All posts tagged "Nayanthara"
Tamil
68 വയസിലും ക്രിക്കറ്റ് കളിച്ച് രജനീകാന്ത്,ഒപ്പം നയൻതാരയും !!!
By HariPriya PBApril 28, 2019ഏ.ആര് മുരുഗദോസ് സംവിധാനം നിർവഹിച്ച് രജനീകാന്ത് നായകനാവുന്ന ചിത്രമാണ് ദർബാർ. നയന്‍താരയാണ് ചിത്രത്തില്‍ രജനിയുടെ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം മുംബൈയില്‍...
Malayalam Breaking News
പ്രണയം തലയ്ക്കു പിടിച്ചപ്പോൾ വിഘ്നേശിന് വേണ്ടി മണിരത്നം ചിത്രം ഉപേക്ഷിച്ച് നയൻതാര !
By Sruthi SApril 25, 2019ലേഡി സൂപ്പർ സ്റ്റാറായി മുന്നേറുകയാണ് നയൻതാര . സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയാണ് നയൻതാര ശ്രേദ്ധെയ ആകുന്നത്. വിഘ്നേശ് ശിവനുമായുള്ള പ്രണയവും നയൻതാരയെ...
Malayalam Breaking News
ബിഗ്ബോസ് മൂന്നാം പതിപ്പിൽ അവതാരകയാകാൻ നയൻതാര ?
By Noora T Noora TApril 21, 2019സൂപ്പര്‍ഹിറ്റ് തമിഴ് റിയാലിറ്റി ഷോ ആയ ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പിൽ തെന്നിന്ത്യൻ സൂപ്പര്‍ താരറാണിയായ നയൻതാര അവതാരകയാകുന്നെന്ന് റിപ്പോര്‍ട്ട്. ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പ് ഉടൻ...
Malayalam Breaking News
എനിക്ക് മറ്റൊരു മുഖം കൂടിയുണ്ട്…മാപ്പ് പറയാൻ താൻ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല അതിനാൽ നയൻതാരയോട് മാപ്പ് പറയാൻ ഉദ്ദേശിക്കുന്നുമില്ല -രാധാ രവി !!!
By HariPriya PBApril 10, 2019വീണ്ടും വിവാദ പരാമർശത്തിൽ കുടുങ്ങി രാധാ രവി. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ വ്യക്തിപരമായി ആക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറയുകയാണ്...
Articles
ചിമ്പുവുമായുള്ള ചുംബന ചിത്രം , പ്രഭുദേവയുടെ കുടുംബ ജീവിതത്തിന്റെ തകർച്ച .ഒടുവിൽ വിഘ്നേശ് ശിവൻ തുണ – നയൻതാരയുടെ സംഭവ ബഹുലമായ ജീവിതം !
By Sruthi SApril 8, 2019മനസ്സിനക്കരെ എന്ന ചിത്രത്തിൽ ശാലീന സൗന്ദര്യത്തിന്റെ മുഖവുമായി അരങ്ങേറിയ നടിയാണ് നയൻതാര . 2003 ലാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത് ....
Malayalam Breaking News
ഞാൻ നയൻതാരയുടെ ആരാധകനാണ് – നിലപാട് മാറ്റിമറിച്ച് രാധ രവി !
By Sruthi SMarch 27, 2019വളരെ കടുത്ത വിമർശനമാണ് നയൻതാര രാധ രാവിയിൽ നിന്നും അഭിമുഖീകരിച്ചത്. വളരെ മോശമായ പ്രസ്താവനകളോടെ നയൻതാരയെ അടിച്ചാക്ഷേപിച്ച സംഭവം രാധ രവിക്ക്...
Malayalam Breaking News
താൻ സീതയായും പ്രേതമായും ദേവിയായും ഇനിയും അഭിനയിക്കും…രാധ രവിയെപ്പോലുള്ളവരെ വളർത്തുന്നത് ഇത്തരക്കാർ-നയൻതാര !!!
By HariPriya PBMarch 26, 2019പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുകയും നയൻതാരയെപ്പറ്റി മോശമായി സംസാരിക്കുകയും ചെയ്ത രാധാരാവിക്ക് മറുപടി നൽകി നയൻതാര. താന്‍...
Tamil
നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിൽ അമർഷമുള്ളത് രാധ രവിക്ക് മാത്രമല്ല ; ഒരു മലയാളി പെൺകുട്ടിയുടെ വളർച്ചയിൽ അസൂയ ആർക്കൊക്കെ ?
