All posts tagged "Social Media"
Social Media
റീനയ്ക്ക് കാറ്റ് കൊള്ളാന്‍ ഹെലികോപ്റ്റര്‍ വീടിന് മുകളില്‍ പറത്തുന്ന റോക്കി; ഹൌ റീനയ്ക്ക് തണുക്കാത്തത് കാര്യമായി… ഇല്ലേൽ, ഇപ്പോൾ റോക്കി ഭായി വീട് കത്തിച്ചേനെ…; റോക്കിയുടെ ടോക്സിക് പ്രേമം റൊമാന്റിസൈസ് ചെയ്യുന്നതിനെതിരെ ട്രോളുകൾ!
By Safana SafuMay 21, 2022പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ ടു ഇന്ത്യ മുഴുവനും തരംഗമായ ചിത്രമാണ്. കഴിഞ്ഞ മെയ് 17ന് കെ.ജി.എഫ് ചാപ്റ്റര്‍...
Social Media
സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാൻ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ; പണ്ട് പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട്, എന്ന് അന്തസ്സോടെ പറഞ്ഞ ബോബി ചെമ്മണ്ണൂരിനെയും അയാൾക്ക് കയ്യടിച്ച ആ മനുഷ്യരെയും പേടിയോടെ അല്ലാതെ നോക്കിക്കാണാനാവില്ല; സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന വിമർശനം!
By Safana SafuMay 21, 2022മലയാളികൾ ഒരു വ്യവസായിയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ അത് ബോബി ചെമ്മണ്ണൂരിനെ ആയിരിക്കും. ഒരു സെലിബ്രിറ്റി സ്റ്റാസ്റ്റസ് നിലനിർത്താൻ മലയാളികൾക്കിടയിൽ സാധിച്ച വ്യവസായ...
Social Media
75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്ര; ബാനറും പൂച്ചെണ്ടുകളും, പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍
By Noora T Noora TMay 17, 2022നടി പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍.75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്രയ്ക്കിടെയാണ് സര്‍പ്രൈസ് ഒരുക്കിയത്. മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു താരത്തിന്...
Social Media
പശുവിനെ വെട്ടൽ ചോദ്യം മാത്രമെടുത്ത് അവതാരകനെ വിമർശിക്കുന്നവർ അയാൾ ചോദിച്ച മറ്റ് പല പ്രസക്തമായ ചോദ്യങ്ങളും സൗകര്യപൂർവം മറന്നു; നടിമാരെ അഭിമുഖം ചെയ്യുമ്പോൾ ഇതുപോലെ ഒക്കെ മതിയോ? മമ്മൂട്ടിയോട് ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കില്ലേ ?; നിഖിലയെ വിളിച്ചിരുത്തി ചോദ്യം ചോദിച്ച അവതാരകനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ!
By Safana SafuMay 16, 2022സെലിബ്രിറ്റി ഇന്റര്‍വ്യൂകളില്‍ ഇന്ന് പലപ്പോഴും കണ്ടുവരുന്ന ഒരു കാര്യമാണ് വളരെ നിലവാരമില്ലാത്ത ചോദ്യങ്ങൾ. ഒന്നും ചോദിക്കാൻ ഇല്ലാഞ്ഞിട്ടായിരിക്കും എന്ന് പറയാൻ വരട്ടെ…...
Malayalam
ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തില്‍ ഇല്ല; മംമ്ത മോഹന്‍ദാസിന്റെ വാക്കുകള്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ രൂക്ഷം
By Vijayasree VijayasreeMay 7, 2022മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹന്‍ ദാസ്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ഏറെ വിമര്‍ശനത്തിന് വഴിതെളിച്ചിരിക്കുകയാണ്...
Malayalam
‘ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു…അവനായി പ്രാർത്ഥിച്ച, നേർന്ന അമ്മമാരെ മുഴുവൻ ലജ്ജിപ്പിച്ചുകൊണ്ട് അവൻ്റെ വായിൽ നിന്നും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പെറ്റ വയറിനു നേരെ തന്നെ വന്നു..മല കയറി ഒരു ജനതയെ മൊത്തം കഴുതയാക്കിയ ബാബുവിൻ്റെ തനിനിറം പുറത്ത്; കുറിപ്പ് വൈറൽ
By Noora T Noora TMay 7, 2022പാലക്കാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കഴിഞ്ഞ ദിവസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ബാബു കഞ്ചാവിന് അടിമയെന്നും ഇത് ഉപയോഗിച്ച ശേഷം ലഹരി...
Malayalam
മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് പിവി സിന്ധു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
By Vijayasree VijayasreeMay 6, 2022രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ വരെ മോഹന്‍ലാലിന് ആരാധകരുണ്ട്. കൂടാതെ മോഹന്‍ലാലുമൊന്നിച്ചുള്ള ഫോട്ടോ എടുക്കുക...
Malayalam
കണ്ണന്റെ മുന്നിൽ സുദർശനയ്ക്ക് ചോറൂണ്! ആഘോഷമാക്കി അർജുനും സൗഭാഗ്യയും ; സർപ്രൈസുമായി അശ്വതിയും !
By AJILI ANNAJOHNMay 3, 2022ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും...
