All posts tagged "Sidharth"
Movies
പ്രേക്ഷകർ സങ്കല്പിക്കുന്നതിനും പത്ത് മടങ്ങ് അപ്പുറമുള്ള ചിത്രമായിരിക്കും ഇന്ത്യൻ 2 ; സിദ്ധാർത്ഥ്
June 1, 2023ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1996-ൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. സേനാപതി എന്ന സ്വാതന്ത്ര്യ...
News
കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുമ്പോഴാല്ല, മറിച്ചു എന്തുകൊണ്ടാണത് സംഭവിച്ചതെന്നു പറയുമ്പോഴാണ് യഥാര്‍ത്ഥ നിരൂപണം ജനിക്കുന്നത്; സിദ്ധാര്‍ത്ഥ് ശിവ
February 2, 2023അഭിനേതാവ്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് സിദ്ധാര്‍ത്ഥ് ശിവ. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന...
Movies
ജയരാജേട്ടന്റെ സിനിമയിലുമാണ് അമ്മ അവസാനമായി അഭിനയിച്ചത്. ആ സമയത്തൊന്നും അമ്മയ്ക്ക് വയ്യായിരുന്നു; സിദ്ധാർത്ഥ് ഭരതൻ
December 30, 2022അഭ്രപാളിയില്‍ നൂറുകണക്കിന് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരിയാണ് കെപിഎസി ലളിത. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു താരം വിട വാങ്ങിയത്. ജിന്ന്,...
News
‘ഇന്ത്യയില്‍ ഇങ്ങനെയാണ്’…, വിമാനത്താവളത്തില്‍ വെച്ച് തന്റെ മാതാപിതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചുവെന്ന് സിദ്ധാര്‍ത്ഥ്
December 28, 2022തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് സിദ്ധാര്‍ത്ഥ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച്...
Movies
അത് ചെയ്യാൻ പാടില്ലായിരുന്നു ആ പെൺകുട്ടിയുടെ ജീവിതവും…. ആദ്യ വിവാഹത്തിൽ സംഭവിച്ചത് ! തുറന്ന് പറഞ്ഞ് സിദ്ധാർത്ഥ്
November 22, 2022മലയാള സിനിമ പ്രേമികൾക്ക് സുപരിചിതനാണ് സിദ്ധാർത്ഥ് ഭരതൻ. അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണ് സിദ്ധാര്‍ത്ഥ് ഭരതന്. നമ്മള് എന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹം അഭിനയത്തിന്...
Malayalam Breaking News
ചതുരം സിനിമ മകനൊപ്പം ആദ്യം കണ്ടത് ‘അമ്മ തന്നെ; മരിക്കുന്നതിന് മുന്‍പ് കെപിഎസി ലളിതയ്ക്കൊപ്പം സിനിമ കണ്ടതിന്റെ ഓർമ്മ പങ്കുവച്ച് സിദ്ധാർത്ഥ്!
November 10, 2022ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അതിമനോഹരമായി വെള്ളിത്തിരയിലെത്തിച്ച അസാമാന്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. നാടക വേദിയിൽ നിന്ന് തുടങ്ങിയ കെ.പി.എ.സി ലളിത...
News
ഇറോട്ടിക് രംഗങ്ങളുണ്ട്, അത് ചെയ്യാന്‍ തയ്യാറാവുന്ന നായിക വേണം; സോഷ്യൽ മീഡിയ കമന്റുകൾ താങ്ങാൻ പറ്റുന്ന നടി; സ്വാസികയെ നായികയാക്കിയതിനു പിന്നിൽ!
November 3, 2022സ്വാസിക, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സിനിമ റിലീസ്...
Movies
എല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയുമില്ലാതെ നിന്നപ്പോഴും അവൻ കൂടെയുണ്ടായിരുന്നു! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്
November 3, 2022നമ്മളെന്ന ചിത്രത്തിലൂടെയായാണ് ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനും തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ക്യാന്‍സറിനോട് പൊരുതി...
News
വിവാഹത്തിന് ശേഷം വിദ്യയെ പ്രണയിച്ചപ്പോൾ കരയാനെ സാധിച്ചുള്ളൂ; ശ്രീവിദ്യ – ഭരതൻ പ്രണയം ; സിദ്ധാർത്ഥിനെ വളർത്തിക്കോളാമെന്ന് ശ്രീവിദ്യ; കെപിഎസി ലളിത പറഞ്ഞത്!
October 20, 2022മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നായികയാണ് ശ്രീവിദ്യ. 16 വർഷങ്ങൾക്ക് മുൻപ് നടി വിടപറഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ ഇന്നും ശ്രീവിദ്യ കെടാവിളക്കായി നിലനിൽക്കുന്നുണ്ട്....
Movies
ഞങ്ങള്‍ തല്ല് കൂടുന്നത് കണ്ടാല്‍ ഇതോടെ എല്ലാം അവസാനിച്ചെന്നൊക്കെ കരുതും; സിദ്ധാര്‍ഥിന്റെ അടുത്ത് നമുക്ക് തര്‍ക്കിച്ച് പിടിച്ച് നില്ക്കാന് പറ്റില്ലെന്ന് എന്ന് ഭാര്യ സുജിന !
September 21, 2022മലയാളത്തിലെ ശ്രദ്ധേയ സംവിധായകന് ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന് .നടനായും സംവിധായകനായും ഇതിനോടകം മലയാള സിനിമയിൽ സ്വന്തമായ...
Movies
അപർണ്ണ ബാലമുരളിയ്ക്കൊപ്പം ഗായകനും നടനുമായ സിദ്ധാർത്ഥ് മേനോനും; ‘ഇനി ഉത്തരം’ സിനിമയ്ക്കായി ആകാംക്ഷയോടെ സിനിമാ പ്രേമികൾ!
September 19, 2022ഗായകനായും നടനായും ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ധാര്‍ത്ഥ് മേനോന്. ഇപ്പോഴിതാ ദേശീയ അവാർഡ് താരം കൂടിയായ അപർണ്ണയുടെ നായകനായി സിദ്ധാർത്ഥ് അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്....
News
അദിതി റാവുവും സിദ്ധാര്‍ത്ഥും പ്രണയത്തില്‍…!; ഉടന്‍ വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് നടന്
July 21, 2022സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അദിതി റാവു ഹൈദാരി. ഇതിനിടെ നടന് സിദ്ധാര്‍ഥുമായി അദിതി പ്രണയത്തിലാണെന്ന...