All posts tagged "Nadirsha"
Malayalam
നാദിർഷ ബുദ്ധിപരമായി കൈകഴുകി, പുള്ളിക്ക് പേടിയുണ്ട്, ഒന്നും പറയാനും പറ്റുന്നില്ല; വിളിച്ചപ്പോൾ, നീ എന്താണെന്ന് വെച്ചാൽ ചെയ്യ്, നമുക്കൊന്നും അറിയില്ല എന്ന മട്ടിലാണ് അപ്പുണ്ണി സംസാരിച്ചത്; പൾസർ സുനി
By Vijayasree VijayasreeApril 4, 2025കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017...
Malayalam
‘കേശു ഈ വീടിന്റെ നാഥന്’ വിറ്റു പോയത് വന്‍ തുകയ്ക്ക്; എന്നിട്ടും പരാജയം ആണെന്ന് പറഞ്ഞു പരത്തി, ഞങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുണ്ട്; നാദിര്‍ഷ
By Vijayasree VijayasreeMay 31, 2024മിമിക്രി രംഗത്ത് നിന്ന് കഠിനാധ്വാനം കൊണ്ട് സിനിമാരംഗത്തേയ്ക്ക് കടന്നുവന്നവരാണ് സംവിധായകന് നാദിര്‍ഷയും നടന് ദിലീപും. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എല്ലാം...
Malayalam
എന്റെ ചെറിയ വീഴ്ചകള്‍ക്ക് പോലും നോക്കിയിരിക്കുന്നവരുണ്ട്, സിനിമയില്‍ പരിഗണന ലഭിക്കാത്തവരില്‍ ഓരാളാണ് ഞാന്‍; നാദിര്‍ഷ
By Vijayasree VijayasreeMay 29, 2024ദിലീപിനൊപ്പം തന്നെ, മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. നടന്, സംവിധായകന്, ഗാന രചയിതാവ്, ഗായകന് എന്നീ...
Malayalam
‘നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളുടെ അത്രയും കൂടെ പക്വത ഇല്ലേയെന്ന് ഭാര്യ ചോദിക്കാറുണ്ട്, അതുപോലെ ദിലീപിന്റെയടുത്തും ചോദിച്ചിട്ടുണ്ടാകണം’; നാദിര്‍ഷ
By Vijayasree VijayasreeFebruary 9, 2024സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും. മിമിക്രിയുമായി നടന്നിരുന്ന കാലം മുതല്‍ക്കെയുള്ള കൂട്ടുക്കെട്ട് ഇപ്പോഴും ഇരുവര്‍ക്കുമിടയിലുണ്ട്. ദിലീപ് ജീവിതത്തിലെ...
Malayalam
ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാം, നൂറ്റിപ്പത്ത് ശതമാനം അവന് നിരപരാധിയാണ്; ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഞാനും അവന്റെ കുടുംബവുമെല്ലാം; നാദിര്‍ഷ
By Vijayasree VijayasreeFebruary 7, 2024ദിലീപിനൊപ്പം തന്നെ, മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ സംവിധായകനായും നടനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. നടന്, സംവിധായകന്, ഗാന...
general
എനിക്ക് പിന്നാലെ ഒരു പെണ്ണ് പിന്തുടരുന്നുണ്ട് എന്നാണ് കൈനോട്ടക്കാരന് പറഞ്ഞത്, ഏത് പെണ്ണാണെന്ന് അപ്പോഴും പിടിയില്ലായിരുന്നു; വീണ്ടും വൈറലായി ദിലീപിന്റെ അഭിമുഖം
By Vijayasree VijayasreeMarch 5, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
Movies
ദിലീപേട്ടന്റെ നിര്‍ദ്ദേശപ്രകാരം ഒരു തിരുത്തലും കഥയില്‍ വരുത്തിയിട്ടില്ല, നീ കോണ്‍ഫിഡന്റ് ആണോയെന്നാണ് ദിലീപേട്ടന് നാദിര്‍ഷിക്കയോട് ചോദിച്ചത്, മറുപടി ഇതായിരുന്നു! സത്യാവസ്ഥ തുറന്ന് പറഞ്ഞ് വിഷ്ണു ഉണ്ണികൃഷഷ്ണന്‍
By Noora T Noora TFebruary 7, 2023തങ്ങളുടെ സിനിമയുടെ നിര്‍മാണത്തില്‍ ദിലീപ് പങ്കാളിയായതിനെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷഷ്ണന്‍ മുന്‍പൊരിക്കല്‍ തുറന്ന് സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും...
