All posts tagged "Sidharth"
Malayalam Breaking News
ചതുരം സിനിമ മകനൊപ്പം ആദ്യം കണ്ടത് ‘അമ്മ തന്നെ; മരിക്കുന്നതിന് മുന്‍പ് കെപിഎസി ലളിതയ്ക്കൊപ്പം സിനിമ കണ്ടതിന്റെ ഓർമ്മ പങ്കുവച്ച് സിദ്ധാർത്ഥ്!
By Safana SafuNovember 10, 2022ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അതിമനോഹരമായി വെള്ളിത്തിരയിലെത്തിച്ച അസാമാന്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. നാടക വേദിയിൽ നിന്ന് തുടങ്ങിയ കെ.പി.എ.സി ലളിത...
News
ഇറോട്ടിക് രംഗങ്ങളുണ്ട്, അത് ചെയ്യാന്‍ തയ്യാറാവുന്ന നായിക വേണം; സോഷ്യൽ മീഡിയ കമന്റുകൾ താങ്ങാൻ പറ്റുന്ന നടി; സ്വാസികയെ നായികയാക്കിയതിനു പിന്നിൽ!
By Safana SafuNovember 3, 2022സ്വാസിക, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സിനിമ റിലീസ്...
Movies
എല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയുമില്ലാതെ നിന്നപ്പോഴും അവൻ കൂടെയുണ്ടായിരുന്നു! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്
By AJILI ANNAJOHNNovember 3, 2022നമ്മളെന്ന ചിത്രത്തിലൂടെയായാണ് ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനും തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ക്യാന്‍സറിനോട് പൊരുതി...
News
വിവാഹത്തിന് ശേഷം വിദ്യയെ പ്രണയിച്ചപ്പോൾ കരയാനെ സാധിച്ചുള്ളൂ; ശ്രീവിദ്യ – ഭരതൻ പ്രണയം ; സിദ്ധാർത്ഥിനെ വളർത്തിക്കോളാമെന്ന് ശ്രീവിദ്യ; കെപിഎസി ലളിത പറഞ്ഞത്!
By Safana SafuOctober 20, 2022മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നായികയാണ് ശ്രീവിദ്യ. 16 വർഷങ്ങൾക്ക് മുൻപ് നടി വിടപറഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ ഇന്നും ശ്രീവിദ്യ കെടാവിളക്കായി നിലനിൽക്കുന്നുണ്ട്....
Movies
ഞങ്ങള്‍ തല്ല് കൂടുന്നത് കണ്ടാല്‍ ഇതോടെ എല്ലാം അവസാനിച്ചെന്നൊക്കെ കരുതും; സിദ്ധാര്‍ഥിന്റെ അടുത്ത് നമുക്ക് തര്‍ക്കിച്ച് പിടിച്ച് നില്ക്കാന് പറ്റില്ലെന്ന് എന്ന് ഭാര്യ സുജിന !
By AJILI ANNAJOHNSeptember 21, 2022മലയാളത്തിലെ ശ്രദ്ധേയ സംവിധായകന് ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന് .നടനായും സംവിധായകനായും ഇതിനോടകം മലയാള സിനിമയിൽ സ്വന്തമായ...
Movies
അപർണ്ണ ബാലമുരളിയ്ക്കൊപ്പം ഗായകനും നടനുമായ സിദ്ധാർത്ഥ് മേനോനും; ‘ഇനി ഉത്തരം’ സിനിമയ്ക്കായി ആകാംക്ഷയോടെ സിനിമാ പ്രേമികൾ!
By Safana SafuSeptember 19, 2022ഗായകനായും നടനായും ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ധാര്‍ത്ഥ് മേനോന്. ഇപ്പോഴിതാ ദേശീയ അവാർഡ് താരം കൂടിയായ അപർണ്ണയുടെ നായകനായി സിദ്ധാർത്ഥ് അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്....
News
അദിതി റാവുവും സിദ്ധാര്‍ത്ഥും പ്രണയത്തില്‍…!; ഉടന്‍ വിവാഹം; വാര്‍ത്തകളോട് പ്രതികരിച്ച് നടന്
By Vijayasree VijayasreeJuly 21, 2022സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അദിതി റാവു ഹൈദാരി. ഇതിനിടെ നടന് സിദ്ധാര്‍ഥുമായി അദിതി പ്രണയത്തിലാണെന്ന...
Malayalam
രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്, അമ്മ അപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്!
