All posts tagged "star magic"
Malayalam
ഒരു വിരല്‍ മാത്രമേ; ആ കാഴ്ച തളർത്തി; കണ്ണീരിൽ അനൂപ് ജോൺ പറഞ്ഞത്!!
By Athira AApril 9, 2025മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
Malayalam
സ്റ്റാര്‍ മാജിക് നിര്‍ത്താനുള്ള കാരണം നടന്റെ വിമര്‍ശനമോ..? ഇത് ചാനലിന്റെ തീരുമാനം; എല്ലാം തുറന്നടിച്ച് ഡയാന!!
By Athira AJanuary 11, 2025ജനപ്രീയ പരമ്പരയാണ് സ്റ്റാര്‍ മാജിക്. ഒരുപാട് ആരാധകരുള്ള പരിപാടിയില്‍ സിനിമയിലേയും സീരിയിലേയും അഭിനേതാക്കളും മറ്റുമാണ് പങ്കെടുക്കാറുള്ളത്. അനു, തങ്കച്ചന്, നോബി, ബിനു...
Malayalam
സ്റ്റാര്‍ മാജിക്ക് നിർത്താൻ ഒരൊറ്റകാരണം; വിങ്ങിപ്പൊട്ടിലക്ഷ്മി നക്ഷത്ര….
By Athira ADecember 14, 2024ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. ഠമാര്‍ പഠാര്‍ എന്ന പേരില്‍...
Malayalam
ഷിയാസ് കരീം വിവാഹിതനാവുന്നു; ആ ചിത്രങ്ങൾ പുറത്ത്!!
By Athira ANovember 21, 2024സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലാണ് ഷിയാസിനെ പ്രേക്ഷകര്‍...
Malayalam
ലക്ഷ്മി നക്ഷത്ര വിളിച്ചിട്ടാണ് സംഭവം നടന്ന ദിവസം ജിനേഷ് ലൊക്കേഷനിൽ എത്തിയത്; നടക്കാൻ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നത്; എനിക്ക് വിഷമമുണ്ട് ; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!!!
By Athira AMarch 17, 2024കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം നടനും കൊമേഡിയനുമായ ബിനു അടിമാലിയും കൊല്ലം സുധിയുടെ മരണവുമാണ്. ഫോട്ടോഗ്രാഫറും താരത്തിന്റെ മുന്‍...
Malayalam
കോമഡി ആണെന്ന് പറഞ്ഞ് കൊറേ കോപ്രായങ്ങള്‍, ഉളുപ്പില്ലാതായാല്‍ മനുഷ്യരും മൃഗങ്ങളും തുല്യമാണ്; സ്റ്റാര്‍ മാജികിന് വീണ്ടും വിമര്‍ശനം
By Vijayasree VijayasreeNovember 13, 2023നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് സ്റ്റാര്‍ മാജിക്. പലപ്പോഴും പരിപാടി വിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കാറുണ്ട്. മിമിക്രി താരങ്ങളും സീരിയല്‍ താരങ്ങളും ഒരുമിക്കുന്ന സ്റ്റാര്‍...
Social Media
ഇനിയുള്ള കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യം ഒരുപാട് കൂടാതിരിക്കട്ടെ; തനിച്ച് നാട്ടിലെത്തിയതിനെക്കുറിച്ച് അഭി മുരളി!
By AJILI ANNAJOHNOctober 12, 2023ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഭി മുരളി. യൂട്യൂബ് ചാനലുമായി സജീവമാണ് അഭി...
Social Media
ഡയാനെ കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ല; പിന്നീട് അഭിപ്രായം മാറി; കല്യാണക്കഥ പറഞ്ഞ് അഭി
By AJILI ANNAJOHNSeptember 17, 2023സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധനേടിയ താരമാണ് അഭിരാമി മുരളി. മിസ് മലയാളി 2020 വിജയിയായ അഭിരാമി നർത്തകിയും കളരി അഭ്യാസിയും ബോക്സറുമെല്ലാമാണ്. അഭിരാമിയുടെ...
TV Shows
ഇനി സ്റ്റാർ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേദനയോടെ ബിനു അടിമാലി പറയുന്നു !
By AJILI ANNAJOHNJuly 2, 2023കൊല്ലം സുധിയുടെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല സഹപ്രവർത്തകർ. പ്രിയ കൂട്ടുകാരന്റെ വിയോഗം പലർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. സുധിയ്ക്ക് ഒപ്പം...
Movies
ചികിത്സയ്ക്ക് നല്ലൊരു തുക ചെലവായി, കടവും പ്രാരാബ്ധവുമായി, അങ്ങനെ അച്ഛൻ വാങ്ങിയ ആ വീട് ഞങ്ങൾക്ക് വിൽക്കേണ്ടി വന്നു,’; അന്ന് സുധി പറഞ്ഞത്
By AJILI ANNAJOHNJune 5, 2023കുറച്ചുകാലം കൊണ്ട് ഒരുപാട് ചിരിപ്പിച്ച്, പെട്ടെന്നൊരു ദിവസം അന്ന് ചിരിപ്പിച്ചവരുടെ മനസ് നിറയെ ദുഃഖം മാത്രമാക്കി കൊല്ലം സുധി വിടവാങ്ങി. വടകരയിൽ...
TV Shows
തലയില്‍ കൈ വെച്ച് കരഞ്ഞ് നടക്കാനല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റില്ല; ശത്രുക്കള്‍ക്ക് പോലും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ ; കൊല്ലം ഷാഫി പറയുന്നു
By AJILI ANNAJOHNMay 9, 2023ആൽബം ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായകനാണ് കൊല്ലം ഷാഫി. വേറിട്ട ശബ്ദവുമായെത്തിയ ഷാഫി വളരെ ചുരുങ്ങിയ സമയം കൊണ്ടു...
Social Media
ആവശ്യത്തിന് മാത്രം സംസാരിച്ച്, അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന കുട്ടിയായിരുന്നു ഞാന്‍ അതായിരുന്നു ടേണിങ് പോയിന്റ് ;ലക്ഷ്മി നക്ഷത്ര
By AJILI ANNAJOHNApril 26, 2023സ്റ്റാര്‍ മാജിക് എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമായ...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025