All posts tagged "supriya menon"
Movies
എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്? എന്തുകൊണ്ട് എന്റെ അച്ഛൻ, എന്തുകൊണ്ട് അതിന് പകരം മറ്റാരെങ്കിലുമായില്ല; അച്ഛനെ കുറിച്ച് സുപ്രിയ മേനോൻ !
November 14, 2022പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സിനിമയെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരപത്നി എത്താറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ ചരമവാർഷിക...
Malayalam
അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നു, സുപ്രിയ പങ്കുവെച്ച ചിത്രങ്ങൾ കണ്ടോ?
November 9, 2022പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി ഇന്ന് മലയാള സിനിമയിലെ ഒരു പ്രമുഖ നിർമ്മാതാവ് കൂടിയാണ് സുപ്രിയ മേനോൻ. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നുമാണ് സുപ്രിയ മലയാള...
Social Media
പോസ് ചെയ്യുന്നതിനിടയില്‍ ഇടം കണ്ണിട്ട് പൃഥ്വിരാജ് നോക്കിയത് എങ്ങോട്ട്? ചിത്രം പങ്കുവെച്ച് സുപ്രിയ..രാജുവേട്ടന്റെ നോട്ടം ശരിയല്ലല്ലോയെന്ന് കമന്റുകൾ
October 6, 2022സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വിയേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് സുപ്രിയയാണ്. കഴിഞ്ഞ ദിവസം കല്യാണരാമന്റെ വീട്ടില്‍...
News
ഒരൊറ്റ ഫോൺകോളിലൂടെയാണ് പ്രിത്വിരാജിനെ സ്വന്തമാക്കിയത്; 4 വര്‍ഷത്തെ ഡേറ്റിംഗിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്; എല്ലാത്തിന്റെയും തുടക്കം മലയാള സിനിമയെ കുറിച്ചുള്ള സ്റ്റോറി; സുപ്രിയ പൃഥ്വിരാജ് പ്രണയം!
October 2, 2022മലയളികൾക്കിടയിൽ ഇന്നും യൂത്ത് ഐക്കൺ ആയി തിളങ്ങുകയാണ് നടൻ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന് പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മാധ്യമപ്രവര്‍ത്തനത്തില്‍...
Malayalam
അന്ന് അതേ ചൊല്ലി പൃഥ്വിരാജുമായി വഴക്കിട്ടിട്ടുണ്ട്; പക്ഷേ, ഇന്ന് ഒരു നിര്മ്മാതാവായപ്പോഴാണ് നായകന് മാറിനിന്നാല്‍ സിനിമയ്ക്കുണ്ടാകുന്ന നഷ്ടത്തെപ്പറ്റി തനിക്ക് മനസ്സിലായത്; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്
August 7, 2022പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സുപ്രിയ മേനോന്. പൃഥ്വിരാജിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപ്രിയയെയും...
Malayalam
എല്ലാ ആഘോഷങ്ങള്‍ക്കും നേതൃത്വും കൊടുത്തിരുന്ന മനുഷ്യന് ഇപ്പോള്‍ എനിക്കൊപ്പമില്ല… ആ നഷ്ടം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് കരയണോ? പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പുമായി സുപ്രിയ
August 1, 2022കഴിഞ്ഞ ദിവസമായിരുന്നു പൃഥിരാജിന്റ ഭാര്യയും നിർമ്മാതാവുമായ സുപ്രിയയുടെ ജന്മദിനം. താരങ്ങളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സുപ്രിയയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്. ഭാര്യയ്ക്ക്...
Malayalam
മറ്റുള്ളവര്‍ എന്ത് പറയും എന്നോര്‍ത്ത് മിണ്ടാതിരിക്കുന്ന വ്യക്തിയല്ല അവര്‍ മുഖത്ത് നോക്കി ഉള്ള കാര്യം പറയും അതാണ് താന്‍ സുപ്രിയയില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി; തുറന്ന് പറഞ്ഞ് ലിസ്റ്റിന് സ്റ്റീഫന്‍
July 26, 2022മലയാളികള്‍ക്കേറെ സുപരിചിതയായ വ്യക്തിയാണ് സുപ്രിയ മേനോന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
News
മാനേജര്‍മാരെ ആരെയെങ്കിലും വെച്ചിട്ട് സുപ്രിയയെ ഫ്രീയാക്കണം; ക്രിയേറ്റീവായി, സ്വന്തമായി സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം; സുപ്രിയ ശരിക്കും അത് മിസ് ചെയ്യുന്നുണ്ട്; ഭാര്യയെ കുറിച്ചുള്ള പൃഥ്വിരാജിൻെറ വാക്കുകൾ!
July 10, 2022മലയാളികൾ അത്ഭുതത്തോടെയും ബഹുമാനത്തോടെയും കാണുന്ന താരജോഡികളാണ് പൃഥ്വിരാജ്ഉം സുപ്രിയ മേനോനും.ബിബിസിയില്‍ ജോലി ചെയ്തുവരുന്ന സമയത്തായിരുന്നു സുപ്രിയ മേനോനും പൃഥ്വിരാജും സുഹൃത്തുക്കളായത്. സിനിമയും...
Malayalam
സുപ്രിയ പൃഥ്വിയെപ്പോലെ തന്നെ സംസാരം കുറവാണ്, അളന്ന് മുറിച്ചൊക്കെ സംസാരിക്കാറേയുള്ളൂ; രാജുവിന് പറ്റിയ ആള് തന്നെയാണ് എന്നെനിക്ക് മനസിലായി, തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
June 15, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. താരത്തിന്റെ ഭാര്യ സുപ്രിയയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ ഇരുവരെയും കുറിച്ച് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍...
Social Media
ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്! സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല; സോഷ്യൽ മീഡിയയിലെ പരിഹാസത്തോട് പ്രതികരിച്ച് സുപ്രിയ മേനോൻ!
May 16, 2022സുപ്രിയ മേനോൻ ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതയാണ് .സിനിമയുടെ പിന്നണിയിലെന്നപോലെ സോഷ്യൽ മീഡിയയിലും സജീവമാണ് നിർമ്മാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ...
Malayalam
സുപ്രിയയെ തനിച്ചാക്കി പൃഥ്വിരാജ്… ഇത് ആദ്യമായി… സഹിക്കാനാവുന്നില്ലന്ന് താരം; പൃഥ്വി വീട്ടിലില്ലാത്ത ആനിവേഴ്സറിയെന്ന് സുപ്രിയ മേനോൻ!
April 25, 2022പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളുമായി...
Malayalam
ലവ് ചിഹ്നത്തിനുള്ളില്‍ പൃഥ്വിരാജിന്റെ പേര് മെലാഞ്ചി കൊണ്ടെഴുതി സുപ്രിയ മേനോന്
April 21, 2022മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. താരത്തെ പോലെ തന്നെ താരത്തിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയയെയും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയിലും വളരെ...