പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കഴിഞ്ഞദിവസമാണ് സ്ഥിരീകരിക്കുന്നത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്തായ ഗ്രീഷ്മ മൊഴിയും നല്കി. പ്രതിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അന്ധവിശ്വാസങ്ങളെയും കൂടോത്രങ്ങളെയും മറ്റും പരിഹസിച്ചുള്ള കമെന്റുകളും പോസ്റ്റുകളും കാണാം.
ഇതുപോലെ ഡിപ്ലോമാറ്റിക്കായി ചിന്തിക്കാൻ വിശ്വാസികളും തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു പ്രശ്നങ്ങൾ.. എന്ന് പറഞ്ഞു കൊണ്ട് നിതിൻ ബാലകൃഷ്ണൻ പങ്കുവച്ച ഒരു സ്ക്രീൻ ഷൂട്ട് തമാശ കാണാം.. തമാശയാക്കി കളയാതെ ഇതിലെ സീരിയസ് സംഭവം കൂടി മനസിലാക്കിയേക്കണം..
അടിയ്ക്കിടെ വിവാദങ്ങളില്‍ ചെന്ന് പെടാറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി...
നവകേരള സദസിനായി നടത്തിയ യാത്രയ്ക്കിടയില്‍ ബസിനു നേരെ പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ് ഐ നടത്തിയ അതിക്രമത്തെ ന്യായികരിച്ച...
പ്രായമാകുന്നത് ഏറെ ആശങ്കയോടെ നോക്കി കാണുന്ന പലരുമുണ്ട്. മുഖത്ത് ചുളിവുകള്‍ വീഴുന്നതും നര കയറുന്നതുമെല്ലാം എങ്ങനെ ഒഴിവാക്കാം എന്നുള്ള ചിന്തിയാണ് ഇവര്‍....
നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. സല്മാന് ഖാന് അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പതിനേഴാമത്തെ സീസണ് നടന്നുകൊണ്ടിരിക്കുകയാണ്. ഇണതിനകത്തെ...