തെന്നിന്ത്യൻ താരസുന്ദരി സമാന്തയ്ക്ക് ത്വക്ക് രോഗമോ?; ചികിത്സയ്ക്ക് വേണ്ടി സമാന്ത യുഎസ്എയിൽ ; സൂര്യപ്രകാശം ഒട്ടും ഏൽക്കാൻ പാടില്ല..;പൊതു പരിപാടികള്‍ ഒന്നും പങ്കെടുക്കരുത് എന്ന ഡോക്ടറുടെ നിര്‍ദ്ദേശം ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്!

സൗത്ത് ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായികമാരിൽ ഒരാളാണ് സമാന്ത . ഒന്നിന് പിറനെ ഒന്നായി തമിഴിലും തെലുങ്കിലും സിനിമകളുടെ തിരക്ക് തന്നെയാണ് താരത്തിന് . ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന നടിയെന്നും പറയപ്പെടുന്നു.
എന്നാല്‍ ഇപ്പോൾ സമാന്തയുടെ പുതിയ ഒരു വിശേഷം ആണ് സമൂഹമാധ്യങ്ങളിൽ വൈറലാകുന്നത്. ചികിത്സയ്ക്ക് വേണ്ടി സമാന്ത വിദേശത്തേക്ക് പോവുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തെ ചികിത്സയ്ക്ക് വേണ്ടി നടി വിദേശത്തേക്ക് പോകുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ നിരന്തരം ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്ന സമാന്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്തരം ഫോട്ടോകള്‍ ഒന്നും തന്നെ പങ്കുവയ്ക്കുന്നില്ല. തന്റെ സിനിമകളുടെ പോസ്റ്ററുകളും മറ്റും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവയ്ക്കുന്നതേയുള്ളൂ.
സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കാത്തതിന് കാരണം ത്വക്ക് രോഗമാണ് എന്നാണ് പുറത്തുവരുന്ന വിവരം. സൂര്യപ്രകാശം അമിതമായി ഏല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന പോളിമോര്‍ഫസ് ലൈറ്റ് ഇറുപ്ഷന്‍ എന്ന ത്വക്ക് രോഗമാണ് സമാന്തയ്ക്ക്.
പൊതു പരിപാടികള്‍ ഒന്നും പങ്കെടുക്കരുത് എന്ന ഡോക്ടറുടെ നിര്‍ദ്ദേശം ലഭിച്ചതിനാലാണ് സമാന്ത ഇപ്പോള്‍ പൊതു ഇടങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത്. യുഎസ്എ യില്‍ വച്ചാണ് സമാന്ത ചികിത്സ എടുക്കുന്നത്.
ഖുഷി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നില്‍ക്കെയാണ് സമാന്തയ്ക്ക് ത്വക്ക് രോഗം അമിതമായത്. അതിനാല്‍ മൈത്രി മൂവീസ് ചിത്രത്തിന്റെ ഷൂട്ടിങ് സമാന്തയ്ക്ക് വേണ്ടി നീട്ടി വച്ചിരിയ്ക്കുകയാണ്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം നടി തിരിച്ചു വന്നാല്‍ ഉടന്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് അണിയറയില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.
ശോദ എന്ന തന്റെ പുതിയ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണിപ്പോള്‍ സമാന്ത. ആഗസ്റ്റ് 12 ന് റിലീസ് ചെയ്യും എന്ന് പറഞ്ഞ സിനിമ പല കാരണങ്ങള്‍ കൊണ്ടും നൂണ്ടു പോയി. ശാകുന്തളം ആണ് റിലീസിന് തയ്യാറെടുക്കുന്ന സമാന്തയുടെ മറ്റൊരു ചിത്രം.
കൈതിയിലൂടെ ശ്രദ്ധേയനായ ധീന വിവാഹിതനായി. ഗ്രാഫിക് ഡിസൈനറായ പ്രഗതീശ്വരി രംഗരാജ് ആണ് വധു. തിരുവരൂറിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...
ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി...
നടന് കാതല്‍ സുഗുമാറിന്റെ വെളിപ്പെടുത്തൽചർച്ചയാകുന്നു. തമിഴ് സിനിമയില്‍ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട് എന്ന വെളിപ്പെടുത്തലാണ് നടൻ ഇപ്പോൾ നടത്തിയിരിക്കുന്നത് നായിക...