All posts tagged "Rajanikanth"
Tamil
ജയിലര്‍ നേടിയ കളക്ഷന്‍ ലിയോ മറികടന്നാല്‍ മീശ വടിക്കും; വെല്ലുവിളിയുമായി മീശ രാജേന്ദ്രന്
By Vijayasree VijayasreeSeptember 11, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് രജനികാന്തും വിജയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ച പതിവാണ്. ആരാണ്...
News
മാരിമുത്തുവിന്റെ മരണം എന്നെ ഞെട്ടിച്ചു; നടന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ച് രജനികാന്ത്
By Vijayasree VijayasreeSeptember 9, 2023പ്രശസ്ത നടന് മാരിമുത്തുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. സീരിയല്‍ ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. ഇപ്പോള്‍ മാരിമുത്തുവിന് അന്ത്യാജ്ഞലി അര്‍പ്പിച്ചുകൊണ്ട്...
Malayalam
എന്താ സാറേ വില്ലന്‍ ഗിഫ്റ്റ് ഇല്ലേ’…,; ജയിലര്‍ നിര്മാത്ക്കളോട് ചോദ്യങ്ങളുമായി ആരാധകര്‍
By Vijayasree VijayasreeSeptember 7, 2023ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരെ കയ്യിലെടുത്ത രജനികാന്ത് ചിത്രമായിരുന്നു ജയിലര്‍. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നെല്‍സണ്‍...
general
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്
By Noora T Noora TAugust 20, 2023ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്. യോഗിയുടെ ലഖ്നൌവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. യോഗി ആദിത്യനാഥുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ...
Movies
ജയിലര്‍ സിനിമയുടെ വിജയത്തില്‍ രജിനിയെ അഭിനന്ദിച്ച് ഉലകനായകന് കമല്ഹാസൻ
By Noora T Noora TAugust 15, 2023ജയിലര്‍ സിനിമയുടെ വിജയത്തില്‍ രജിനിയെ അഭിനന്ദിച്ച് ഉലകനായകന് കമല്ഹാസൻ. ഫോണില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ഇരുവരും ഏറെ നേരം സംസാരിച്ചുവെന്നാണ് ഇരുവരുടെയും...
Uncategorized
മാസപ്പടി വിവാദവും തെരഞ്ഞെടുപ്പ് ചൂടും കടക്കു പുറത്ത്; കുടുംബസമേതമെത്തി ‘ജയിലർ’ കണ്ട് മുഖ്യമന്ത്രി
By Rekha KrishnanAugust 13, 2023കുടുംബസമേതം തിയേറ്ററിലെത്തി സിനിമകണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. രജനികാന്തിന്റെ ജയിലര്‍ സിനിമ കാണാനാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരം ലുലു മാളിലെ തിയേറ്ററിൽ...
Actor
എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ… അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തി; രജനികാന്ത്
By Noora T Noora TJuly 29, 2023മോഹൻലാൽ മഹാ നടനാണെന്നും അദ്ദേഹം തന്നെ അദ്ഭുതപ്പെടുത്തിയെന്നും രജനികാന്ത്. ‘‘എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ. അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തി.’’–പ്രസംഗത്തിനിടെ രജനി...
News
തടിച്ചുകൂടി ആരാധകർ; കാർ സൺറൂഫിലൂടെ ആരാധകരെ അഭിവാദ്യം ചെയ്തു രജനികാന്ത്
By Rekha KrishnanJune 7, 2023സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടൻ രജനികാന്ത് പുതുച്ചേരിയിൽ. ചിത്രത്തിൽ നടന് ഒരു നീണ്ട അതിഥി...
Movies
നടി സുമലതയുടെ മകന് വിവാഹിതനായി; നവദമ്പതികളെ ആശിര്‍വദിക്കാൻ ഓടിയെത്തി രജനികാന്ത്
By AJILI ANNAJOHNJune 6, 2023ഒരുകാലത്ത് മലയാള സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി തിളങ്ങിയ നടിയാണ് സുമലത. നായിക സങ്കൽപ്പങ്ങളെ മുഴുവനായും മാറ്റി മറിച്ചായിരുന്നു സുമലതയുടെ മലയാളത്തിലേക്കുള്ള...
