All posts tagged "nizhal movie"
Malayalam
‘നിഴൽ’; നിഗൂഢത തേടി തിയറ്ററിലേക്ക്; ആദ്യ പകുതിയിൽ തന്നെ മികച്ച പ്രതികരണം !
By Safana SafuApril 10, 2021ഒരുപാട് പ്രത്യേകതകളോടെ കൊറോണയ്ക്ക് ശേഷം തിയറ്ററിലേക്കെത്തിയ നിഗൂഢതകൾ നിറഞ്ഞ സിനിമയായിരുന്നു നിഴൽ. സിനിമ റിലീസ് ചെയ്യും മുന്നേ തന്നെ മലയാളികൾ നിഴലിനെ...
Malayalam
‘വിശ്വസിക്കാം ഈ നിഴലിനെ’!, നിഗൂഢതകളുടെ മറ നീക്കി കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeApril 9, 2021കോവിഡില്‍ പെട്ട് തകര്‍ന്നുകൊണ്ടിരുന്ന സിനിമാ വ്യവസായത്തിന് സഹായം പോലെയാണ് അടുത്ത കാലത്തായി തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. ശേഷം ഒരു പിടി നല്ല...
Malayalam
കുഞ്ചാക്കോ ബോബൻ, നയൻതാര കോമ്പോ; പ്രേക്ഷകർ സ്വീകരിച്ചു; ഇത് കാണേണ്ട സിനിമ തന്നെ!!
By Noora T Noora TApril 9, 2021ആകാംക്ഷയും ദുരൂഹതയും നിറച്ച് കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച നിഴൽ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും...
Malayalam
എഡിറ്ററാകാൻ ആഗ്രഹിക്കാതെ എഡിറ്റിങ്ങിൽ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകൻ ; അപ്പു ഭട്ടതിരി പറയുന്നു!
By Safana SafuApril 9, 2021‘ഒരാള്‍പ്പൊക്കം’ എന്ന ചിത്രത്തിലൂടെ എഡിറ്റര്‍ ആയി അരങ്ങേറ്റം കുറിച്ച അപ്പു എൻ ഭട്ടതിരി ഇന്ന് ഒരു സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്....
Songs
ഇന്നലെ മെല്ലെനെ മായവെ…. നിഴലിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി; മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തോടടുപ്പിച്ച് കാഴ്ചക്കാരുമായി മുന്നേറുന്നു
By Noora T Noora TApril 9, 2021നിഴലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി .. സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മനു മൻജിത്താണ്...
Malayalam
ആ ദുരൂഹത ഇന്ന് നീങ്ങുന്നു; കാത്തിരിപ്പുകൾക്കൊടുവിൽ ‘നിഴല്‍’ ഇന്ന് തിയേറ്ററുകളിലേക്ക്
By Noora T Noora TApril 9, 2021കാത്തിരിപ്പുകൾക്കൊടുവിൽ നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ഇന്ന് തിയേറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍...
Malayalam
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു; നിഴലിലെ ആദ്യ വീഡിയോ സോങ് ഇന്ന് 6 മണിയ്ക്ക് റിലീസ്
By Noora T Noora TApril 8, 2021പുരസ്കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ നാളെ തിയേറ്ററുകളിൽ പ്രദർശനത്തിന്...
Malayalam
ഒന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, മറ്റൊന്ന് സര്‍വൈവല്‍ ത്രില്ലര്‍! പൊളിച്ചടുക്കാൻ ചാക്കോച്ചൻ.. സന്തോഷം പങ്കുവെച്ച് താരം
By Noora T Noora TApril 8, 2021നായാട്ട്’, ‘നിഴല്‍’ എന്നീ രണ്ട് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന് കുഞ്ചാക്കോ ബോബന്. തുടര്‍ദിനങ്ങളില്‍ രണ്ട് ത്രില്ലറുകളാണ് ചാക്കോച്ചന്റേതയായി...
Malayalam
നിങ്ങളുടെ നിഴൽ ആരുടേതാണ്; ‘നിഴൽ’ നാളെ പ്രദർശനത്തിനെത്തും
By Noora T Noora TApril 8, 2021കാത്തിരിപ്പുകൾക്ക് ശേഷം കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന നിഴൽ നാളെ തിയേറ്ററിലെത്തും. എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്...
Malayalam
ആരാണ് നിഴൽ; നയൻതാരയോ ചാക്കോച്ചനോ? പ്രേക്ഷകരുടെ ആകാംഷ നാളെവരെ !
By Safana SafuApril 8, 2021പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്നു എന്നൊരു പ്രത്യേകത...
Malayalam
നിഗൂഡതകള്‍ ഒളിപ്പിച്ച് ചാക്കോച്ചന് ചിത്രം ‘നിഴല്‍’; മുഖം മൂടിയിലൊളിപ്പിച്ച രഹസ്യം!
By Vijayasree VijayasreeApril 7, 2021മലയാളികളുടെ പ്രിയപ്പെട്ട ചോക്കേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ നിഴലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും എത്തുന്നതൊടെ...
Malayalam
നിത്യഹരിത റൊമാന്റിക് ഹീറോ വിത്ത് തെന്നിന്ത്യന്‍ ലേഡീസ് സൂപ്പര്‍സ്റ്റാർ; നിഴൽ പ്രതിഫലിപ്പിക്കുന്ന കോമ്പോ കാണാൻ ആകാംഷയോടെ ആരാധകർ !
By Safana SafuApril 7, 2021പൊതുവായ നായികാ സങ്കൽപ്പത്തെ പോളിച്ചെഴുതിയ നായികയാണ് നയൻതാര. താരാധിപത്യം തിളങ്ങി നിന്ന തെന്നിന്ത്യന്‍ സിനിമ വ്യവസായത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കും വാണിജ്യ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025