All posts tagged "shine tom chacko"
Malayalam
എന്റെ ആദ്യ ഷോട്ട് ഞാനൊരു ഗണ്ണൊക്കെ പിടിച്ച് ഇങ്ങനെ നില്‍ക്കുക്കുമ്പോൾ ; വിജയ് അടുത്ത് വന്ന് ആ കാര്യം ചോദിച്ചു അപ്പോഴാണ് ഞാനും അതോര്‍ത്തത്; ബീസ്റ്റില്‍ വിജയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഷൈന്‍ ടോം!
By AJILI ANNAJOHNApril 13, 2022മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകർ ഉള്ള താരമാണ് വിജയ് . ഇപ്പോൾ കേരളത്തിലെ വിജയ് ഫാന്‍സ് ആഘോഷമാക്കുകയാണ് ബീസ്റ്റ്. വിഷു-അവധിക്കാല ചിത്രമായി...
Malayalam
ജുറാസിക് പാര്‍ക്കിലെ ദിനോസറിന്റെ റോള്‍ ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ, എനിക്കത് നന്നായി ചെയ്യാന്‍ പറ്റും; വൈറലായി ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍
By Vijayasree VijayasreeApril 11, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ...
Malayalam
‘ഐശ്വര്യ ലക്ഷ്മി, അഹാന, രജിഷ എന്നിവരുടെ കൂടെ ഒക്കെ ചെയ്തിട്ടുണ്ട്; അങ്ങനെ ഏറ്റവും കംഫര്‍ട്ടബിളായൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് ദേഷ്യമൊക്കെ തോന്നാറുണ്ട്; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeApril 11, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Malayalam
ആണെന്താണ് പെണ്ണെന്താണെന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണം, കൃത്യമായ സെക്സ് എഡ്യൂക്കേഷന്‍ ഇല്ലാത്തതാണ് പല പ്രശ്ങ്ങള്‍ക്കും കാരണമെന്ന് ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeApril 10, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക്, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ വഴി സുപരിചിതനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ഒരു അഭമുഖത്തില്‍ താരം...
Malayalam
മീ ടൂ എന്താ വല്ല പലഹാരവുമാണോ അഭിപ്രായം പറയാന്‍…!; വിനായകന് പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeApril 9, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം...
Malayalam
സിനിമയില്‍ ലാലേട്ടന്റെ കാലത്ത് ഉണ്ടാകുക എന്നതുതന്നെ വലിയ കാര്യമാണ്; സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ തന്റെ ഹീറോ മോഹന്‍ലാല്‍ ആണെന്നും ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeMarch 27, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ താരം മോഹന്‍ലാലിനെ കുറിച്ച്...
Malayalam
‘നാട്ടുകാരനെ തള്ളി’ എന്ന ആരോപണം വാര്‍ത്തയാവുമ്പോള്‍ ‘നാട്ടുകാരനെ തല്ലി’ എന്ന് വലിയ അക്ഷരത്തില്‍ അച്ചടിച്ചുവരുന്നു, താന്‍ കുറ്റാരോപിതനായ മയക്കുമരുന്ന് കേസിലും മാധ്യമങ്ങള്‍ ഇതേ നിലപാടാണ് സ്വീകരിച്ചതെന്ന് ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeMarch 17, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് ഇതിനോടകം തന്നെ താരം...
Malayalam
“പകരം കൊടുത്തത്, ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ല” എന്ന വാർത്ത; മാധ്യങ്ങൾ കെട്ടിച്ചമക്കുന്ന വാർത്തകൾക്കെതിരെ ഷൈന്‍ ടോം ചാക്കോ!
By Safana SafuMarch 16, 2022മലയാള സിനിമയിൽ വളരെപ്പെട്ടന്ന് തന്നെ യുവ നായകന്മാർക്കിടയിൽ സ്ഥാനം പിടിച്ച താരമാണ് ഷൈന്‍ ടോം ചാക്കോ. ഈയ്യടുത്തിറങ്ങിയ ഭീഷ്മ പര്‍വ്വം, കുറുപ്പ്...
Malayalam
നല്ലവനായി സ്ക്രീനിലെത്തിയാലും ആളുകള്‍ക്കെന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്; അതേസമയം വില്ലത്തരം കാണിച്ചുവരുമ്പോള്‍ രണ്ടു തല്ലുകൊടുക്കേണ്ട കഥാപാത്രമാണെന്ന് പറയും! മനസ്സ് തുറന്ന് ഷൈന്‍ ടോം ചാക്കോ
By AJILI ANNAJOHNMarch 16, 2022കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് നടന് ഷൈന്‍ ടോം ചാക്കോയുടേത്. കഥാപാത്രമായി അഭിനയിക്കുകയല്ല...
Malayalam
‘ഒരാളെ വഴക്ക് പറയുകയോ, കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ സ്വിച്ചിടുന്ന പോലെ റൊമാന്റിക് ഫീലിലേക്ക് വരാന്‍ പറഞ്ഞാല്‍ എന്നെ കൊണ്ട് നടക്കില്ല’; ഷൈന്‍ ടോം ചാക്കോ പറയുന്നു
By Vijayasree VijayasreeMarch 15, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്യുന്നതിനെ കുറിച്ച്...
Malayalam
‘ഞാന്‍ തല്ലില്ല, കൊല്ലും, ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്; ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ’; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeMarch 11, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പ്രതികരണവുമായി...
Malayalam
അന്ന് മൊബൈലൊന്നും അത്ര പോപ്പുലറല്ല, പക്ഷേ ചാക്കോച്ചന്റെ കൈയില്‍ ഫോണുണ്ട്; ചാക്കോച്ചനെ ആദ്യമായി കണ്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeMarch 10, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനേയും ആസിഫ് അലിയേയും ആദ്യമായി കണ്ടുമുട്ടിയ...
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025