Movies
സംസാരിക്കാൻപോലും അറിയില്ലാത്ത ഒരു പച്ചമനുഷ്യൻ ആയിരുന്നു, കഴിഞ്ഞ പന്ത്രണ്ടു പതിമൂന്ന് വർഷമായി അദ്ദേഹം സംസാരിക്കുന്ന ശൈലി തന്നെ മാറി; രജനികാന്തിനെ കുറിച്ച് ഗീത
By AJILI ANNAJOHNMay 31, 2023മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗീത .മലയാളം തമിഴ് സിനിമകളിൽ ഒക്കെ അവർ അഭിനയിച്ചിട്ടുണ്ട് . ഞാനും രജനി സാറും ഒരുമിച്ച് ചെയ്ത...
News
രജനികാന്തിനൊപ്പം വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍; ഇത് പൊളിക്കുമെന്ന് ആരാധകര്‍; ജയിലറിന്റെ റിലീസ് തീയതി പുറത്ത്
By Vijayasree VijayasreeMay 5, 2023ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം ജയിലറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിലെത്തും. റിലീസ്...
News
രജനി ഇപ്പോള്‍ വെറും സീറോയായി, സ്റ്റൈല്‍ മന്നനെതിരെ ആഞ്ഞടിച്ച് നടിയും മന്ത്രിയുമായ റോജ
By Vijayasree VijayasreeMay 2, 2023തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് രജനി കാന്ത്. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സിനിമ താരവും ആന്ധ്രപ്രദേശ് മന്ത്രിയുമായ റോജ. നന്ദമുരി...
Latest News
- അമ്മേ എന്നെ കൂടി കാണിക്ക്; അഹാനയ്ക്കും സിന്ധുവിനുമൊപ്പം നിമിഷും; കല്യാണമായോ? April 24, 2025
- ”എന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ് പുഞ്ചിരിക്കുന്നു; സഹോദരിയുടെ വിവാഹം കഴിഞ്ഞെന്ന്2 നടി നിമിഷ; പിന്നാലെ ചോദ്യവുമായി ആരാധകരും April 24, 2025
- രക്ഷപ്പെടണമെന്ന ആത്മാർത്ഥത മനസ് കൊണ്ട് കാണിച്ചതാണ്. പിന്നെ എന്തിനാണിങ്ങനെ ചെയ്തതെന്ന് തോന്നി. കാവ്യ മാത്രമല്ല പലരും അങ്ങനെയായിരുന്നു; കാവ്യയെ കുറിച്ച് വിനയൻ April 24, 2025
- അന്ന് മീൻകാരിയുടെ പിന്നിൽ പോയി ഞാൻ ഇടിച്ചു; തോൽവിയ്ക്ക് കാരണം ആ സംഭവം; വെളിപ്പെടുത്തി നടൻ സായ് കുമാർ April 24, 2025
- ദിലീപ് പറഞ്ഞാൽ പറഞ്ഞതാണ് ; കണമെന്നുള്ള ആ വാക്ക് പാലിച്ച് നടൻ ; വൈറലായി വീഡിയോ April 24, 2025
- കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി April 24, 2025
- ചാക്കോച്ചന് വേണ്ടി മഞ്ജുവിന്റെ ആ സാഹസം, പിന്നാലെ സംഭവിച്ചത്? ഈ ബന്ധം ഇത്രയും സ്ട്രോങ്ങോ? April 24, 2025
- ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്, ക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല; മാലാ പാർവതി April 24, 2025
- ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സൗകര്യമില്ല, ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യം; ജി സുരേഷ് കുമാര്‍ April 24, 2025
- തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈൻ ആവശ്യപെട്ടു, നടന് തെറ്റ് തിരുത്താൻ അവസാന അവസരം നൽകിയെന്ന് ഫെഫ്ക April 24, 2025