Malayalam
എന്നെ പോലെയൊരു സൈക്കോയെ അവരുടെ മകള്‍ക്ക് വേണ്ടെന്ന് നിത്യ മേനോന്റെ അമ്മ എന്റെ അച്ഛനോട് പറഞ്ഞു, എന്നെ കാണിക്കാന്‍ ഒരു ഡോക്ടറെയും അവര്‍ ശുപാര്‍ശ ചെയ്തു; എന്നാല്‍, സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സര്‍ഗ്ഗാത്മക പ്രതിഭയാണ് താനെന്ന് സന്തോഷ് വര്‍ക്കി
By Vijayasree VijayasreeApril 29, 2022ബി ഉണ്ണികൃഷ്ണന്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് റിവ്യൂവിനിടെ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. പിന്നാലെ നടി...
News
വീട്ടുവളപ്പിലെ മാവ് കായ്ച്ചപ്പോള്‍ മാങ്ങകള്‍ക്ക് ഒപ്പം ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയിലിട്ടു; ഗര്‍ഭിണിയായോ എന്ന് ചോദിച്ച് കമന്റുകള്‍…, സഹിക്കെട്ട് മറുപടിയുമായി സുനിത ഉപാദ്രാസ്ത
By Vijayasree VijayasreeApril 25, 2022തെലുങ്കിലെ പ്രശസ്ത ഗായികയാണ് സുനിത ഉപാദ്രാസ്ത. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Malayalam
ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട, വായ്ക്കുള്ളില്‍ കാന്‍സര്‍ കണ്ടെത്തിയ മറ്റൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കാന്‍സര്‍ ചികിത്സയെ മാത്രമല്ല, മോഡേണ്‍ മെഡിസിനിലെ സകല ചികിത്സയെയും എതിര്‍ത്തിരുന്ന, സകല മരുന്നുകളും കടലിലെറിയണമെന്ന് നിരന്തരം പ്രസംഗിച്ചു നടന്നയാളാണ് ശ്രീനിവാസന്; അദ്ദേഹം അസുഖം വരുമ്പോാള് ഏറ്റവും മുന്തിയ സൗകര്യങ്ങളുള്ള മോഡേണ്‍ മെഡിസിന് ആശുപത്രിയില്‍ തന്നെ ചികിത്സ തേടുകയും ചെയ്യും; വൈറലായി ഡോക്ടറുടെ കുറിപ്പ്
By Vijayasree VijayasreeApril 20, 2022കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം ശ്രീനിവാസന് സുഖം പ്രാപിച്ച് ആശുപത്രി വിട്ടുവെന്ന വാര്‍ത്തകള്‍ പുറത്തെത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആയിരുന്നു ശ്രീനിവാസന്...
Social Media
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായിക, മലയാളികളുടെ പ്രിയ താരത്തെ മനസ്സിലായോ? ചിത്രം വൈറൽ
By Noora T Noora TApril 19, 2022അച്ഛനൊപ്പമുള്ള മലയാളികളുടെ പ്രിയ താരത്തിന് റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വസുന്ധരയുടെ ഒരു കുട്ടിക്കാലചിത്രമാണ് ആരാധകർ ഏറ്റെടുത്തത് രാവണപ്രഭുവിലെ ജാനകി...
Latest News
- ബ്രൈഡല്‍ ഷവര്‍ ആഘോഷമാക്കി നടി മീര നന്ദന്; വൈറലായി ചിത്രങ്ങള്‍! April 27, 2024
- പോലീസെത്തിയിട്ടും രക്ഷയില്ല അതിരു കടന്ന ആവേശം; ‘അപ്പടി പോട്’നൊപ്പം ചുവട്വെച്ച് ആരാധകര്‍; ലണ്ടനില്‍ ഗില്ലിയുടെ പ്രദര്‍ശനം നിര്‍ത്തി വെച്ച് തിയേറ്റര്‍ അധികൃതര്‍ April 27, 2024
- ഇതുപോലെ ഒരു പിന്‍ഭാഗം വേറെ കണ്ടിട്ടില്ലെന്ന് തോന്നുന്നു, നടിമാരുടെ ശരീര ഭാഗങ്ങളിലേക്ക് കാമറ സൂം ചെയ്യുന്നതിനെതിരെ നടി നോറ ഫത്തേഹി April 27, 2024
- അവന് പോകുന്നതിന്റെ തലേ ദിവസം വന്ന് കാലില്‍ തൊട്ട് അനുഗ്രഹം മേടിച്ചു, ആത്മാര്‍ത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചില് വരും; നിഷ സാരംഗ് April 27, 2024
- ഡേര്‍ട്ടി പിക്ചറിന് ശേഷം ഞാന്‍ പുകവലിയ്ക്ക് അടിമപ്പെട്ടു; വിദ്യ ബാലന് April 27, 2024
- ടൊവിനോയും ഭാവനയും ഒരുമിക്കുന്നു.. നടികർ മേയ് 3ന് !! ആകാംഷയോടെ ആരാധകർ April 27, 2024
- മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷം പോയി, എന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ല, മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞു; ദിലീപ് April 27, 2024
- ആള് മാറി മോഹന്‍ലാലിനെ തല്ലാന്‍ ടാക്സി ഡ്രൈവര്‍മാര്‍ വന്നു!; രസകരമായ അനുഭവം പങ്കുവെച്ച് വിജി തമ്പി April 27, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു April 27, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024