All posts tagged "Sidharth"
News
ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല, പിണറായി വിജയന് അഭിനന്ദനവുമായി നടന് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeMay 8, 2021സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ മെയ് 16വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കേണ്ടി...
News
ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ സൗത്തിലെ സ്വര ഭാസ്കര്‍ എന്ന് വിളിക്കുന്നുവെന്ന് സിദ്ധാര്‍ത്ഥ്; മറുപടിയുമായി സ്വര ഭാസ്കര്‍
By Vijayasree VijayasreeMay 7, 2021സമകാലിക വിഷയങ്ങളില്‍ തന്റെ നിലപാട് തുറന്ന് പറയാറുള്ള താരമാണ് സിദ്ധാര്‍ഥ്. വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ടും നടന് രംഗത്തെത്താറുണ്ട്....
News
തനിക്ക് സ്പെല്‍ ചെയ്യാന്‍ അറിയാമെന്നും കേരളം അടിച്ചുപൊളിച്ചെന്നും നടന് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeMay 2, 2021കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രം തുരുത്തിക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഇടതു പക്ഷത്തെ പ്രശംസിച്ച്...
News
സമൂഹത്തിലുള്ള വില്ലന്മാര് സിനിമയില്‍ ഉള്ളവരെക്കാള്‍ ഭയാനകമാണ്, സിദ്ധാര്‍ഥിനെ പോലുള്ളവര്‍ക്കെ ഇതിനെ എതിര്‍ക്കാന്‍ കഴിയൂ; സിദ്ധാര്‍ഥിന് പിന്തുണയുമായി ശശി തരൂര്‍
By Vijayasree VijayasreeApril 30, 2021കഴിഞ്ഞ ദിവസം ബിജെപി സൈബര്‍ ആക്രമണത്തിനിരയായ നടന് സിദ്ധാര്‍ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....
News
ബിജെപി നേതാക്കളുടെ വധഭീഷണിയും ബലാംത്സംഗ ഭീഷണിയും; സിദ്ധാര്‍ഥിന് പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്ത് പോലീസ്
By Vijayasree VijayasreeApril 30, 2021തനിക്ക് നേരെ ബിജെപി നേതാക്കള്‍ വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ഥ് രംഗത്ത് വന്നതിനു പിന്നാലെ നടന് സിദ്ധാര്‍ഥിന് പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്ത്...
News
‘വേണമെങ്കില്‍ എനിക്ക് തിരിച്ച് പോയി ഒരു ചായക്കട തുറക്കാം, പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്’; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeApril 25, 2021ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ വരുന്നതിന് മുമ്പുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി നടന് സിദ്ധാര്‍ഥ്. തനിക്ക് വേണമെങ്കില്‍ തിരിച്ച് പോയി ഒരു...
Malayalam
കേരള മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കുന്നത് ആവേശകരം, ഇപ്പോള്‍ 88 വയസ്സ് ആയിട്ടല്ലേയുള്ളൂ 10,15 വര്‍ഷം കാത്തിരിക്കാമായിരുന്നു; മെട്രോമാനോട് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeFebruary 21, 2021ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാന് ഇ. ശ്രീധരനെ പരിഹസിച്ച് തമിഴ് നടന് സിദ്ധാര്‍ത്ഥ് രംഗത്ത്. പ്രഖ്യാപനം കുറച്ച് നേരത്തേ ആയിപ്പോയില്ലേ എന്നും ഒരു...
Malayalam
സിദ്ധാര്‍ത്ഥ് സ്കൂളില്‍ പഠിപ്പ് നിര്‍ത്തിയ ആളായിരിക്കും; തന്നെ പരിഹസിച്ച ബിജെപി അംഗത്തിന് ചുട്ട മറുപടി നല്കി താരം
By Vijayasree VijayasreeFebruary 19, 2021കര്‍ഷക സമരത്തില്‍ തുടക്കം മുതല്‍ കര്‍ഷകര്‍ക്ക് വേണ്ടി നിലപാടെടുത്ത നടനാണ് സിദ്ധാര്‍ഥ്. അതുമായി ബന്ധപ്പെട്ട് ടൂള്‍ കിറ്റ് വിവാദത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ...
