
Malayalam
കൊച്ചു ശരീരത്തില്‍ വലിയ ഹൃദയമുള്ളവള്‍, അല്ലിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രം പങ്കുവെച്ച് ആസംസകളുമായി ദാദയും മമ്മയും
September 8, 2021പൃഥ്വിരാജിനെ പോലെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ടവളാണ് താരത്തിന്റെ മകള്‍ അലംകൃത. അല്ലി എന്ന് വിളിക്കുന്ന അലംകൃതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ...
Malayalam
ഒന്നും പറയാതെ ഞാന്‍ സുപ്രിയയെും പൃഥ്വിയെയും കുറച്ച് നേരത്തെയ്ക്ക് സൂക്ഷിച്ച് നോക്കി, പൃഥ്വിരാജിനെ പോലൊരു നടനെ സംബന്ധിച്ച് അത് അസാധാരണമായ കാര്യമാണ്; തുറന്ന് പറഞ്ഞ് റോഷന് മാത്യു
August 24, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റോഷന് മാത്യു. ഇപ്പോഴിതാ കുരുതി സിനിമയുടെ കഥ പൃഥ്വിരാജില്‍ നിന്നും...
Malayalam
പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവി ഉള്ളതു കൊണ്ടാണ് സിനിമയില്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ തന്റെ വഴി എളുപ്പമായത്; സുപ്രിയ
August 24, 2021സിനിമാ പാരമ്പര്യം ഇല്ലാത്ത സ്ത്രീകള്‍ക്ക് സിനിമയില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്. പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവി...
Malayalam
സിനിമ കണ്ട് പൃഥ്വിരാജ് ജിയോ ബേബിയ്ക്കും ഞാന്‍ നിമിഷക്കും മെസേജ് അയച്ചു! എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു; സുപ്രിയ മേനോൻ
August 24, 2021അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണെന്ന് സുപ്രിയ മേനോന്. റേഡിയോ മാങ്കോയുടെ...
Malayalam
തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകളോടാണോ ഒ. ടി.ടി. പ്ലാറ്റ്ഫോമില്‍ വരുന്ന സിനിമകളോടാണോ താല്പര്യം? ; മലയാളത്തില്‍ എറ്റവും മതിപ്പ് തോന്നിയ സിനിമയെക്കുറിച്ചും സുപ്രിയ മേനോന് പറയുന്നു !
August 23, 2021മലയാളികളുടെ പ്രിയങ്കരനായ നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാള സിനിമാ നിര്‍മാണരംഗത്ത് തന്റേതായ സ്ഥാനം നേടിയ വ്യക്തിയാണ്...
Malayalam
അവളുടെ ഫൊട്ടോ എല്ലായിടത്തും പോസ്റ്റ് ചെയ്യേണ്ടതില്ല, മകളുടെ സ്വകാര്യത സംരക്ഷിക്കുകയാണ് രക്ഷിതാവ് എന്ന നിലയിൽ എന്റെ കടമ; തുറന്ന് പറഞ്ഞ് സുപ്രിയ
August 21, 2021സുപ്രിയയും പ്രിഥ്വിരാജും മകൾ അലംകൃതയുടെ നിറയെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടെങ്കിലും അല്ലിയുടെ ചിത്രങ്ങൾ അങ്ങനെ പോസ്റ്റ് ചെയ്യാറില്ല. പിറന്നാളിനാണ് സാധാരണ ഇരുവരും...
Malayalam
പലരും ചെയ്യാന്‍ മടിക്കുന്ന വിഷയം ആഗ്രഹിച്ച രീതിയില്‍ തന്നെ പ്രേക്ഷകർ സ്വീകരിച്ചു ; മലയാള സിനിമയിലെ ഒരു വനിതാ പ്രൊഡ്യൂസര്‍ എന്ന രീതിയിലുണ്ടായ അനുഭവം തുറന്നു പറഞ്ഞ് സുപ്രിയ മേനോന്!
August 20, 2021വളരെ വ്യത്യസ്തമായി മതതീവ്രത വെളിപ്പെടുത്തിയ സിനിമയാണ് കുരുതി. പലരും തുറന്നുകാട്ടാൻ മടിക്കുന്ന യാഥാർഥ്യത്തിന്റെ മുഖം. പ്രതീക്ഷിച്ചപോലെതന്നെ ആരാധകർക്കിടയിലും വലിയ രീതിയില്‍ ചര്‍ച്ച...
Malayalam
പരസ്പരം കാണാൻ കഴിയുമായിരുന്നില്ല, ഇതിനിടയിൽ നല്ലൊരു സ്ക്രിപ്റ്റ് വായിച്ചെന്ന് പൃഥ്വി! ‘കൊവിഡല്ലേ, കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ’; കുരുതി സ്ക്രിപ്റ്റിന് സുപ്രിയയുടെ പ്രതികരണം…
August 19, 2021പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ...
Malayalam
പൃഥ്വിയ്ക്ക് വിവാഹം കഴിക്കാൻ ഇവരെയാണോ കിട്ടിയത്; ഒരു ജാഡക്കാരിയുടെ അഭിമുഖം കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇത് കണ്ടെത് ; പക്ഷെ അവസാനം സംഭവിച്ചത് മറ്റൊന്ന് ;സുപ്രിയ മേനോനെ കുറിച്ചുള്ള പരാമർശം വൈറലാകുന്നു!
August 16, 2021പൃഥ്വിരാജ് തന്റെ തുടക്കസമയത്ത് നിരവധി കാമുകവേഷത്തിലും റൊമാന്റിക്കായും നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ സമയത്ത് പൃഥ്വിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച നിരവധി...
Malayalam
ഒരേ സമയം സംവിധായകനും നടനുമായിരിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്, ചെക്ക് ഒപ്പിടുന്നത് ഒക്കെ എന്റെ ഭാര്യയായ സുപ്രിയയാണ്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
August 7, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ഒരേസമയം ഒരു സിനിമയില്‍ രണ്ടു ചുമതലകള്‍ നിര്‍വഹിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണെന്ന് പറയുകയാണ്...
Malayalam
നിങ്ങൾക്കായി മികച്ച ആരോഗ്യവും സന്തോഷവും ലഭിക്കാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് ദുൽഖർ… സുലുആന്റിയുടെ ബിരിയാണി മറക്കാനാവില്ലെന്ന് സുപ്രിയ
July 31, 2021നടൻ പൃഥ്വിരാജിന്റെ ഭാര്യയും, നിർമാതാവുമായ സുപ്രിയ മേനോന്റെ ജന്മദിനമാണ് ഇന്ന്. ഭാര്യയ്ക്ക് പിറന്നാളാശംസകളുമായി പൃഥ്വി പങ്കുവെച്ച കുറിപ്പ് രാവിലെ മുതൽ സോഷ്യൽമീഡിയയിൽ...