തെന്നിന്ത്യയിലെ സൂപ്പർ താരമാണ് നയൻതാര. പക്ഷെ പ്രണയവർത്തകളിൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന നായിക കൂടിയാണ് തരാം. നടൻ ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള പ്രണയത്തിനു ശേഷം ഇപ്പോൾ വിഗ്‌നേഷുമായാണ് നയൻതാരയുടെ പ്രണയം.
താരം മണിരത്നത്തിന്റെ ചിത്രമായ പൊന്നിയന്‍ സെല്‍വത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന് വേണ്ടി നയന്‍താരയെ സമീപിച്ചപ്പോള്‍, സിമ്ബു അഭിനയിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നാണ് നയന്‍സ് പറഞ്ഞത്. അതിനാല്‍ ഈ ചിത്രത്തില്‍ നയന്‍താര അഭിനയിക്കാന്‍ വേണ്ടി സിമ്ബു പിന്മാറിയെന്നും വാര്‍ത്തകള്‍ ഉണ്ട്. നയന്‍താരയുടെ നിലപാട് അറിഞ്ഞ് സിമ്ബു ചിത്രത്തില്‍ നിന്ന് സ്വമേധയാ പിന്മാറുകയായിരുന്നുവത്രെ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നയന്‍സും ചിമ്ബുവും തമ്മിലുള്ള പ്രണയ ബന്ധം ചില അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു.
കവി പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. പത്തനംതിട്ട...
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള...