All posts tagged "Sidharth"
Malayalam
അത് നിങ്ങളുടെ ഇഷ്ടത്തിന് വ്യാഖ്യാനിക്കാം; സിദ്ധാര്‍ത്ഥ് ശുക്ലയ്ക്ക് ആദരമര്‍പ്പിച്ച് ഡബ്ല്യു. ഡബ്ല്യു. ഇ സൂപ്പര്‍ താരം ജോണ്‍ സീന!
By Safana SafuSeptember 4, 2021ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായ നടന് സിദ്ധാര്‍ത്ഥ് ശുക്ലയുടെ മരണവാർത്ത കഴിഞ്ഞ ദിവസം ഏറെ...
News
അവനെ അവസാനമായി ഒരു നോക്ക് കാണാന്‍ അവളെത്തി!, അലമുറയിട്ട് കരഞ്ഞ് ആമ്പുലന്‍സിലേയ്ക്ക് ഓടിക്കയറി സിദ്ധാര്‍ത്ഥിന്റെ കാമുകി; ആരാധകര്‍ക്ക് നൊമ്പരമായി വീഡിയോ
By Vijayasree VijayasreeSeptember 3, 2021ബോളിവുഡ് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. കഴിഞ്ഞ ദിവസമാണ് ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചുകൊണ്ട് സിദ്ധാര്‍ത്ഥിന്റെ മരണ വാര്‍ത്ത പുറത്തെത്തുന്നത്....
Malayalam
സിദ്ധാര്‍ഥ് ശുക്ല മരണത്തിന് പിന്നാലെ ചര്‍ച്ചയായി ബാലികാ വധുവിലെ പ്രത്യുഷ ബാനര്‍ജിയുടെയും മരണം; നൊമ്പരമായി ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 2, 2021ഹൃദയാഘാതത്തെ തുടര്‍ന്ന് നടന് സിദ്ധാര്‍ഥ് ശുക്ല മരണപ്പെട്ടന്റെ വേദനയിലാണ് പ്രേക്ഷകര്‍. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...
Malayalam
സിദ്ധാര്‍ത്ഥിന്റെ പേര് വിളിച്ച് പറഞ്ഞു കൊണ്ടായിരുന്നു അവര്‍ വന്നത്, അപ്പോഴാണ് ഇതൊരു പ്രശ്നമാകുമെന്ന് എനിക്ക് തോന്നിയത്; സിദ്ധാര്‍ത്ഥിനെ കുറിച്ച് വരുൺ പറയുന്നു !
By Safana SafuSeptember 2, 2021ഹിന്ദി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായി മാറിയ സിദ്ധാര്‍ത്ഥ് ബിഗ് ബോസ് ഹിന്ദിയുടെ പതിമൂന്നാം സീസണിലൂടെ...
Malayalam
നടനും ബിഗ് ബോസ് താരവുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു; മരണത്തില്‍ പ്രതികരണങ്ങളുമായി താരണങ്ങൾ !
By Safana SafuSeptember 2, 2021ബിഗ് ബോസ് ഹിന്ദി സീസണ് 13 ആം വിജയിയുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു. സിനിമാ സീരിയൽ രംഗത്തിലൂടെയും സിദ്ധാർത്ഥ് ആരാധകരുടെ പ്രിയയങ്കരനായിരുന്നു....
Malayalam
താലിബാന് മണ്ടന്മാരും ലോകത്തെ എല്ലാ പ്രശ്നങ്ങളുമുണ്ടാക്കുന്ന അമേരിക്കയും ആ പാവം അഫ്ഗാനെ ഒന്നു വെറുതെ വിട്ടിരുന്നെങ്കില്‍; ഇതെത്രയോ വേദനാജനകം ; ട്വിറ്ററിലൂടെ സിദ്ധാര്‍ത്ഥ്!
By Safana SafuAugust 17, 2021അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെ ഭീകരവാദ സംഘടനയായ താലിബാന് അഫ്ഗാനിസ്ഥാന് കയ്യടക്കിയ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന് സിദ്ധാര്‍ത്ഥ്. താലിബാനും അമേരിക്കയും...
News
കള്ളന്മാരെയും വഞ്ചകരെയും ഓര്‍ക്കണം, ഇത് തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ്, ഒരിക്കലും മറക്കരുത്, ഒരിക്കലും മാപ്പ് നല്‍കരുത്; സ്വതന്ത്യ ദിനത്തില്‍ കുറിപ്പുമായി സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeAugust 15, 2021തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സിദ്ധാര്‍ത്ഥ്. ഇപ്പോഴിതാ രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍...
News
സിദ്ധാര്‍ത്ഥ് മരണപ്പെട്ടുവെന്ന് യൂട്യൂബ് വീഡിയോ; റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യൂട്യൂബിന്റെ മറുപടി കണ്ട് ഞെട്ടിപ്പൊയെന്ന് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeJuly 18, 2021സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുള്ള താരമാണ് സിദ്ധാര്‍ത്ഥ്. അതിന്റെ പേരില്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്ന താരമാണ് സിദ്ധാര്‍ഥ്....
News
രാജമൗലി എന്ത് സംഭവിച്ചാലും അത് ചെയ്യുക തന്നെ ചെയ്യും; വീഡിയോ പങ്കുവെച്ച് നടന് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeJuly 15, 2021കഴിഞ്ഞ ദിവസമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ആര്‍ആര്‍ആറിന്റെ മേക്കിങ്ങ് വീഡിയോ അണിറയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ...
News
യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്, എന്നാല്‍ വാക്സിനേഷന് മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്; പ്രശാന്ത് ഭൂഷന്റെ വാക്കുകള്‍ക്കെതിരെ നടന് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeJune 28, 2021ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്സിനേഷന് മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത...
Malayalam
അര്‍ഹതയുള്ള ആള് ബിഗ്ബോസ് സീസണ് ത്രീ വിന്നര്‍ ആകട്ടെ, മത്സരാര്‍ത്ഥികള്‍ക്ക് ആശംസകളുമായി സിദ്ധാര്‍ത്ഥ് വേണു ഗോപാല്‍, ഒപ്പം മറ്റൊരു സന്തോഷ വാര്‍ത്തയും പങ്കുവെച്ച് താരം
By Vijayasree VijayasreeMay 31, 2021അവതാരകനായി എത്തി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. മലയാളി പ്രേക്ഷകരുടെ പ്രിയ താരം അഭിനയത്തില്‍ സജീവമാണ്....
News
ഇന്ത്യയിലെ മികച്ച വാക്സിന് നോ വാക്സിന്; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് നടന് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeMay 29, 2021ഇന്ത്യയിലെ മികച്ച വാക്സിന് നോ വാക്സിനാണെന്ന് നടന് സിദ്ധാര്‍ഥ്. ഇന്നലെ മുതല്‍ രാജ്യത്ത് നേരിടുന്ന വാക്സിന് ക്ഷാമത്തെ കുറിച്ചാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025