Actress
മ യക്കുമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിംഗിന്റെ സഹോദരൻ അ റസ്റ്റിൽ
മ യക്കുമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിംഗിന്റെ സഹോദരൻ അ റസ്റ്റിൽ
നിരവധി ആരാധകരുള്ള താരമാണ് രാകുൽ പ്രീത് സിംഗ്. ഇപ്പോഴിതാ നടിയുടെ സഹോദരൻ അമൻ പ്രീത് സിംഗ് മ യക്കുമരുന്ന് കേ സിൽ അ റസ്റ്റിലായിരിക്കുകയാണ്. അമനെ കൂടാതെ നാല് പേരെയും പോലീസ് അ റസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദ് പൊലീസ് ആണ് അ റസ്റ്റ് ചെയ്തിരിക്കുന്നത്.
അമൻ പ്രീത് സിംഗ്, അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധൻ, നിഖിൽ ദമ ൻ എന്നവരാണ്ൻ പ്ര തികൾ. 2.6 കിലോ കൊ ക്കെയ്ൻ ഹൈദരാബാദിലേക്ക് വിൽപനയ്ക്കായി കൊണ്ടുവരുന്നതായി തെലങ്കാന ആന്റി നാ ർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്ര തികളെ പിടികൂടിയത്.
നിലവിൽ അഞ്ച് പേരും പൊലീസ് ക സ്റ്റഡിയിലാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്ര തികളെ കോടതിയിൽ ഹാജരാക്കും. ഇവരിൽ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 199 ഗ്രാം കൊ ക്കെയ്ൻ, രണ്ട് പാസ്പോർട്ടുകൾ, രണ്ട് ബൈക്കുകൾ, 10 സെൽ ഫോണുകൾ, മറ്റ് വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.
നേരത്തെ, നഗരത്തിലെ ഉന്നതരായ ചില ഉപഭോക്താക്കൾക്ക് കൊ ക്കെയ്ൻ വിറ്റതിന് രണ്ട് നൈജീരിയക്കാരുൾപ്പെടെ അഞ്ച് മ യക്കുമരുന്ന് വിൽപ്പനക്കാരെ തെലങ്കാന ആന്റി നാ ർക്കോട്ടിക് ബ്യൂറോയും സൈബരാബാദ് പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ടീമും രാജേന്ദ്രനഗർ പൊലീസും അറസ്റ്റ് ചെയ്തിരുന്നു.
ആ ഉന്നതരായ ഉപഭോക്താക്കളിൽ ഒരാൾ അമൻ ആണ്. 13 ഉപഭോക്താക്കളിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
അഞ്ച് പേരുടെയും മൂത്ര സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊ ക്കെയ്ൻ പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചു എന്നും സൈബറാബാദ് പൊലീസ് കമ്മീഷണർ അവിനാഷ് മൊഹന്തി വ്യക്തമാക്കി. ഹൈദരാബാദ് പൊലീസ് അമന്റെ അ റസ്റ്റ് സ്ഥിരീകരിക്കുകയും ചെയ്തു.
കേസ് കൂടുതൽ അന്വേഷിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും ഇതെല്ലാം വൈകാതെ അറിയിക്കുമെന്നാണ് രാജേന്ദ്ര നഗർ സോണിലെ സൈബരാബാദ് പൊലീസ് ഡിസിപി ശ്രീനിവാസ് പറഞ്ഞത്. കഴിഞ്ഞ നാല് വർഷമായി മ യക്കുമ രുന്ന് കടത്തും ഉപഭോഗ കേസും ഇഡി അന്വേഷിച്ചുവരികയാണ്.