All posts tagged "Social Media"
Movies
ഞാൻ ഒന്ന് ജീവിച്ചു പൊക്കോട്ടെ. അല്ലെങ്കിൽ നീ തന്നെ എനിക്ക് ഒരു പെണ്ണിനെ നോക്കി തരണമെന്ന് ബാല !
By AJILI ANNAJOHNNovember 16, 2022മലയാളികള്‍ക്ക് അടുത്തറിയാവുന്ന താരങ്ങളില്‍ ഒരാളാണ് ബാലാ. തമിഴ് സിനിമകളിലൂടെ ആണ് ബാല അഭിനയത്തിലേക്ക് അരങ്ങേറുന്നത്. പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു....
Songs
എന്റെ മകളുടെ ബലത്തിലാണ് ഇപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്;ആയിരത്തി അഞ്ഞൂറോളം മാപ്പിള പാട്ടുകൾ പടിയിട്ടും കിട്ടാത്ത ഭാഗ്യം; സലീം കോടത്തൂർ!
By Safana SafuNovember 13, 2022തൊണ്ണൂറുകളിലെ മലയാളി യൂത്തുകൾക്ക് നൊസ്റ്റാൾജിയയാണ് ഇന്നും സലിം കോടത്തൂരിന്റെ പാട്ടുകൾ. ഒട്ടനവധി ആല്‍ബം പാട്ടുകളിലൂടെ ഇന്നും മലയാളി മനസ് കീഴടക്കിക്കൊണ്ടിരിക്കുന്ന ഗായകൻ....
Movies
പലരുടെയും പ്രണയാർഭ്യത്ഥന ഞാൻ ശരിക്കും സ്ത്രീ ആയോ, അവരുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ പറ്റുന്ന ഒരു സ്ത്രീ ആണോ എന്നറിയുക എന്നൊരു പരീക്ഷണം മാത്രമായിരുന്നു’ ; രഞ്ജു രഞ്ജിമാർ പറയുന്നു !
By AJILI ANNAJOHNNovember 9, 2022സോഷ്യൽമീഡിയയിൽ സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. രഞ്ജുവിന്റെതായി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാംതന്നെ വൈറലാകാറുണ്ട്. ആനുകാലിക വിഷയങ്ങളിലും അഭിപ്രായം...
News
ഹാസ്യതാരം കാത്തി ഗ്രിഫിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് നിരന്തര വിലക്കുമായി ഇലോണ്‍ മസ്ക്
By Vijayasree VijayasreeNovember 7, 2022പ്രശസ്ത ഹാസ്യതാരം കാത്തി ഗ്രിഫിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് നിരന്തര വിലക്കുമായി ഇലോണ്‍ മസ്ക്. പ്രൊഫൈലിന്റെ പേര് ഇലോണ്‍ മസ്ക് എന്ന് ഇട്ടതിന്...
News
താങ്കള്‍ ദയവായി ട്വിറ്റര്‍ വിട്ടുപോകണം; ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്കിനെതിരെ ഹള്‍ക്
By Vijayasree VijayasreeNovember 7, 2022ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്കിനെതിരെ ഹോളിവുഡ് താരം മാര്‍ക് റഫലോ. മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ വിശ്വാസ്യത നഷ്ടമായെന്നും അതിനാല്‍ എത്രയും പെട്ടെന്ന്...
News
‘ശേഷം ഭാഗം സ്ക്രീനില്‍, അല്ലേ ബ്രോ, അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ’; വിനീതിന്റെ വീഡിയോയ്ക്ക് കമന്റുമായി ‘ഹണിട്രാപ്പ്’ കപ്പിള്‍സ്
By Vijayasree VijayasreeNovember 5, 2022കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ടിക് ടോക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ശ്രദ്ധ നേടിയ വിനീതിനെ ബലാ ത്സംഗ കേസില്‍ അറസ്റ്റിലാകുന്നത്. കഴിഞ്ഞയാഴ്ച വിനീത് ജയിലില്‍...
Social Media
“അന്ധവിശ്വാസങ്ങൾ എയറിൽ” ; പ്രസിദ്ധനായ ശൈഖ് കോയമ്മ തങ്ങൾക്ക് കിട്ടിയ “ഇരുട്ടടി” (കമെന്റടി) ; അന്ധ- വിശ്വാസികളെ ഒതുക്കാം ഇങ്ങനെ…
By Safana SafuOctober 31, 2022പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കഴിഞ്ഞദിവസമാണ് സ്ഥിരീകരിക്കുന്നത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്തായ ഗ്രീഷ്മ മൊഴിയും നല്കി....
Movies
പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…പ്രണയം രാഷ്ട്രിയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവൂ; ഹരീഷ് പേരടി പറയുന്നു !
By AJILI ANNAJOHNOctober 31, 2022കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഷാരോൺ രാജിന്റെ വധകേസ് . ഇപ്പോൾ ഇതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.പ്രണയം പാഠ്യ പദ്ധതിയില്‍...
Malayalam
പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ പോലും കഴിയാത്ത സാഹചര്യം, ട്രോളുകള്‍ മാനസികമായി വിഷമിപ്പിക്കുന്നു; വീഡിയോയുമായി ‘മീശക്കാരന് വിനീത്’
By Vijayasree VijayasreeOctober 30, 2022കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ടിക് ടോക്- ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ വിനീത് വിജയനെ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാ ത്സംഗം...
News
അമിത വണ്ണമുള്ള ആദ്യ നായികാ കഥാപാത്രം; ഡിസ്നിയ്ക്ക് അഭിനന്ദന പ്രവാഹം
By Vijayasree VijayasreeOctober 29, 2022അമിത വണ്ണമുള്ള ആദ്യ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡിസ്നിയ്ക്ക് അഭിനന്ദന പ്രവാഹം. ഡിസ്നി പ്ലസിന്റെ റിഫ്ളക്ട് എന്ന ഷോര്‍ട്ട് ഫിലിമിനാണ് പ്രേക്ഷക...
News
ഇറാനിലെ വ്യാജ ആഞ്ജലിന ജോളി ജയില്‍ മോചിതയായി; പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം വെളിപ്പെടുത്തി
By Vijayasree VijayasreeOctober 28, 2022ഹോളിവുഡ് നടി ആഞ്ജലിന ജോളിയാകാന്‍ ശസ്ത്രക്രിയകള്‍ ചെയ്ത് ആ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പ്രശസ്തയായ ഇറാനിയന്‍ വനിതയാണ് സഹര്‍ തബാര്‍....
News
അകത്തോട്ട് തള്ളിവിട്ട ചേട്ടന് ഇവിടെ ഉണ്ടല്ലോ അല്ലേ…,തന്നെ ട്രോള്‍ ചെയ്തവരെ വെല്ലുവിളിച്ച് ‘മീശക്കാരന്’ വിനീത് വീണ്ടും
By Vijayasree VijayasreeOctober 28, 2022ടിക്ടോക്-ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ശ്രദ്ധ നേടുകയും വിദ്യാര്‍ത്ഥിനിയെ പീ ഡിപ്പിച്ച കേസില്‍ ജയിലില്‍ പോകുകയും ചെയ്ത വിനീതിനെ മലയാളികള്‍...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025