All posts tagged "Navya Nair"
Social Media
ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടാണ് സിനിമ കാണാൻ പോയത്, മലയാളം സിനിമാ ഇൻഡസ്ട്രി ഇത്രത്തോളം എത്തിയതിൽ ഞാൻ അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു; നവ്യ നായർ
December 5, 2021മരക്കാർ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന് എതിരെ ഡീഗ്രേഡിംഗും നെഗറ്റീവ് ക്യാംപെയ്നുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനിടയില്‍ പ്രേക്ഷകര്‍ ചിത്രം ഇരുകൈയ്യും...
Social Media
‘ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു എന്നെ അഴിച്ചുവിട്.. ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’; വീഡിയോയുമായി നവ്യ നായർ
December 3, 2021‘ദൃശ്യം 2’ ലൊക്കേഷനിലെ വിഡിയോ പങ്കുവച്ച് നവ്യ നായർ. ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്നതാണ് വിഡിയോയിൽ കാണാനാകുക. ‘ലേലു അല്ലു, ലേലു...
Malayalam
നവ്യ നായര്‍ക്കൊപ്പമുള്ള ചിത്രവുമായി ലക്ഷ്മി പ്രിയ; പഴയ വിവാദങ്ങള്‍ മറക്കാതെ വമര്‍ശനവുമായി സോഷ്യല്‍ മീഡിയ
December 1, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയായ താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്....
Malayalam
നവ്യ നായര്‍ വിവാഹ മോചിതയാകുന്നുവെന്ന് വാര്‍ത്തകള്‍.., കമന്റുമായി എത്തിയവര്‍ക്ക് മറുപടി നല്കി ആരാധകര്‍
November 27, 2021മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Malayalam
ഭര്‍ത്താവ് എവിടെ, കുഞ്ഞിന്റെ അച്ഛന് എവിടെ എന്നെല്ലാം ചോദിച്ച് ആരാധകര്‍, എല്ലാത്തിനും തക്ക മറുപടിയുണ്ട്
November 25, 2021മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Malayalam
എല്ലാം ദൈവാനുഗ്രഹം, മിനികൂപ്പറിന്റെ കണ്ട്രിമെന് സ്വന്തമാക്കി നവ്യ നായര്‍; വില കേട്ട് ഞെട്ടി ആരാധകര്‍
November 22, 2021മലയാളി പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച്...
Social Media
കൂപ്പർ കൺട്രിമാൻ, ദൈവത്തിന്റെ അനുഗ്രഹം; പുത്തൻ കാർ സ്വന്തമാക്കി നവ്യ; വില കണ്ടോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ
November 22, 2021വിവാഹത്തോടെ സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് നവ്യ നായർ. മലയാള സിനിമാ ആരാധകർക്ക്...
Malayalam
വിജയിക്കാന്‍ സാധിക്കാത്തത് കൊണ്ട് നവ്യ നായര്‍ പൊട്ടിക്കരയുന്നത് പത്രത്തില്‍ വന്നു; ബിഗ്ബോസ് വിജയിയെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചപ്പോള്‍ മണിക്കുട്ടന് പൊട്ടിക്കരഞ്ഞിരുന്നു, അത് എന്തിനായിരുന്നുവെന്ന് മുകേഷ്, മറുപടിയുമായി മണിക്കുട്ടന്
October 31, 2021മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മണിക്കുട്ടന്. ഇപ്പോഴിതാ ഒരു പരിപാടിയില്‍ എത്തിയ മണിക്കുട്ടനോട് നടന് മുകേഷ് ചോദിച്ച ചോദ്യവും അതിന് താരം...
Malayalam
നവ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; വൈറലായ ധ്യാൻ ശ്രീനിവാസന്റെ മറുപടിയ്ക്ക് പ്രതികരണവുമായി നവ്യ നായർ ; നവ്യയ്ക്കുള്ള താര പുത്രന്റെ മറുപടിയ്ക്കായി വീണ്ടും ആരാധകർ!
October 30, 2021മലയാളസിനിമയിൽ വർഷങ്ങളായി നടനായും തിരക്കഥാകൃത്തായും തിളങ്ങി നിൽക്കുകയാണ് ശ്രീനിവാസന്. പകരക്കാരനില്ലാതെ ഒരു വ്യക്തിത്വമായി ജ്വലിച്ചുനിൽക്കുന്നതിനൊപ്പം മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകള്‍ നല്കിയ...
Malayalam
ആ നടിയോട് വല്ലാത്ത പ്രണയം ആയിരുന്നു, എല്ലാം നശിപ്പിച്ചത് പൃഥ്വിരാജ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖം
October 27, 2021നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാന്‍ ശ്രീനിവാസന്. അഭിനേതാവായി അരങ്ങേറിയ ധ്യാന്‍ ശ്രീനിവാസന് ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് സംവിധായകനായി...
Social Media
എന്നെ ഒരു കൂടപ്പിറപ്പിനേക്കാൾ നിങ്ങൾ സ്നേഹിക്കുന്നു.. തിരികെ തരാൻ ഉള്ളതും സ്നേഹമാണ്.. ഈ സമ്മാനം എനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് നവ്യ… പിറന്നാൾ ദിനത്തിൽ നവ്യയെ തേടിയെത്തിയ സമ്മാനം കണ്ടോ?
October 15, 2021കഴിഞ്ഞ ദിവസമായിരുന്നു നടി നവ്യ നായരുടെ ജന്മദിനം. താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരായിരുന്നു പിറന്നാളാശംസകൾ അറിയിച്ചത്. ഗുരുവായൂര്‍ അമ്പലത്തില്‍ പോയ...
Malayalam
ബാലമണി അന്നും ഇന്നും ഒരു പോലെ…, ഗുരുവായൂരില്‍ കണ്ണനെ കാണാനെത്തി നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
October 14, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യ നായര്‍. നന്ദനം എന്ന ഒറ്റ ചിത്രം മതി നവ്യയെ...