Malayalam
ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു; മുമ്പ് അഭിപ്രായം പറയുമ്പോള്‍ ആരും ആക്രമിക്കപ്പെട്ടിരുന്നില്ല
By Vijayasree VijayasreeFebruary 18, 2021ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് നടന് സിദ്ധാര്‍ഥ്. മുമ്പ് ഇന്ത്യയില്‍ അഭിപ്രായം പറയുന്നതിന് ആരും ആക്രമിക്കപ്പെട്ടിരുന്നില്ലെന്ന് തന്റെ 2009ലെ ഒരു പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ച്...
Malayalam
ഈ അനീതിയും കടന്ന് പോകും, സഹോദരി നിങ്ങള്‍ക്കൊപ്പം ഉണ്ട്; ദിഷ രവിയെ പിന്തുണച്ച് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeFebruary 15, 2021കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് പ്രതിഷേധ പരിപാടികളില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച്...
Malayalam
‘ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാം, ഇംഗ്ലണ്ട് ഇടപെടേണ്ട’; സച്ചിനെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeFebruary 6, 2021ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് ലഭിച്ച അന്താരാഷ്ട്ര പിന്തുണയെ വിമര്‍ശിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരം സച്ചിനെ ട്രോളി ബോളിവുഡ് നടന് സിദ്ധാര്‍ഥ്....
Malayalam
ഗോഡ്സെ ഒന്നിനും കൊള്ളാത്ത തീവ്രവാദിയെന്ന് താരം; ദേശസ്നേഹി ആണെന്നും ഒരാളെ കൊന്നാല്‍ തീവ്രവാദി ആകില്ലെന്നും ഹിന്ദുത്വവാദികള്‍
By Vijayasree VijayasreeJanuary 31, 2021നാഥുറാം ഗോഡ്സെക്കെതിരെ നടന് സിദ്ധാര്‍ത്ഥ്. നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്.എസ്.എസുകാരനുമാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. മഹാത്മാ...
Latest News
- മകളുടെ ജനനത്തോടെ ജോലി രാജിവെച്ച് തേജസ്? ഇനി എല്ലാ കാര്യങ്ങളും അവൾ തീരുമാനിക്കും….. December 12, 2024
- അമിത മയക്ക് മരുന്ന് ഉപയോഗം; നടി സപ്ന സിങ്ങിന്റെ എട്ടാം ക്ലാസുകാരനായ മകന്റെ മരണത്തിൽ രണ്ട് പേർ അറസ്റ്റിൽ December 11, 2024
- വിവാദങ്ങൾക്ക് പിന്നാലെ തെലുങ്ക് നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു December 11, 2024
- ലൈം ഗികാതിക്രമ പരാതി; ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം December 11, 2024
- അവർക്ക് ആ അപകടത്തിൽ ഒരു സംശയവും ഇല്ലെങ്കിൽ പിന്നെ ആർക്കാണ് ഇത്ര സംശയം?; ഇനിയും ഈ പാവം സ്ത്രീയെ ക്രൂശിക്കല്ലേ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് December 11, 2024
- ആമോസ് അലക്സാണ്ടറുമായി ജാഫർ ഇടുക്കിയും അജു വർഗീസും; ഡാർക്ക് ക്രൈം ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു December 11, 2024
- സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം; രണ്ട് പേർ പിടിയിൽ December 11, 2024
- കാവ്യയിൽ എനിക്കേറ്റവും ഇഷ്ടം അതുമാത്രം; താരപത്നിയെ കുറിച്ച് മേക്കപ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് December 11, 2024
- എനിക്ക് ആരേയും പേടിയില്ല, ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് നല്ല ബോദ്ധ്യമുണ്ട്; മുൻ ഡിജിപി ആർ ശ്രീലേഖ December 11, 2024
- ആ സന്തോഷം പങ്കുവെച്ച് രേവതി; ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! December 11, 2024