By Vijayasree VijayasreeJuly 3, 2022മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ...
Movies
ജീവിതത്തിലേയ്ക്ക് തിരികെ വരാനാവുമെന്ന് അവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു, തീരെ വയ്യാതായപ്പോഴും അവന് പ്രിയപ്പെട്ടവര്‍ക്ക് മടങ്ങി വരമെന്നുള്ള പ്രതീക്ഷ നല്‍കിയിരുന്നു ജിഷ്ണുവിനെ കുറിച്ച് സിദ്ധാര്‍ത്ഥ്!
By AJILI ANNAJOHNJuly 2, 2022നമ്മളെന്ന ചിത്രത്തിലൂടെയായാണ് ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനും തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ഈ ചിത്രത്തിന്...
News
ആ പ്രണയം വേണ്ടെന്ന് വെച്ചില്ലായിരുന്നുവെങ്കില്‍ അന്തരിച്ച നടി സാവിത്രിയെപ്പോലെ ആയേനേ താനും; ആദ്യ പ്രണയ തകര്‍ച്ചയെ കുറിച്ച് സാമന്ത
By Vijayasree VijayasreeJune 29, 2022കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. ഏഴ് വര്‍ഷത്തെ...
News
എന്തുകൊണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന പദം ഉണ്ടായിരുന്നില്ല; പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തന്നെ തെറ്റാണെന്ന് നടന് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeMay 1, 2022നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് സിദ്ധാര്‍ത്ഥ്. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള താരത്തിന്റെ ഇപ്പോഴത്തെ...
Malayalam
അമ്മയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായവുമായി വന്നപ്പോള്‍ നോ പറയാന്‍ പറ്റിയില്ല, അത് ഒരു മകന്റെ സ്വാര്‍ത്ഥതയാണ്; ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ താന്‍ പോവുമായിരുന്നു
By Vijayasree VijayasreeMarch 16, 2022മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. താരത്തിന്റെ വിയോഗം മലയാളക്കരയെ ആകെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ മകന് സിദ്ധാര്‍ത്ഥിന്റെ വാക്കുകളാണ് സോഷ്യല്‍...
Latest News
- 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ December 10, 2024
- താലി വരെ റെഡിയാണ്, അറുപതിൽ ഒരിക്കൽ കൂടി പാർവതിക്ക് താലിക്കെട്ടണം; ആഗ്രഹം പങ്കുവെച്ച് ജയറാം December 10, 2024
- ഞങ്ങൾ അസ്വസ്ഥരാണ്, പുഷ്പ2വിലെ ഷെഖാവത്ത് പ്രയോഗം നീക്കം ചെയ്യണം ഇല്ലെങ്കിൽ വീട്ടിൽ കയറി തല്ലും’: കർണി സേന December 10, 2024
- അഭിയേയും ജാനകിയേയും കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്; അപർണയ്ക്ക് വമ്പൻ തിരിച്ചടി!! December 10, 2024
- ഋതുവിന്റെ കാരണം പൊട്ടിച്ച് പല്ലവി; പിന്നാലെ പൂർണിമയ്ക്ക് സംഭവിച്ചത്!! December 10, 2024
- ഗൗതം ഒരുക്കിയ കെണിയിൽപ്പെട്ട് പിങ്കി; ഗിരിജ പുറത്ത്; വമ്പൻ ട്വിസ്റ്റ്!! December 10, 2024
- 46-ാം വയസ്സിൽ വീണ്ടും വിവാഹിതനായി സായി കിരൺ; വധു പ്രമുഖ സീരിയൽ നടി; ആ ചിത്രങ്ങൾ പുറത്ത്….. December 10, 2024
- ചിലത് ‘എൻഡോസൽഫാനേ’ക്കാൾ കൂടുതൽ വിഷം വിളമ്പുന്നവ, മലയാളി സ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകൾ; സീരിയലുകൾക്ക് സെൻസർഷിപ് വേണമെന്ന് ശ്രീകുമാരൻ തമ്പി December 10, 2024
- ഫഹദ് ഫാസിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കൃത്യസമയത്തു തന്നെ പരിപാടിയ്ക്ക് എത്തി; മന്ത്രി വി ശിവൻകുട്ടി December 10, 2024
- പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വലിയ ധൃതിയൊന്നും ഇല്ല; ഗോകുൽ സുരേഷ് December 10, 2024