Malayalam
‘വിത്ത് ദിലീപേട്ടൻ ആൻഡ് ഇക്ക’; ചിത്രം പങ്കുവെച്ച് അമൃത സുരേഷ്; കമന്റ് ബോക്സ് ഓഫ് ചെയ്ത് താരം!
By Noora T Noora TFebruary 1, 2023ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി...
Actor
ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്; മറുപടിയുമായി നാദിർഷ
By Noora T Noora TDecember 31, 2022ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തെ അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ അവസരത്തിൽ സംവിധായകനും നടനുമായ നാദിർഷ പങ്കുവച്ച പോസ്റ്റും...
News
ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും ഇഷ്ടമായി; മാളികപ്പുറത്തില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ടെന്ന് നാദിര്‍ഷ
By Vijayasree VijayasreeDecember 31, 2022കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണിമുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്....
Movies
ഒരു കലാകാരന് എങ്ങനെയായിരിക്കണം പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടി ; നാദിര്‍ഷ
By AJILI ANNAJOHNDecember 15, 2022മലയത്തിന്റെ സ്വകാര്യ അഹങ്കരമാണ് മമ്മൂട്ടി.അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്കെത്തിയത്. സഹനടനായാണ് തുടങ്ങിയത്. പിന്നീട് നായകവേഷങ്ങളും അവതരിപ്പിക്കുകയായിരുന്നു. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍...
Movies
ഇയാളെ അഭിനന്ദിക്കാതെ പോയാൽ അത് മഹാ അപരാധമായിപ്പോകും; നാദിർഷയെ കുറിച്ച് ഹഹരിഹരൻ !
By AJILI ANNAJOHNDecember 11, 2022സ്വകാര്യ ചാനലിന്റെ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ സംവിധായകൻ ഹരിഹരനുമായുണ്ടായ കൂടിക്കാഴ്ചയുടെ മനോഹര അനുഭവം പങ്കിട്ട് നടനും സംവിധായകനുമായ നാദിർഷ. നാദിർഷയുടെ പാട്ടിനെ...
Latest News
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025
- ഞാൻ ആ സിനിമയേ പ്രൊമോട്ട് ചെയ്യുന്നില്ല, ചിലപ്പോൾ നായികയെയും നായകനെയും ഒരുമിച്ച് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടാകാം; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സാമന്ത June 18, 2025
- ചാന്തുപൊട്ട് കണ്ട ശേഷം തോന്നിയത് ഒറ്റകാര്യം; അത് കണ്ടത് മുതൽ അങ്ങനെ ഒരു ആഗ്രഹമുണ്ട് ; ദിലീപെയ്നെ കുറിച്ച് ഷക്കീല പറയുന്നു June 18, 2025
- കരൾ കിട്ടിയതോടെ എല്ലാം മാറി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; ഇപ്പോഴത്തെ ജീവിതം ഇങ്ങനെ; തുറന്നുപറഞ്ഞ് ദേവയാനി!! June 18, 2025
- ഏത് വലിയ നടനാണെങ്കിലും കൈയിൽനിന്നിട്ട് അഭിനയിക്കുന്നത് കഴിവായും മിടുക്കായും കാണാൻ കഴിയില്ല, ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് ലാൽ June 18, 2025
- ആ രാജാവ് ഒരിടത്തും ഒളിച്ചിരുന്നില്ല; സനൽ നോർമലല്ല അദ്ദേഹത്തിന് ഭ്രാന്ത് ആണ്; സനൽ കുമാർ ശശിധരൻ്റെ കുറിപ്പിന് വിമർശനം June 18, 2025