All posts tagged "news"
News
ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപമാനിക്കുന്നു, ‘ദി കേരള സ്റ്റോറി’യുടെ നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് ജിതേന്ദ്ര അവാഡ്
By Noora T Noora TMay 10, 2023വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എൻസിപി നേതാവും മഹാരാഷ്ട്രയിലെ മുൻ എംഎൽഎയുമായ ജിതേന്ദ്ര അവാഡ്. ഒരു...
News
ദി കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്ക്കുന്നവര്; കേന്ദ്രമന്ത്രി സ്മൃതി ഇറാനി
By Vijayasree VijayasreeMay 10, 2023ദി കേരള സ്റ്റോറി സിനിമയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബംഗാള്‍, തമിഴ്നാട്...
Malayalam
താനൂര്‍ ബോട്ടപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 11 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ‘ആന്റണി’യുടെ അണിയറ പ്രവര്‍ത്തകരും താരങ്ങളും
By Vijayasree VijayasreeMay 10, 2023കേരളത്തെ നടുക്കിയ മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി ‘ആന്റണി’ സിനിമയുടെ അണിയറ പ്രവര്‍ത്തകരും താരങ്ങളും. ആന്റണി സിനിമയില്‍...
Malayalam
സിനിമാസെറ്റിലെ ലഹരി ഉപയോഗം; കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്
By Vijayasree VijayasreeMay 9, 2023സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിക്ക് തടസമില്ലെന്നും...
News
ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍; ശബ്ദം നല്‍കുന്നത് സ്പൈഡര്മാന്
By Vijayasree VijayasreeMay 9, 2023ഐപിഎല്ലില്‍ മിന്നും ഫോമിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. മികച്ച ബാറ്റിങുമായി ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി നില്ക്കുന്ന...
Malayalam
താനൂര്‍ ബോട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് 2018 സിനിമയുടെ നിര്‍മ്മാതാക്കള്‍
By Vijayasree VijayasreeMay 9, 2023മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി 2018 സിനിമയുടെ നിര്‍മ്മാതാക്കള്‍. ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന്...
News
‘പ്രളയം സ്റ്റാര്‍’ എന്ന് വിളിച്ചപഹസിക്കപ്പെട്ട ടൊവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെ കയ്യടികിട്ടുന്നു; ഇത് കാലം കാത്തുവച്ച കാവ്യ നീതി; റോഷ്ന
By Noora T Noora TMay 8, 20232018-ന്റെ അവസാനം ടൊവിനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികള്‍ കാലം കാത്തുവച്ച കാവ്യനീതിയാണെന്ന് നടി റോഷ്ന ആന്‍ റോയ്. നടിയുടെ...
News
ദ കേരള സ്റ്റോറി യൂറോപ്പിലും പ്രദര്‍ശിപ്പിക്കണം; അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥനയുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്
By Vijayasree VijayasreeMay 8, 2023ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ദ കേരള സ്റ്റോറി എന്ന ചിത്രം യൂറോപ്പിലും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്....
News
ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ്സ് പൊക്കിനോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി..!! എല്ലാം താൽക്കാലികം മാത്രം; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് കണാരൻ
By Noora T Noora TMay 8, 2023കേരളത്തെ മുഴുവൻ കണ്ണീരാഴ്ത്തിയഒരു ബോട്ട് അപകടമാണ് താനൂർ സംഭവിച്ചിരിക്കുന്നത്. മരണസംഖ്യ ഉയരുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ്...
News
സിനിമയിലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതല്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരുപാട് പേരുടെ കഥകളറിയാം, അവരെല്ലാം ലഹരി ഉപയോഗിച്ചിട്ടാണോ? പ്രതികരിച്ച് എസ്.എന്‍ സ്വാമി
By Noora T Noora TMay 8, 2023യുവ നടന്മാര്ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് നടന് ടിനി ടോം പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം...
News
സിനിമാ സെറ്റിലെ ലഹരി ഉപയോഗം; സിനിമാതാരങ്ങള്‍ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കടുത്ത നടപടികളിലേയ്ക്ക്
By Vijayasree VijayasreeMay 8, 2023സെറ്റില്‍ മയക്കു മരുന്ന ഉപയോഗിക്കുന്ന സിനിമാ താരങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ലഹരി ഉപയോഗിച്ച് സെറ്റില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരുടെ പട്ടിക...
Malayalam
സിനിമാ സെറ്റുകളിലെ ലഹരി പരിശോധനയെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ കുറ്റക്കാര്‍ക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മേജര്‍ രവി
By Vijayasree VijayasreeMay 7, 2023മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാര്‍ഥ്യമാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. എന്നാല്‍ തനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025