All posts tagged "shine tom chacko"
Actor
ഷൈന്‍ ഇന്നേവരെ ഒരു ലൊക്കേഷനിലും ലേറ്റായി പോയിട്ടില്ല, രു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല, ചെറുവിരല്‍ കൊണ്ടുപോലും ആരേയും ദ്രോഹിക്കാറില്ല; സോഹന്‍ സീനുലാല്‍
December 16, 2022ഇടയ്ക്കിടെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും ട്രോളുകളിലുമെല്ലാം നടൻ ഷൈന്‍ ടോം ചാക്കോ ചെന്ന് പെടാറുണ്ട്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന്...
Movies
ഷൈൻ അങ്ങനെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അന്ന് ഷൂട്ട് നിന്ന് പോയേനെ; പക്ഷെ.. ടൊവിനോയുടെ വാക്കുകൾ
December 15, 2022നടന് ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ ട്രോളുകളും വിവാദങ്ങളുമാകാറുണ്ട്. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച താരത്തെ ഇറക്കിവിട്ടതാണ് ഷൈനെതിരെയുള്ള പുതിയ വിവാദം....
Malayalam
ഷൈന്‍ കൃത്യ സമയത്ത് വരികയും കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്യുന്ന വ്യക്തി; രഞ്ജു രഞ്ജിമാര്‍ക്കെതിരെ സംവിധായകന്
December 14, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് ഷൈന്‍ ടോം ചാക്കോക്കെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഇത്...
Malayalam
കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല, പിള്ളേര് അത് വലിക്കുന്നതാണ് കുറ്റം; ഷൈന്‍ ടോം ചാക്കോ
December 13, 2022നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് ഷൈന്‍ ടോം ചാക്കോ എങ്കിലും കൂടുതലും വിവാദങ്ങളിലൂടെയാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. പലപ്പോഴും...
Movies
സിനിമ കാരണം മറ്റ് കാര്യങ്ങളൊന്നും നടക്കുന്നില്ല; റിലേഷനിൽ പരാജയം ; തുറന്ന് പറഞ്ഞ് ഷൈൻ
December 13, 2022സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന ഒരാളാണ് ഷൈൻ ടോം ചാക്കോ.പ്രത്യേകിച്ച് അടുത്തിടെയായി നിരന്തരം വിവാദങ്ങളിൽ പെടുന്ന നടനാണ്...
Movies
ഇന്നും ആരും ചിന്തിച്ച് വെച്ചതിന്റെ അപ്പുറത്തേക്ക് നമ്മൾ ചിന്തിക്കില്ല; കിളി പോയ അവസ്ഥയിൽ ഇരിക്കുന്നവർക്കേ അങ്ങനെ ചിന്തിക്കാൻ പറ്റുള്ളൂ; ഷൈന്‍
December 12, 2022സിനിമാലോകത്ത് സഹസംവിധായകനായെത്തി പിന്നീട് നടനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. 2011-ൽ ‘ഗദ്ദാമ’യിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമായത്. പിന്നീട് നിരവധി...
News
ആറാടുന്നത് കഥാപാത്രമായിട്ടാവണം, താരമായിട്ടല്ല ; മോഹൻലാലിനെ കുറിച്ച് ഷൈൻ ടോം ചാക്കോ!
December 11, 2022ഫോണെടുത്ത് എറിയുന്നതും , മാധ്യമ പ്രവർത്തകരെ കാണുമ്പോഴുള്ള ഓട്ടത്തിനും ശേഷം ഇപ്പോൾ ഷൈൻ ടോം ചാക്കോയുടെ അങ്ങ് കോക്പിറ്റിൽ കയറി സാമർഥ്യം...
Actor
പരാതി നൽകാൻ തന്റേടം കൂടി വേണം.. മലയാള സിനിമിൽ ശക്തമായ പ്രൊഡ്യൂസർമാർ ഉണ്ട്.. അവരുടെ സെറ്റിൽ ഇവർ മര്യാദയ്ക്ക് ഇരിയ്ക്കും; സജി നന്ത്യാട്ട്
December 11, 2022സിനിമയുടെ ഷൂട്ടിനിടെ താൻ ഉൾപ്പെടുന്ന അണിയറ പ്രവർത്തകർ നേരിട്ട ദുരനുഭവം ഒരു ചാനൽ ചർച്ചയിൽ ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റും കൂടിയായ...
Malayalam
കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് കൂടുതല്‍ നടപടിയുണ്ടാകില്ല; ഷൈനിന് അനുകൂലമായത് ഈ കാരണങ്ങള്‍
December 11, 2022വിമാനത്തിന്റെ കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകില്ലെന്ന് വിവരം. ഷൈന്‍ നല്കിയ വിശദീകരണവും പൈലറ്റിന്റെ...
Malayalam
എഴുന്നേല്ക്കാന് പറഞ്ഞപ്പോള്‍ അദ്ദേഹം നടന്ന് പോയത് കോക്പിറ്റിന്റെ ഭാഗത്തേയ്ക്കാണ്…; കമ്യൂണിക്കേഷന്‍ പ്രശ്നമാണ് കാരണമെന്ന് സോഹന്‍ സീനുലാല്‍
December 11, 2022ഫ്ലൈറ്റില്‍ കിടക്കാന്‍ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയോട് എഴുന്നേല്ക്കാന് പറഞ്ഞപ്പോള്‍ നേരെ പോയത് കോക്പിറ്റിലേക്കെന്ന് സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍. ‘ഭാരത...
News
പ്രിയദർശൻ – ഷെയ്ൻ നിഗം ചിത്രം “കൊറോണ പേപ്പേഴ്സ്”; ചിത്രീകരണം പൂർത്തിയായി!
December 10, 2022പ്രിയദർശൻ – ഷെയ്ൻ നിഗം ചിത്രം “കൊറോണ പേപ്പേഴ്സ്”; ചിത്രീകരണം പൂർത്തിയായി! യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ...
Movies
മറ്റ് താരങ്ങളെക്കാൾ വളരെ ചുരുങ്ങിയ തുകയാണ് ഞാൻ വാങ്ങുന്നത്, ഞാൻ പറയുന്നതിനെക്കാൾ ചെറിയ തുകയാണ് കിട്ടാറുമുള്ളത്; ഷൈന്‍ ടോം ചാക്കോ
December 6, 2022മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഷൈന്‍...