All posts tagged "shine tom chacko"
Movies
തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ സമയം എടുക്കട്ടെ. ഇത്ര നേരത്തെ ഒടിടിയില്‍ വന്നിട്ട് എന്താണ് കാര്യം ഓട്ടോറിക്ഷക്കാരും ബസ്സുകാരും സിനിമകൊണ്ട് വരുമാനമുണ്ടാക്കുന്നുണ്ട് ; ഷൈൻ ടോം ചാക്കോ പറയുന്നു !
October 1, 2022യുവ നടന്മാരിൽ ശ്രദ്ധയനായ താരമാണ് ഷൈൻ ടോം ചാക്കോ . ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക്...
Movies
“മോശമായ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയതല്ലല്ലോ ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ഊതി വീർപ്പിക്കാതെ ക്ഷമിച്ച് കളയാവുന്നതേ ഉള്ളൂ, അതുകൊണ്ട് സമൂഹത്തിൽ നല്ലതേ ഉണ്ടാകൂ; ഷൈൻ ടോം ചാക്കോ പറയുന്നു !
September 27, 2022ചാനല്‍ അവതാരകയോട്മോശമായി പെരുമാറിയെന്ന പരാതിയില്‍ കഴിഞ്ഞു ദിവസം ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഇപ്പോൾ ഇതിൽ പ്രതികരണവുമായി നടൻ ഷൈൻ...
News
മലപ്പുറത്തെ പൊന്നാനി സബ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയായിരുന്ന താൻ 12 വർഷം കൊണ്ടാണ് അവിടം വരെ എത്തിയത്; സിനിമ മോഹം കൊണ്ട് ചെറുപ്പത്തിലേ എല്ലാം പഠിച്ചു; കേരള സിലബസ് ബെസ്റ്റ് എന്നും ഷൈൻ ടോം ചാക്കോ!
September 12, 2022ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ. എന്നാൽ ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്ന ഒന്നുണ്ട് അത് ഷൈൻ എന്ന നടനിലെ പ്രതിഭയാണ്. വിവാദങ്ങളും വിമർശങ്ങളും...
Actor
പ്രതീക്ഷ നശിച്ച് ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു ആ ബുക്ക് വായിക്കുന്നത് ; ഷൈൻ ടോം ചാക്കോ പറയുന്നു !
August 25, 2022മലയാള സിനിമയിലെ യുവതാരമാണ് ഷൈന്‍ ടോം ചാക്കോ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക്...
Malayalam
അറേഞ്ച്ഡ് മ്യാരേജായിരുന്നു ഞാന്‍ ആദ്യം ചെയ്തത്. അത് ഒരുപാട് കാരണങ്ങള്‍കൊണ്ട് വര്‍ക്കായില്ല. ശേഷം ഒരു പ്രണയത്തിലായി, അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്തുനിന്നുള്ളില് അവര്‍ സന്തുഷ്ടരായിരുന്നില്ല; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
August 22, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ...
News
പലവിധ വാർത്തകൾ വന്നപ്പോൾ ഷൈൻ ചേട്ടൻ അടിച്ച് ഫിറ്റായിട്ടല്ല വന്നതെന്ന് ആരെങ്കിലും പോസ്റ്റിട്ടോ?; എനിക്കും വിഷമം ആയിട്ടുണ്ട് ; വീട്ടിലും അടിയുണ്ടായി, നാട്ടിൽ എല്ലവരും അടിക്കുന്ന സാധനം തന്നെയാണ് നമ്മളും അടിക്കുന്നത്; ആ വെളിപ്പെടുത്തലിൽ ഷൈൻ!
August 17, 2022സോഷ്യൽ മീഡിയയുടേയും പൊതുസമൂഹത്തിന്റേയും വിമർശനങ്ങൾക്ക് നിരന്തരം വിധേയമാകുന്ന നടനാണ് ഷൈൻ ടോം ചാക്കോ. വെറുക്കുന്നവരെ പോലും അഭിപ്രായങ്ങൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കാൻ ഷൈനിന്...
News
ജയിലിൽ കിടന്നപ്പോൾ ആരും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് വിചാരിച്ചില്ല; അതുകൊണ്ട് കാശിന്റെ പേരിൽ താൻ അതൊന്നും വേണ്ടെന്ന് വെക്കില്ല; മമ്മൂട്ടി ഇങ്ങോട്ട് ആവശ്യപ്പെട്ട ആ കാര്യത്തെ കുറിച്ചും ഷൈൻ ടോം ചാക്കോ!
August 17, 2022മലയാള സിനിമയിൽ ഇന്ന് യുവനായകന്മാർക്ക് വല്ലാത്തൊരു സ്ഥാനമാണ്. താരരാജാക്കന്മാരുടെ മക്കൾക്ക് മാത്രമല്ല ഇന്ന് മലയാളം സിനിമയിൽ അവസരം, മറിച്ച് അഭിനയ മികവ്...
Malayalam
കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്. അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കേ അറിയൂ; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
August 10, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ കല്യാണം കഴിക്കാന്‍ വേണ്ടിയാണ്...
Malayalam
വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരെന്ന് ഷൈന്‍ ടോം ചാക്കോ; ചോദ്യം ചോദിക്കുന്നതിന് പകരം പ്രകോപിപ്പിക്കുകയാണ് ചിലരെന്ന് ടോവിനോ തോമസ്
August 9, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന്...
Movies
നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല; വ്യക്തിഹത്യ ചെയ്യുക, ആളുകളെ തമ്മിലടിപ്പിക്കുക, പ്രശ്നങ്ങള്‍ ഉണ്ടാക്കുക, ഇങ്ങനെയുള്ള കാര്യങ്ങളാണ് അവര്‍ക്ക് താല്പര്യമെന്ന് ഷൈൻ ടോം ചാക്കോ !
August 9, 2022മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ അടുത്തിടെ പുറത്തിറങ്ങി വിജയമായി മാറിയ ഭൂരിഭാഗം സിനിമകളുടെയും ഭാഗമായിരുന്നു താരം.കൂടാതെ ഷൈന്‍...
Malayalam
അന്നത്തെ ഓട്ടത്തിനിടെ ഒരു പെണ്ണ് പരിചയപ്പെടാന്‍ വന്നു ; ഇപ്പോള്‍ സമയമില്ല ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കെന്ന് പറഞ്ഞു; ഷൈന്‍ ടോം ചാക്കോ പറയുന്നു!
August 6, 2022മലയാള സിനിമയിലെ യുവതാരമാണ് ഷൈന്‍ ടോം ചാക്കോ. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക്...
Actor
അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് ഒരിക്കൽ ചോദിച്ചു, പക്ഷെ അദ്ദേഹത്തിന് അത് എന്താണെന്ന് പോലും അറിയില്ല, ലിപ് ലോക്ക് ചെയ്യാൻ എനിക്കറിയില്ലെങ്കിൽഞാൻ പഠിച്ച് ചെയ്യുമെന്ന് ഷെെൻ ടോം ചാക്കോ
August 6, 2022മലയാളികളുടെ പ്രിയ നടനാണ് ഷെെൻ ടോം ചാക്കോ. പുതിയ സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷെെൻ...