All posts tagged "Navya Nair"
Malayalam
നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം; യുവം 2023 ന്റെ ഭാഗമായി അപര്‍ണയും നവ്യയും
By Vijayasree VijayasreeApril 25, 2023പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവം 2023ല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തി സിനിമാ താരങ്ങളും. നടിമാരായ അപര്‍ണ ബാലമുരളി,...
Malayalam
‘ഓജസ് ഈഴവന്, അങ്ങനെ പേരിടുമോ’ എന്ന് മുകേഷ്, സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
By Vijayasree VijayasreeApril 19, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച...
Malayalam
അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴാണ് തനിക്ക് പല കാര്യങ്ങളും മനസ്സിലായത്, മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍ സംഭവിച്ചു; അഭിനയത്തിലേയ്ക്ക് തിരിച്ചു വരാനുള്ള കാരണത്തെ കുറിച്ച് നവ്യ നായര്‍
By Vijayasree VijayasreeApril 12, 2023മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
News
ചിത്രത്തില്‍ കാവ്യയ്ക്കും നവ്യയ്ക്കും തുല്യ പ്രധാന്യം തന്നെയായിരുന്നു, നവ്യയ്ക്ക് ആ കാര്യത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു; സംവിധായകന്
By Vijayasree VijayasreeMarch 22, 2023ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
Social Media
നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗയുടെ ഭാവം ; വൈറലായി നവ്യയുടെ വീഡിയോ
By AJILI ANNAJOHNFebruary 25, 2023മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ഇതിനോടകം നിരവധി...
Social Media
ചിലങ്കയണിഞ്ഞ് കാര്വര്ണ്ണന് മുന്നിൽ ചുവടുവെച്ച് നവ്യ വൈറലായി ചിത്രങ്ങൾ
By AJILI ANNAJOHNFebruary 23, 2023നന്ദനം മുതൽ ഇന്നുവരെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ നായർ). ചുരുങ്ങിയ നാളുകൾ കൊണ്ട് ഒട്ടേറെ ഇഷ്ടകഥാപാത്രങ്ങൾ സമ്മാനിച്ച താരം...
Actress
നവ്യ നായർ എന്ന പേര് കൊണ്ട് ഞാൻ എവിടെ പോയാലും എനിക്ക് കിട്ടുന്ന മുൻഗണന, അതെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്; പക്ഷെ ചില ദോഷങ്ങളുമുണ്ട്
By AJILI ANNAJOHNFebruary 19, 2023മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്ന നവ്യ കഴിഞ്ഞ വർഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്....
Malayalam
‘ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക’ എന്നതിലൂടെ നവ്യാ നായര്‍ ഉദ്ദേശിച്ചത് യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കും… യോഗയിലെ ഈ ‘വസ്ത്ര ധൗതി’-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്; കുറിപ്പ്
By Noora T Noora TFebruary 18, 2023നവ്യ നായര്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിലടക്കം വലിയ ശ്രദ്ധ നേടിയിരുന്നു. സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ ഒക്കെ...
News
സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്ണല് ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു നവ്യ നായര്‍
By Vijayasree VijayasreeFebruary 16, 2023മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Movies
ഒഫീഷ്യൽ ആയി ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു; ആദ്യം കണ്ട അന്ന് മുതൽ ഇന്ന് വരെ പെരുമാറ്റം ഒരേ പോലെ;നവ്യയെ കുറിച്ച് സന്തോഷിന്റെ അമ്മ പറഞ്ഞത്
By AJILI ANNAJOHNDecember 21, 2022നന്ദനം മുതൽ ഇന്നുവരെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ നായർ). ചുരുങ്ങിയ നാളുകൾ കൊണ്ട് ഒട്ടേറെ ഇഷ്ടകഥാപാത്രങ്ങൾ സമ്മാനിച്ച താരം...
Social Media
അസ്തമയ സൂര്യന് മുന്നിൽ നിന്ന് നടരാജ മുദ്രകളുമായി മലയാളികളുടെ പ്രിയ താരം; നടിയെ മനസ്സിലായോ?
By Noora T Noora TDecember 16, 2022വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നടി നവ്യ നായർ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്....
Actress
അവന്റെ സന്തോഷം എനിക്ക് കാണാൻ കഴിയുന്നുണ്ട്, കാരണം അർജന്റീന ജയിച്ചു; സ്റ്റേഡിയത്തിൽ നിൽക്കുന്ന മകന്റെ ചിത്രങ്ങളുമായി നവ്യ
By Noora T Noora TDecember 10, 2022നവ്യ നായരുടെ മകൻ സായ് കൃഷ്ണ ഫുഡ്ബോൾ കാണാൻ ഖത്തറിലെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. നവ്യയുടെ അച്ഛനൊപ്പമാണ് മകൻ...
Latest News
- തന്റെ വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ June 27, 2025
- നിരഞ്ജനയുടെ കടുത്ത തീരുമാനം; തമ്പിയെ അടപടലംപൂട്ടി അപർണ; രാധാമണി എത്തി; വമ്പൻ ട്വിസ്റ്റ്!! June 27, 2025
- സച്ചിയ്ക്ക് രക്ഷകനായി അയാൾ എത്തി; നീലിമയെ പൊളിച്ചടുക്കി; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!! June 27, 2025
- കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക് June 27, 2025
- മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ് June 27, 2025
- കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്, വിവാഹമോചനത്തിൽ ഒരിക്കലും കുറ്റബോധമില്ല; വീണ നായർ June 27, 2025
- ലഹരി ഉപയോഗത്തിലൂടെ ഒരു മഹത് കൃതിയും ഇവിടെ രചിച്ചിട്ടില്ല. അത്തരമൊരു പ്രതീതീ സിനിമാ ലോകത്ത് ദൗർഭാഗ്യകരമായി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതൊന്നും സത്യമല്ല; പൃഥ്വിരാജ് June 27, 2025
- അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു; മഞ്ജു വാര്യർ June 27, 2025
- ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ല ഹരിയിലാണെന്നത് വ്യക്തമാണ്, നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും; സംവിധായകൻ നന്ദാവനം നന്ദകുമാർ June 27, 2025
- വസ്ത്രങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല, തനിക്ക് അംഗീകരിക്കാനാവാത്ത എന്ത് കാര്യത്തിലും ‘നോ’ പറയാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല; സംവൃത സുനിൽ June 27, 2025