All posts tagged "Samantha Akkineni"
News
മറ്റൊരു സ്ഥലത്തും തനിക്ക് സന്തോഷത്തോടെ ഇരിക്കാനാവില്ല; ഒന്നിച്ച് താമസിച്ച ആ വീട് സമാന്ത വീണ്ടും വാങ്ങാൻ കാരണം?; സമാന്തയെ കുറിച്ചുള്ള ആ ഞെട്ടിക്കുന്ന റിപ്പോർട്ട്!
July 31, 2022തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷമാക്കിയ താരദമ്പതികളായിരുന്നു നാഗചൈതന്യയും സമാന്തയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും വേര്‍പിരിഞ്ഞത് ആരാധകർക്ക് വിശ്വസിക്കാൻ പോലും സാധിച്ചിരുന്നില്ല. അത്രയേറെ അടുത്ത...
News
ഞങ്ങള്‍ രണ്ട് പേരെയും ഒരു മുറിയിലിട്ട് പൂട്ടുമ്പോള്‍ മൂര്‍ച്ചയുള്ള സാധനങ്ങള്‍ എല്ലാം എടുത്ത് മാറ്റണം; സിനിമകള്‍ വിവാഹത്തെ മാര്‍ക്കറ്റ് ചെയ്യുന്നു; യഥാർത്ഥത്തിൽ വിവാഹജീവിതം കെ ജി എഫ് ആണ്; നാഗ ചൈതന്യയും സമാന്തയും ഇനിയെന്നും ശത്രുക്കൾ?; സമാന്ത ആദ്യമായി പ്രതികരിക്കുന്നു!
July 23, 2022ഇത്തരഭാഷാ താരങ്ങൾ ആയാലും ഗോസിപ്പ് പ്രചരിക്കുന്ന കാര്യത്തിൽ ആർക്കും വേർതിരിവ് ഒന്നുമില്ല. തെന്നിന്ത്യൻ താര സുന്ദരി സാമന്തയെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ പലപ്പോഴും...
News
യഥാര്‍ഥ ജീവിതത്തില്‍ വിവാഹങ്ങള്‍ കെജിഎഫ് പോലെയാണ്; സുഖകരമല്ലാത്ത ചില ദാമ്ബത്യ ജീവിതങ്ങള്‍ സംഭവിക്കുന്നുവെങ്കില്‍ അതിന് കാരണക്കാര്‍ കരണ്‍ ജോഹര്‍ അടക്കമുള്ള സംവിധായകരാണ്; കുറ്റപ്പെടുത്തിയ കരണ്‍ ജോഹറിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി സാമന്ത
July 3, 2022ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചാറ്റ് ഷോയാണ് കോഫി വിത്ത് കരണ്‍. ഇപ്പോഴിതാ പ്രശസ്തമായ സെലിബ്രിറ്റി ചാറ്റ് ഷോയില്‍ ആദ്യമായി അതിഥിയായി എത്താന്‍...
Actress
ഒന്ന് പക്വതയോടെ ചിന്തിക്കൂ… ആദ്യം നിങ്ങളുടെ ജോലിയും കുടുംബത്തേയും നേക്കൂ..നാഗചൈതന്യ-ശോഭിത പ്രണയത്തിൽ സാമന്തയുടെ , പ്രതികരണം വൈറലാവുന്നു!
June 21, 2022ഗോസിപ്പുകൾക്ക് പഞ്ഞമില്ലാത്ത ഇടമാണ് സിനിമ മേഖല .ഇപ്പോൾ സോഷ്യല്‍ മീഡിയയിലും ന്നെിന്ത്യന്‍ സിനിമ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും...
News
സാമന്തയുമായി വേര്‍പിരിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം നാഗ ചൈതന്യ വീണ്ടും പ്രണയത്തില്‍; കാമുകി കുറുപ്പ് ചിത്രത്തിലെ നായിക?
June 21, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നാഗ ചൈതന്യ അക്കിനേനി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എ്തതാറുണ്ട്....
Bollywood
കാർ നദിയിലേക്ക് മറിഞ്ഞു; നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്
May 24, 2022ഷൂട്ടിങ്ങിനിടെ കാർ നദിയിലേക്ക് മറിഞ്ഞ് നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്. ‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം....
News
നാഗചൈതന്യയുമായി ബന്ധപ്പെട്ട ടാറ്റൂകള്‍…; താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നുവെന്ന് സാമന്ത
April 18, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത സാമന്ത റൂത്ത് പ്രഭു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
News
നാളുകള്‍ക്ക് ശേഷം നാഗചൈതന്യയുടെ ചിത്രം പങ്കുവെച്ച് സാമന്ത; ചോദ്യങ്ങളുമായി ആരാധകര്‍
April 7, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. അടുത്തിടെയാണ് നടന് നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. അത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍...
News
ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാകാതെ സാമന്തയും നാഗ ചൈതന്യയും…!; രണ്ട് പേര്‍ക്കുമിടയില്‍ നിന്ന് വട്ടം തിരിഞ്ഞ് സംവിധായക നന്ദിനി റെഡ്ഡി
April 6, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. യുവ താരമായ നാഗ ചൈതന്യയുമായുള്ള വിവാഹത്തോടെ ഇരുവരും പ്രിയ ജോഡികളുമായിരുന്നു. എന്നാല്‍ ആരാധകരെ എല്ലാവരെയും...
Uncategorized
ഐറ്റം ഡാന്‍സ് ചെയ്ത് ഹിറ്റാക്കിയത് സാമന്ത; പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ സാമന്തയെ ഇല്ല ;പകരക്കാരിയായി ദിഷ എത്തും
March 22, 2022അല്ലു അര്ജുന് നായകനായി അഭിനയിച്ച പുഷ്പ എന്ന ചിത്രം തിയറ്ററുകളിലും ബോക്സോഫീസിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. റിലീസിന് മുന്‍പും ശേഷവും...
Malayalam
ഒരു സ്ത്രീയെന്ന നിലയിൽ “വിധിക്കപ്പെടുക” എന്നതിന്റെ ശരിയായ അർത്ഥം എന്താണെന്ന് എനിക്കറിയാം..; പക്ഷെ ഇത് 2022 ആണ്’; അഭിനയം മാത്രമല്ല സാമന്തയുടെ നിലപാടും ഉറച്ചതുതന്നെ!
March 13, 2022തെലുങ്ക് സിനിമയിൽ നിന്നും അഭിനയജീവിതം തുടങ്ങിയ നടി സാമന്ത റൂത്ത് പ്രഭു, ഫാമിലി മാൻ 2 എന്ന വെബ് സീരീസിലൂടെ പാൻ-ഇന്ത്യ...
News
ഒന്നേകാല്‍ ലക്ഷം രൂപയുടെ സാരിയില്‍ തിളങ്ങി സാമന്ത; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
February 28, 2022തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്ക്കുന്ന താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...