All posts tagged "Samantha Akkineni"
Uncategorized
ഐറ്റം ഡാന്‍സ് ചെയ്ത് ഹിറ്റാക്കിയത് സാമന്ത; പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ സാമന്തയെ ഇല്ല ;പകരക്കാരിയായി ദിഷ എത്തും
By AJILI ANNAJOHNMarch 22, 2022അല്ലു അര്ജുന് നായകനായി അഭിനയിച്ച പുഷ്പ എന്ന ചിത്രം തിയറ്ററുകളിലും ബോക്സോഫീസിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. റിലീസിന് മുന്‍പും ശേഷവും...
Malayalam
ഒരു സ്ത്രീയെന്ന നിലയിൽ “വിധിക്കപ്പെടുക” എന്നതിന്റെ ശരിയായ അർത്ഥം എന്താണെന്ന് എനിക്കറിയാം..; പക്ഷെ ഇത് 2022 ആണ്’; അഭിനയം മാത്രമല്ല സാമന്തയുടെ നിലപാടും ഉറച്ചതുതന്നെ!
By Safana SafuMarch 13, 2022തെലുങ്ക് സിനിമയിൽ നിന്നും അഭിനയജീവിതം തുടങ്ങിയ നടി സാമന്ത റൂത്ത് പ്രഭു, ഫാമിലി മാൻ 2 എന്ന വെബ് സീരീസിലൂടെ പാൻ-ഇന്ത്യ...
News
ഒന്നേകാല്‍ ലക്ഷം രൂപയുടെ സാരിയില്‍ തിളങ്ങി സാമന്ത; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 28, 2022തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്ക്കുന്ന താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
News
എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി; പോസ്റ്റുമായി സാമന്ത
By Vijayasree VijayasreeFebruary 25, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത സാമന്ത റൂത്ത് പ്രഭു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Bollywood
സാമന്തയെ കുറിച്ച് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അസംബന്ധവുമാണ്… അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; നാഗാര്‍ജുന
By Noora T Noora TJanuary 28, 2022തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെ നാഗചൈതന്യയുടെയും വിവാഹമോചനത്തെ തുടര്‍ന്ന് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നാഗാര്‍ജുന. വിവാഹ മോചനത്തെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന്...
Bollywood
2021ല്‍ പുതുവര്‍ഷം വരെ ഒരുമിച്ച് ഇരുവരും ആഘോഷിച്ചിരുന്നു, പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ല, സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടത്; നാഗാര്‍ജുന പറയുന്നു
By Noora T Noora TJanuary 27, 2022നാഗചൈതന്യയും, സാമന്തയും വിവാഹമോചിതരായെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇപ്പോൾ ഇതാ ഇവരുടെ വിവാഹമോചനത്തോട് പ്രതികരിച്ച് നാഗാര്‍ജുന. സാമന്തയാണ് ആദ്യം...
Bollywood
സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു, പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്ത് നടി; റിപ്പോർട്ടുകൾ പറയുന്നത്
By Noora T Noora TJanuary 22, 2022തെലുങ്ക് താരദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഇത് സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. ഇരുവരുടെയും വേർപിരിയൽ...
Malayalam
ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും ഓപ്പണ്‍-സ്ക്രീന്‍ കെമിസ്ട്രി തോന്നിയിട്ടുള്ളത് ആ നടിയോട് ആണ്്; വിവാഹ മോചനത്തിന് പിന്നാലെ ഒട്ടും ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞ് നാഗചൈതന്യ
By Vijayasree VijayasreeJanuary 15, 2022നിരവധി ആരാധകരുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള...
News
അല്ലു അര്ജുന് തന്നെ ഇരുത്തി, കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി,അല്ലു നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് അത് ചെയ്തത്; തുറന്ന് പറഞ്ഞ് സാമന്ത
By Vijayasree VijayasreeJanuary 13, 2022അല്ലു അര്ജുന് നായകനായി എത്തി ഓളം സൃഷ്ടിച്ചി ചിത്രമായിരുന്നു പുഷ്പ. സോഷ്യല്‍ മീഡിയില്‍ ഇതിനോടകം തന്നെ ഇതിലെ ഗാനങ്ങളെല്ലാം വൈറലായി മാറിയരിക്കുകയാണ്....
News
ഇതിനപ്പുറം ജീവിതം ഇല്ല എന്ന് പോലും ചിന്തിച്ചിരുന്നു, ഇങ്ങനെ മാനസികമായി തളര്‍ന്നാല്‍ സഹായം ചോദിക്കുന്നതില്‍ തെറ്റില്ല; നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം താന്‍ മാനസികമായി ഒരുപാട് തളര്‍ന്നിരുവെന്ന് സമാന്ത
By Vijayasree VijayasreeJanuary 10, 2022തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന നടിയാണ് സാമന്ത. താരത്തിന്റെയും നടന് നാഗ ചൈതന്യയുടെയും വിവാഹ മോചന വാര്‍ത്തകള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍...
News
പുഷ്പയിലെ ഐറ്റം സോംഗിന്റെ റിഹേഴ്സലുമായി സാമന്ത, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJanuary 6, 2022അല്ലു അര്ജുന് കേന്ദ്ര കഥാപാത്രമായി എത്തി രശ്മിക മന്ദാന നായികയായി എത്തിയ പുതിയ ചിത്രമാണ് പുഷ്പ. മികച്ച പ്രതികരണം നേടി ചിത്രം...
News
‘ഒരു മാന്യനില്‍ നിന്ന് 50 കോടി നികുതി രഹിത പണം തട്ടിയെടുത്ത സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം’; ആരോപണത്തിന് തക്ക മറുപടി നല്കി സാമന്ത
By Vijayasree VijayasreeDecember 23, 2021തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. നാഗചൈതന്യയുമായുള്ള...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024