All posts tagged "Sidharth"
Malayalam
ഞങ്ങള്‍ക്കിടയില്‍ ഒരുപാട് ചരിത്രമുണ്ട്; അത് കയ്പ്പുള്ള അനുഭവമല്ല, കുറച്ച് സമയമായി, ഇനി പിരിയാം എന്ന് രണ്ടുപേരും തീരുമാനിച്ചു ; ആലിയയുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് സിദ്ധാര്‍ത്ഥ്!`
September 15, 2021ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന നായികയാണ് ആലിയ ഭട്ട്. മലയാളികൾക്കും ഏറെ പ്രിയങ്കരിയായ ആലിയ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ആരാധകർ ഏറെ ബഹുമാനിക്കുന്ന...
Bollywood
സിദ്ധാര്‍ഥ് ശുക്ലയുടെ മരണ ശേഷം അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വര്‍ദ്ധനവ്; കുതിച്ചുയർന്ന് ഫോളോവേഴ്സ്
September 10, 2021സിനിമാ- സീരിയല്‍ നടന് സിദ്ധാര്‍ഥ് ശുക്ലയുടെ മരണ വാർത്ത ഇപ്പോഴും പലർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല മുംബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ...
News
മരിച്ച് ഒരാഴ്ച്ചക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു മില്യണ്‍ ആളുകള്‍; സിദ്ധാര്‍ഥ് ശുക്ലയുടെ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുടെ തിരക്ക്
September 9, 2021കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മിനിസ്ക്രീന്‍, ബിഗ്സ്ക്രീന്‍ താരമായ സിദ്ധാര്‍ഥ് ശുക്ല മരണപ്പെട്ടത്. നിരവധി ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. മാത്രമല്ല, ബിഗ് ബോസ് സീസണ്...
News
ആ സിദ്ധാര്‍ഥിന് പകരം ഈ സിദ്ധാര്‍ഥ് ആയിരുന്നു മരിക്കേണ്ടിയിരുന്നത്, കമന്റിന് മറുപടിയുമായി സിദ്ധാര്‍ഥ്
September 4, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമാ-സീരിയല്‍ താരം സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചത്. ഇതിനു പിന്നാലെ നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്....
Malayalam
അത് നിങ്ങളുടെ ഇഷ്ടത്തിന് വ്യാഖ്യാനിക്കാം; സിദ്ധാര്‍ത്ഥ് ശുക്ലയ്ക്ക് ആദരമര്‍പ്പിച്ച് ഡബ്ല്യു. ഡബ്ല്യു. ഇ സൂപ്പര്‍ താരം ജോണ്‍ സീന!
September 4, 2021ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായ നടന് സിദ്ധാര്‍ത്ഥ് ശുക്ലയുടെ മരണവാർത്ത കഴിഞ്ഞ ദിവസം ഏറെ...
News
അവനെ അവസാനമായി ഒരു നോക്ക് കാണാന്‍ അവളെത്തി!, അലമുറയിട്ട് കരഞ്ഞ് ആമ്പുലന്‍സിലേയ്ക്ക് ഓടിക്കയറി സിദ്ധാര്‍ത്ഥിന്റെ കാമുകി; ആരാധകര്‍ക്ക് നൊമ്പരമായി വീഡിയോ
September 3, 2021ബോളിവുഡ് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. കഴിഞ്ഞ ദിവസമാണ് ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചുകൊണ്ട് സിദ്ധാര്‍ത്ഥിന്റെ മരണ വാര്‍ത്ത പുറത്തെത്തുന്നത്....
Malayalam
സിദ്ധാര്‍ഥ് ശുക്ല മരണത്തിന് പിന്നാലെ ചര്‍ച്ചയായി ബാലികാ വധുവിലെ പ്രത്യുഷ ബാനര്‍ജിയുടെയും മരണം; നൊമ്പരമായി ചിത്രങ്ങള്‍
September 2, 2021ഹൃദയാഘാതത്തെ തുടര്‍ന്ന് നടന് സിദ്ധാര്‍ഥ് ശുക്ല മരണപ്പെട്ടന്റെ വേദനയിലാണ് പ്രേക്ഷകര്‍. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...
Malayalam
സിദ്ധാര്‍ത്ഥിന്റെ പേര് വിളിച്ച് പറഞ്ഞു കൊണ്ടായിരുന്നു അവര്‍ വന്നത്, അപ്പോഴാണ് ഇതൊരു പ്രശ്നമാകുമെന്ന് എനിക്ക് തോന്നിയത്; സിദ്ധാര്‍ത്ഥിനെ കുറിച്ച് വരുൺ പറയുന്നു !
September 2, 2021ഹിന്ദി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായി മാറിയ സിദ്ധാര്‍ത്ഥ് ബിഗ് ബോസ് ഹിന്ദിയുടെ പതിമൂന്നാം സീസണിലൂടെ...
Malayalam
നടനും ബിഗ് ബോസ് താരവുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു; മരണത്തില്‍ പ്രതികരണങ്ങളുമായി താരണങ്ങൾ !
September 2, 2021ബിഗ് ബോസ് ഹിന്ദി സീസണ് 13 ആം വിജയിയുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു. സിനിമാ സീരിയൽ രംഗത്തിലൂടെയും സിദ്ധാർത്ഥ് ആരാധകരുടെ പ്രിയയങ്കരനായിരുന്നു....
Malayalam
താലിബാന് മണ്ടന്മാരും ലോകത്തെ എല്ലാ പ്രശ്നങ്ങളുമുണ്ടാക്കുന്ന അമേരിക്കയും ആ പാവം അഫ്ഗാനെ ഒന്നു വെറുതെ വിട്ടിരുന്നെങ്കില്‍; ഇതെത്രയോ വേദനാജനകം ; ട്വിറ്ററിലൂടെ സിദ്ധാര്‍ത്ഥ്!
August 17, 2021അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെ ഭീകരവാദ സംഘടനയായ താലിബാന് അഫ്ഗാനിസ്ഥാന് കയ്യടക്കിയ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന് സിദ്ധാര്‍ത്ഥ്. താലിബാനും അമേരിക്കയും...
News
കള്ളന്മാരെയും വഞ്ചകരെയും ഓര്‍ക്കണം, ഇത് തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ്, ഒരിക്കലും മറക്കരുത്, ഒരിക്കലും മാപ്പ് നല്‍കരുത്; സ്വതന്ത്യ ദിനത്തില്‍ കുറിപ്പുമായി സിദ്ധാര്‍ത്ഥ്
August 15, 2021തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സിദ്ധാര്‍ത്ഥ്. ഇപ്പോഴിതാ രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍...
News
സിദ്ധാര്‍ത്ഥ് മരണപ്പെട്ടുവെന്ന് യൂട്യൂബ് വീഡിയോ; റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യൂട്യൂബിന്റെ മറുപടി കണ്ട് ഞെട്ടിപ്പൊയെന്ന് സിദ്ധാര്‍ത്ഥ്
July 18, 2021സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുള്ള താരമാണ് സിദ്ധാര്‍ത്ഥ്. അതിന്റെ പേരില്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്ന താരമാണ് സിദ്ധാര്‍ഥ്....