All posts tagged "Social Media"
News
ദുശ്യന്തനാവാനുള്ള തയ്യാറെടുപ്പില്‍ ദേവ് മോഹന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeAugust 29, 2021സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പാന്‍ ഇന്ത്യന്‍ സിനിമയുമായി ദേവ് മോഹന്‍. തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ എത്തുന്ന...
News
സംഗീതം ഹറാമാണെന്നും ഇസ്ലാമികമല്ലെന്നും വിശുദ്ധ ഖുറാനില്‍ എവിടെയാണ് പറയുന്നതെന്ന് കാണിച്ച് തരൂ, താലിബാന് വക്താവിനെ വെല്ലുവിളിച്ച് സംഗീതജ്ഞന് അദ്നന് സാമി
By Vijayasree VijayasreeAugust 29, 2021അഫ്ഗാനിസ്ഥാനില്‍ പിടിച്ചെടുത്തതോടെ അവിടെ താലിബാന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ പരസ്യമായി വിമര്‍ശിച്ച് സംഗീതജ്ഞന് ആയ അദ്നന് സാമി. സംഗീതം ഇസ്ലാമികമല്ലെന്ന താലിബാന് നേതാവ്...
Malayalam
ഇനി വിവാദങ്ങളും വിമര്‍ശനങ്ങളും ഒന്നും വേണ്ട, അതുകൊണ്ട് വളരെ കെയര്‍ഫുള്‍ ആണ്; ഞാന്‍ ആരാണെന്നും എന്താണെന്നും എന്നിലൂടെ തന്നെ ആള്ക്കാര് മനസിലാക്കി
By Vijayasree VijayasreeAugust 28, 2021കുക്കറി ഷോയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി നായര്‍. തിരുവനന്തപുരം പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ലക്ഷ്മി ലോ...
Malayalam
അറപ്പു തോന്നുന്നു എന്ന് പറഞ്ഞവർക്കുള്ള മറുപടി; ഭർത്താവ് ഓട്ടോ ഡ്രൈവർ; വര്‍ഷം നാലു കഴിയുന്നു. ആ ഒരു വേദന ഇന്നുമുണ്ട് ; മനസ്സ് തുറന്ന് വൈറൽ ഗേൾ!
By Safana SafuAugust 28, 2021സോഷ്യൽ മീഡിയ റീൽസ് ആസ്വദിക്കുന്ന ഏതൊരാൾക്കും ബിസ്മിത എന്ന തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശിയെ സുപരിചിതമായിരിക്കും. ടിക് ടോക് കാലം മുതൽക്കേ തന്നെ...
Malayalam
ആള്‍ക്കാരുടെ തല കണ്ടിച്ച നിസാര കുറ്റത്തിന് ഞങ്ങളെ എംവിഡി പൊക്കി ഗയ്സ്..; ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍, സോഷയ്ല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeAugust 27, 2021യൂട്യൂബേഴ്സായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍. മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തതിന് പിന്നാലെ എബിനും ലിബിനും ചെയ്ത വീഡിയോയ്ക്ക് സമാനമായ...
Malayalam
ഹിമാചലിലെ കാസോളില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
By Vijayasree VijayasreeAugust 25, 2021ക്വീന്‍ എന്ന സിനിമയിലൂടെ എത്തി ഇതിനോടകം തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍...
Malayalam
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരുള്‍പെടെ 387 രക്തസാക്ഷികളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യും
By Vijayasree VijayasreeAugust 23, 2021മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരുള്‍പെടെ 387 രക്തസാക്ഷികളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ...
News
‘നീയേ ഒലി’ രചിച്ചതും ‘എന്ജോയ് എന്‍ജാമി’യുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്, എന്നാല്‍ അദ്ദേഹത്തിന്റെ പേരില്ല; രൂക്ഷ വിമര്‍ശനവുമായി പാ രഞ്ജിത്ത്
By Vijayasree VijayasreeAugust 23, 2021സൂപ്പര്‍ഹിറ്റ് തമിഴ് റാപ്പര്‍ ആയ അറിവിന്റെ പേര് അദ്ദേഹത്തിന്റെ പാട്ടുകളുടെ റീമിക്സുകളില്‍ നിന്നും പാട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ പ്രതിഷേധം....
News
ഞങ്ങളുടെ കുടുംബത്തില്‍ ഒരുപാട് പെണ്‍കുട്ടികളുണ്ട്, താലിബാന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് സ്കൂളില്‍ പോകാനുള്ള സാഹചര്യം പോലും ഉണ്ടാകില്ല; അഫ്ഗാനില്‍ നിന്നും യുക്രൈനിലേയ്ക്ക് പലായനം ചെയ്ത് സംവിധായിക സഹ്റാ കരീമി
By Vijayasree VijayasreeAugust 23, 2021താലിബാന്- അഫ്ഗാന് വിഷയം ചര്‍ച്ചയായപ്പോള്‍ മുന്നില്‍ നിന്ന പേരുകളില്‍ ഒന്നാണ് അഫ്ഗാന് ചലച്ചിത്ര സംവിധായിക ആയ സഹ്റാ കരീമിയുടേത്. താലിബാന് കീഴടങ്ങിയ...
Malayalam
ഹംഗറിയില്‍ അവധി ആഘോഷിച്ച് ഭൂമി പെഡ്നേകര്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeAugust 23, 2021ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം നേടി മുന്‍നിരയിലെത്തിയ താരമാാണ് ഭൂമി പെഡ്നേകര്. വളരെ അധികം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും...
Social Media
എന്നും എപ്പോഴും കൂടെയുള്ള ശക്തി, എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച വ്യക്തി; സഹോദരനൊപ്പമുള്ള ചിത്രവുമായി താരം.. ആളെ മനസിലായോ?
By Noora T Noora TAugust 23, 2021ലോകകപ്പ് ക്രിക്കറ്റ് അവതരണത്തിലൂടെയും ടെലിവിഷൻ അവതരണത്തിലൂടെയും ശ്രദ്ധ നേടിയ താരമാണ് മന്ദിര ബേദി. ഫിറ്റ്നസ്സിലും ആരോഗ്യപരിപാലനത്തിലുമൊക്കെ ഏറെ ശ്രദ്ധ നൽകുന്ന വ്യക്തിയാണ്...
Malayalam
അതീവ ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് തണ്ണീര്‍മത്തന്‍ ദിനങ്ങളിളെ സ്റ്റെഫി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeAugust 19, 2021വളരെയേറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഇതിലെ താരങ്ങളെയെല്ലാം തന്ന േെപ്രക്ഷകര് ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024