All posts tagged "Rakul Preet Singh"
Actress
80 കിലോ ഭാരം ഉയർത്തി, നടി രാകുൽ പ്രീത് സിംഗിന് ഗുരുതര പരിക്ക്
By Vijayasree VijayasreeOctober 17, 2024ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുൽ പ്രീത് സിംഗിന് ഗുരുതര പരിക്ക്. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. നടുവിന്...
Actress
നെപോട്ടിസം കാരണം എനിക്ക് സിനിമകൾ നഷ്ടപ്പെട്ടു, പക്ഷേ ഞാൻ അതിനെ പിന്തുണയ്ക്കുന്നു; രാകുൽ പ്രീത് സിംഗ്
By Vijayasree VijayasreeSeptember 13, 2024പ്രേക്ഷകർക്കേറെ സുപരിചിതയായ താരമാണ് രാകുൽ പ്രീത് സിംഗ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Actress
മ യക്കുമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിംഗിന്റെ സഹോദരൻ അ റസ്റ്റിൽ
By Vijayasree VijayasreeJuly 16, 2024നിരവധി ആരാധകരുള്ള താരമാണ് രാകുൽ പ്രീത് സിംഗ്. ഇപ്പോഴിതാ നടിയുടെ സഹോദരൻ അമൻ പ്രീത് സിംഗ് മ യക്കുമരുന്ന് കേ സിൽ...
Social Media
പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും
By Vijayasree VijayasreeApril 25, 2024രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് ബോളിവുഡ് താരദമ്പതികളായ രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും. ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്....
Actress
പ്രധാനമന്ത്രി ഞങ്ങള്‍ക്ക് നല്കിയ വലിയൊരു ബഹുമതി; അദ്ദേഹത്തിന്റെ ആശംസാകത്ത് ഞങ്ങള്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കും
By Vijayasree VijayasreeFebruary 24, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി രാകുല്‍ പ്രീത് സിംങിന്റെയും ജാക്കി ഭഗ്നാനിയുടെയും വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ നവദമ്പതികളെ ആശിര്‍വദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്തിന്...
Actress
നടി രാകുല്‍ പ്രീത് സിംഗും നടന് ജാക്കി ഭാഗ്നാനിയും വിവാഹിതരായി
By Vijayasree VijayasreeFebruary 22, 2024ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് നടി രാകുല്‍ പ്രീത് സിംഗും നടന് ജാക്കി ഭാഗ്നാനിയും വിവാഹിതരായി. കഴിഞ്ഞ ദിവസം ഗോവയില്‍ നടന്ന...
Actress
രാകുല്‍ പ്രീത് സിങ്ങിന്റെ വിവാഹം; സുരക്ഷ ശക്തമാക്കാന്‍ ‘വണ്‍ മാന്‍ ആര്‍മി’ എത്തും
By Vijayasree VijayasreeFebruary 19, 2024ആരാധകര്‍ കാത്തിരിക്കുന്ന വിവാഹമാണ് രാകുല്‍ പ്രീത് സിങ്ങിന്റെയും ജാക്കി ഭഗ്നാനിയുടെയും. ഗോവയില്‍ നടക്കുന്ന ചടങ്ങില്‍ വന്‍ താരനിര തന്നെ പങ്കെടുക്കും. സുരക്ഷാ...
News
രാജ്യസ്നേഹം; പ്രധാനമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്ന് വിദേശത്ത് നടത്താനിരുന്ന വിവാഹം ഇന്ത്യയിലേയ്ക്ക് മാറ്റി നടി രാകുല്‍ പ്രീത് സിംഗ്
By Vijayasree VijayasreeFebruary 1, 2024നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ വര്‍ഷങ്ങള്‍...
general
സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന പാഠം നാം ഇതുവരെ മനസിലാക്കിയിട്ടില്ല, സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന സാഹചര്യം ഉണ്ടാകണം; രാകുല്‍ പ്രീത് സിംഗ്
By Vijayasree VijayasreeFebruary 2, 2023നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് രാകുല്‍ പ്രീത് സിംങ്. ഇപ്പോഴിതാ സ്ത്രീ സുരക്ഷയെക്കുറിച്ചും അതിനായി സമൂഹത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം....
News
ചെറുപ്പത്തില്‍ തന്നെ ലൈം ഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം; തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്
By Vijayasree VijayasreeJanuary 19, 2023നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. ഇപ്പോള്‍ ഡോക്ടര്‍ ജി എന്ന ചിത്രത്തിന് ശേഷം ഛത്രിവാലി എന്ന സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ്...
News
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍; രാകുല്‍ പ്രീത് സിങ്ങിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി
By Vijayasree VijayasreeDecember 17, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് രാകുല്‍ പ്രീത് സിങ്ങ്. ഇപ്പോഴിതാ താരത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തെലുങ്ക് സിനിമയിലെ...
News
അന്ന് അച്ഛന് അഞ്ഞൂറ് രൂപ നോട്ട് കത്തിച്ച് കളയാനായി പറഞ്ഞു, അതിന് ശേഷം പടക്കങ്ങള്‍ വാങ്ങി പൊട്ടിച്ചിട്ടേയില്ല; തന്റെ ദീപാവലി ആഘോഷത്തെ കുറിച്ച് രാകുല്‍ പ്രീത് സിങ്
By Vijayasree VijayasreeOctober 27, 2022നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിങ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ...
Latest News
- മഞ്ജു വാര്യർക്കും മീര ജാസ്മിനും തുടക്കം മുതലേ ഒരു സ്വഭാവമുണ്ട്. അതിലൊരു മാറ്റം വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ രണ്ടാളും മാറിയിട്ടില്ല; പല്ലിശ്ശേരി April 21, 2025
- പ്രധാനപ്പെട്ടൊരു ഡിസിഷൻ വരുന്ന ദിവസമാണ്. അന്ന് മുതൽ എന്നെ കാണാതിരുന്നാൽ ഞാൻ ഫൈറ്റിംഗ് നിർത്തിയെന്നോ, ഒളിച്ചോടി എന്നോ കരുതരുത്; എലിസബത്ത് April 21, 2025
- മാലാ പാർവതിയോട് പുച്ഛം തോന്നുന്നു, ഇതാണോ ഇത്രയുംകാലം സ്ത്രീകൾക്കുവേണ്ടി ചെയ്തുകൊണ്ടിരുന്ന ശാക്തീകരണ പ്രവർത്തനം?; വിമർശിച്ച് ഭാഗ്യലക്ഷ്മി April 21, 2025
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025