By Sruthi SMarch 25, 2019രാധ രാവിയിൽ നിന്നും നയൻതാര നേരിട്ടത് വളരെ ക്രൂരമായ വാക്കുകൾ ആണ്. വ്യക്തി ജീവിതത്തിൽ എന്ത് തന്നെ ആയാലും അത് മറ്റൊരാൾക്ക്...
Tamil
നിന്നെപ്പോലുള്ള ആണുങ്ങള് കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ല.’- തന്നെ അപമാനിച്ച രാധാരവിക്ക് നയൻതാരയുടെ മറുപടി
By Abhishek G SMarch 25, 2019നടി നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അധിക്ഷേപിച്ച രാധാരവിക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.ഇതിനിടെയാണ് രാധാരവിക്ക് എതിരെ താരത്തിന്റെ ശക്തമായ മറുപടി .യന്‍താര...
Malayalam Breaking News
നയൻതാരയെ വിമർശിച്ചു ;വലിയ പാരമ്പര്യമുള്ളിടത്തുനിന്ന് വരുന്ന വൃത്തികെട്ടവനാണ് രാധാരവിയെന്ന് വിഘ്നേഷ് !
By HariPriya PBMarch 24, 2019നടൻ രാധാരവിക്കെതിരെ വിഘ്നേഷ്, ചിന്മയി എന്നിവർ രംഗത്ത്. നടികള്‍ക്കെതിരെ ലൈംഗികത കലര്‍ന്ന പരാമര്‍ശവും അധിക്ഷേപവും നടത്തി എന്നും വിവാദങ്ങളില്‍ സ്ഥാനം പിടിക്കുന്ന...
Malayalam Breaking News
പൊള്ളാച്ചി പീഡനം പോലെയാണ് ബിഗ് ബജറ്റ് ചിത്രം, നയൻതാരയ്ക്കെതിരെയും വിമർശനം ;രാധാരവിക്കെതിരെ കേസെടുക്കണമെന്ന് ആരാധകർ !
By HariPriya PBMarch 24, 2019രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു പൊള്ളാച്ചി പീഡന കേസ്. സംഭവത്തെക്കുറിച്ചുള്ള നടന് രാധാ രവിയുടെ മോശം പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. പീഡനത്തെ നിസ്സാരവൽക്കരിക്കുകയും സിനിമകളുമായി...
Malayalam Breaking News
സിനിമയിൽ നയൻതാരയുടെ ശബ്ദം മനോഹരമാണ് .പക്ഷെ ആ ക്രെഡിറ്റ് നയൻതാരക്ക് ഉള്ളതല്ല – വിസ്മയിപ്പിച്ചു ദീപ വെങ്കട്ട്
By Abhishek G SMarch 20, 2019. മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ നയന്‍സ് കോമേഴ്ഷ്യല്‍ സിനിമകള്‍ പോലെ തന്നെ നായികാ പ്രാധാന്യമുള്ള സിനിമകളും...
Latest News
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025
- മഞ്ജു വാര്യർക്ക് അതിന്റെ ആവശ്യമൊന്നും ഇല്ല. എന്റെ ഭർത്താവിന് കാൻസർ ആണെന്ന് ആരോ പറഞ്ഞ് അറിഞ്ഞ് വിളിച്ചു; വന്നപ്പോഴും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞു; സുബിയുടെ അമ്മ May 3, 2025
- ദിലീപിന്റെ കൂടെ നടന്നപ്പോൾ സംഭവിച്ചത് ഞെട്ടിച്ചു… ? കിട്ടിയത് വമ്പൻ തിരിച്ചടി എല്ലാം തുറന്നടിച്ച് ലിസ്റ്റിന് May 3, 2025
- സിനിമ നന്നായാൽ എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് ഓടാനുള്ള ഓടിക്കയറാനുള്ള കപ്പാസിറ്റി ദിലീപിനുണ്ട്; ജോണി ആന്റണി May 3, 2025
- സാമന്ത വീണ്ടും വിവാഹിതയാകുന്നു?, സംവിധായനുമായി നാളുകളായി ഡേറ്റിംങിൽ; വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ May 3, 2025
- പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക് May 2, 2025
- അനിൽ കപൂറിന്റെ മാതാവ് അന്തരിച്ചു May 2, 2025
- പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും സ്വന്തം മൂത്രം കുടിക്കും; അനു അഗർവാൾ May 2, 2025
- ഒരുപാട് തവണ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ട് കളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു; വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലിയുമായി നടി ബീന ആന്റണി May 2, 2025