All posts tagged "shine tom chacko"
Malayalam
“പകരം കൊടുത്തത്, ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ല” എന്ന വാർത്ത; മാധ്യങ്ങൾ കെട്ടിച്ചമക്കുന്ന വാർത്തകൾക്കെതിരെ ഷൈന്‍ ടോം ചാക്കോ!
March 16, 2022മലയാള സിനിമയിൽ വളരെപ്പെട്ടന്ന് തന്നെ യുവ നായകന്മാർക്കിടയിൽ സ്ഥാനം പിടിച്ച താരമാണ് ഷൈന്‍ ടോം ചാക്കോ. ഈയ്യടുത്തിറങ്ങിയ ഭീഷ്മ പര്‍വ്വം, കുറുപ്പ്...
Malayalam
നല്ലവനായി സ്ക്രീനിലെത്തിയാലും ആളുകള്‍ക്കെന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്; അതേസമയം വില്ലത്തരം കാണിച്ചുവരുമ്പോള്‍ രണ്ടു തല്ലുകൊടുക്കേണ്ട കഥാപാത്രമാണെന്ന് പറയും! മനസ്സ് തുറന്ന് ഷൈന്‍ ടോം ചാക്കോ
March 16, 2022കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് നടന് ഷൈന്‍ ടോം ചാക്കോയുടേത്. കഥാപാത്രമായി അഭിനയിക്കുകയല്ല...
Malayalam
‘ഒരാളെ വഴക്ക് പറയുകയോ, കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ സ്വിച്ചിടുന്ന പോലെ റൊമാന്റിക് ഫീലിലേക്ക് വരാന്‍ പറഞ്ഞാല്‍ എന്നെ കൊണ്ട് നടക്കില്ല’; ഷൈന്‍ ടോം ചാക്കോ പറയുന്നു
March 15, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്യുന്നതിനെ കുറിച്ച്...
Malayalam
‘ഞാന്‍ തല്ലില്ല, കൊല്ലും, ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്; ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ’; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ
March 11, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പ്രതികരണവുമായി...
Malayalam
അന്ന് മൊബൈലൊന്നും അത്ര പോപ്പുലറല്ല, പക്ഷേ ചാക്കോച്ചന്റെ കൈയില്‍ ഫോണുണ്ട്; ചാക്കോച്ചനെ ആദ്യമായി കണ്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
March 10, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനേയും ആസിഫ് അലിയേയും ആദ്യമായി കണ്ടുമുട്ടിയ...
Malayalam
വേസ്റ്റ് ഇടുന്നതിനെ ചൊല്ലി വാക്കേറ്റവും ഉന്തും തള്ളും; ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് ആരോപിച്ച നാട്ടുകാരന് ആശുപത്രിയില്‍
March 8, 2022ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ ആരോപണങ്ങളുമായി നാട്ടുകാര്‍. ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് ആരോപിച്ച നാട്ടുകാരന് ആശുപത്രിയില്‍. ഷമീര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്....
Malayalam
16 ഇന്റര്‍വ്യൂകള്‍…, വേദനയും സഡേഷന് മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോയി; ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; പ്രതികരണവുമായി നടന്റെ സഹോദരന്
February 28, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി പ്രേക്ഷക പ്രീതി സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ ദിവസം താരം നല്കിയ ഒരു...
Malayalam
ഇത്രയും വേദന സഹിക്കുമ്പോള്‍ ഇതെല്ലാം ചെയ്യേണ്ടിയിരുന്നില്ല..; ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ വന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ കുറിപ്പുമായി സംവിധായകന്
February 27, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസിലിടം നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ നല്കിയ അഭിമുഖത്തിന്റെ പേരില്‍...
Malayalam
തന്റെ സിനിമകളൊന്നും അദ്ദേഹം കണ്ടിരുന്നില്ല, എന്റെ ഫോട്ടോ കണ്ടപ്പോല്‍ അദ്ദേഹത്തിന് ഇന്നസെന്റ് ലുക്ക് തോന്നി; വിജയ്യുടെ ബീസ്റ്റിന്റെ ഭാഗമായതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
February 26, 2022നിരവധിചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ വിജയ്യുടെ ബീസ്റ്റ് എന്ന ചിത്രത്തിന്റെ ഭാഗമായതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്...
Malayalam
എന്റെ സിനിമകളൊന്നും അവർ കണ്ടിരുന്നില്ല ;ഫോട്ടോ കണ്ട് മുഖത്ത് ഇന്നസെന്റ് ലുക്കുണ്ടെന്ന് പറഞ്ഞാണ് ആ സിനിമയിലേക്ക് എന്നെ വിളിച്ചത്! തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ
February 26, 2022ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയിലെ തന്റെ അഭിനയ മികവ് കൊണ്ടും ശ്രദ്ധ നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ....
Malayalam
മമ്മൂട്ടി സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചിത്രം ഒഴിവാക്കി; നിർണ്ണായകമായ ആ തീരുമാനത്തിന് പിന്നിൽ; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ!
February 25, 2022മലയാള സിനിമാ പ്രേമികൾക്ക് ഇന്നും മമ്മൂക്ക ചിത്രത്തിനോടും ലാലേട്ടൻ ചിത്രത്തിനോടും തന്നയാണ് കമ്പം കൂടുതൽ. മോഹൻലാൽ നായകനായ ആറാട്ട് വന്നതോടെ മമ്മൂട്ടിയുടെ...
Malayalam
പലരും ഇപ്പോഴും ബിഗ് ബി ഒരു ഹിറ്റല്ല, ഫ്ളോപ്പാണ് എന്ന് പറയുമെങ്കിലും അവരും ഉള്ളിന്റെയുള്ളില്‍ ബിഗ് ബിയുടെ ആരാധകരാണ്, അത് പറയാനുള്ള മടി കൊണ്ട് മാത്രമാണ് അവര്‍ ഇങ്ങനെ പറയുന്നത്; അമല്‍ നീരദിനെ കണ്ടുമുട്ടിയതിനെ കുറിച്ച് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
February 18, 2022മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരഭാമായ ബിഗ് ബി സിനിമയെ...