All posts tagged "Prithviraj Sukumaran"
Social Media
അല്ലിയുടെ തമാശക്കാരനായ ഡാഡ, കെയറിങ് ബ്രദറും സഹോദരനും, എല്ലാത്തിലുമുപരി എന്റെ നല്ലപാതി, ഹപ്പി ബര്‍ത്ത് ഡേ, ഐ ലവ് യൂ; പൃഥ്വിയ്ക്ക് പിറന്നാളാശംസകളുമായി സുപ്രിയ
By Noora T Noora TOctober 16, 2021പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും. നടൻ പിറന്നാളാശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ദുൽഖറിന്റെയും...
Malayalam
പൃഥ്വിരാജിന് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍…പിറന്നാള്‍ സമ്മാനമൊരുക്കി ‘ബ്രോ ഡാഡി’ ടീം; വിഡിയോ വൈറൽ
By Noora T Noora TOctober 16, 2021പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി നടൻ മോഹന്‍ലാല്‍. പുതിയ ചിത്രമായ ‘ബ്രോ ഡാഡി’ ലൊക്കേഷനില്‍ നിന്നുള്ള പൃഥ്വിയുടെയും തന്റെയും ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ...
Malayalam
എല്ലാം രാജു മനപ്പാഠമാക്കുന്നു…. കഥ കേള്‍ക്കുമ്പോള്‍ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്! പൃഥ്വിയ്ക്ക് പിറന്നാളാശംസകളുമായി ഷാജി കൈലാസ്
By Noora T Noora TOctober 16, 2021മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് ഇന്ന് തന്റെ മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുകയാണ്. സഹപ്രവർത്തകന് ആശംസകൾ അറിയിച്ച് താരങ്ങളും ആരാധകരും സോഷ്യൽ മീഡിയയിലും...
Malayalam
രാജുവേട്ടന് ഒരു റിഹേഴ്സല്‍ പോകാമെന്നു പറയും, അതനുസരിച്ച് റിഹേഴ്സല്‍ ചെയ്യും… അതു ഓകെ ആണെങ്കില്‍ ടേക്ക് പോകും; അനുഭവം പങ്കുവെച്ച് അനീഷ് ഗോപാല്‍
By Noora T Noora TOctober 13, 2021ഭ്രമം സിനിമയില്‍ പൃഥ്വിരാജിനൊപ്പമുള്ള ആക്ഷന്‍ രംഗങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന് അനീഷ് ഗോപാല്‍. ചിത്രത്തില്‍ ഓട്ടോക്കാരന് ലോപ്പസ് ആയാണ് അനീഷ്...
Malayalam
പൃഥ്വി പറഞ്ഞ ഡയലോഗ് മറന്നെങ്കിലെന്താ നമ്മുടെ ലാലേട്ടന്റെ കഞ്ഞി ഡയലോഗ് മറന്നില്ലല്ലോ?’; പൃഥ്വിരാജിന്റെ കിടിലന്‍ വീഡിയോ ഏറ്റെടുത്ത് ആരാധകർ!
By Safana SafuOctober 9, 2021പൃഥ്വിരാജ് മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭ്രമം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിയും മംമ്തയുമുള്പ്പെടെയുള്ള താരങ്ങള്‍ ദുബായില്‍...
Malayalam
എനിക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങള്‍ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്…; പൃഥ്വിരാജിന് ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeOctober 9, 2021നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഭ്രമം എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസായത്....
Malayalam
ഭ്രമത്തിന്റെ ചിത്രീകരണം തൊണ്ണൂറുകളിലാണ് നടന്നിരുന്നതെങ്കില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ ആ നടനല്ലാതെ മറ്റാര്‍ക്കും ആവില്ല; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
By Vijayasree VijayasreeOctober 9, 2021കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഭ്രമം എന്ന ചിത്രം റിലീസ് ചെയതത്. ആമസോണ്‍ പ്രൈം...
Social Media
ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്, പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്? ദുൽഖറിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
By Noora T Noora TOctober 7, 2021കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് പൃഥിരാജിന്റെ പുതിയ ചിത്രമായ ഭ്രമം ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്കെത്തി. റിലീസിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ...
Malayalam
‘മോന് പിറന്നാള്‍ ആശംസകള്‍’ പൃഥ്വി ജനിച്ച നക്ഷത്ര ദിവസം ദുബായിലേയ്ക്ക് സര്‍പ്രൈസ് കേക്ക് എത്തിച്ച് മല്ലിക സുകുമാരന്‍
By Vijayasree VijayasreeOctober 7, 2021നടനായും സംവിധായകനായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ ഭ്രമത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്കായി ദുബായ്യില് എത്തിയ പൃഥ്വിയെ കാത്തിരുന്നത്...
Social Media
പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ചുകൊണ്ട് പൃഥ്വി; മിനി കൂപ്പർ പുതിയ വേർഷൻ സ്വന്തമാക്കി താരം; വില കണ്ടോ? ചിത്രം വൈറൽ
By Noora T Noora TSeptember 30, 2021കാറുകളോടുള്ള പൃഥ്വിയുടെ പ്രിയത്തെ കുറിച്ച് ആരാധകർക്ക് ഏറെ അറിവുള്ളതാണ്. ഈ വർഷം ആദ്യം, ഭാര്യ സുപ്രിയയും ടാറ്റ സഫാരി അഡ്വഞ്ചർ പേഴ്സണൽ...
Malayalam
പൃഥ്വിരാജിന്റെ വേഷത്തില്‍ അക്ഷയ് കുമാര്‍, സുരാജ് വെഞ്ഞാറമൂടിന്റെ വേഷത്തില്‍ ഇമ്രാന് ഹാഷ്മിയും; ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു
By Vijayasree VijayasreeSeptember 29, 2021പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക്...
Malayalam
നമ്മള് തമാശയ്ക്ക് പറഞ്ഞത് സത്യത്തില്‍ സംഭവിച്ചു; ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്ന പ്രദേശം മൊത്തം പട്ടാളം വളഞ്ഞു; പൃഥ്വിരാജിന്റെ തമാശ കാര്യമായപ്പോൾ സംഭവിച്ചതിനെ കുറിച്ച് ബാദുഷ!
By Safana SafuSeptember 26, 2021സിനിമാ ജീവിതം പുറത്തുനിന്ന് കാണുന്നവർക്ക് തിളക്കമുള്ള ഒരു മേഖലയാണ്. അതേസമയം, സിനിമാ ഷൂട്ടിനിടയിൽ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് മനസ് തുറക്കുകയാണ്...
Latest News
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025
- അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ… ദിലീപ്- കാവ്യ വിവാഹത്തിന് സംഭവിച്ചത് ? ഞെട്ടി മഞ്ജു May 8, 2025
- ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!! May 8, 2025