All posts tagged "Mohanlal"
Malayalam
‘മോഹന്‍ലാല്‍ കുതുരപ്പുറത്ത് നിന്ന് വീണ് നടുവിന് ക്ഷതമേറ്റു’; രൂക്ഷ വിമര്‍ശനവുമായി പല്ലിശ്ശേരി
By Vijayasree VijayasreeDecember 1, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Movies
അത് കണ്ടപ്പോൾ മോഹൻലാലിൻറെ ജീവിതം ഞാൻ തകർത്തോ എന്ന് തോന്നി ! വെളിപ്പെടുത്തി സംവിധായകൻ ഫാസിൽ
By AJILI ANNAJOHNDecember 1, 2022നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ.വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ്...
Movies
വമ്പൻ താര നിരയുമായി വന്ന റെഡ് വൈൻ തിയേറ്ററിൽ വിജയിക്കാതെ പോയതിന് പിന്നിലെ കാരണം ഇത് ; സംവിധായകൻ പറയുന്നു
By AJILI ANNAJOHNDecember 1, 2022മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് സലാം ബാപ്പു. .ഏഷ്യാനെറ്റില്‍ സ്ക്രിപ്റ്റ് റൈറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.നിരവധി രാജ്യങ്ങളില്‍ യാത്രകള്‍ നടത്തി.പിന്നീടാണ് സിനിമയിലേക്ക് പ്രവേശിച്ചത്. മീശമാധവന്...
Actor
പുത്രന്റെ ഭാഗ്യം, നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞു ഇരിക്കുന്നതെന്ന്..അറിഞ്ഞോളും; കുറിപ്പുമായി ചന്ദുനാഥ്!
By Noora T Noora TNovember 30, 2022പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ചന്തുനാഥ്. മാലിക് എന്ന ചിത്രത്തിലും സുപ്രധാന വേഷത്തില്‍ ആണ് താരം എത്തിയത്....
Movies
മോഹൻലാലെന്ന നടനല്ല കുഴപ്പം പറ്റിയത്, അദ്ദേഹത്തിനൊപ്പം കൂടുന്ന കഥകൾക്കാണ് കുഴപ്പം, അദ്ദേഹം എന്നും മോഹൻലാൽ തന്നെയാണ്; ഭദ്രൻ
By AJILI ANNAJOHNNovember 30, 2022സ്ഫടികം’ സിനിമ മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമാണ് ആട് തോമയായി മോഹൻലാൽ നിറഞ്ഞാടിയ സ്പടികം. സംവിധായകൻ ഭദ്രൻ ഒരുക്കി മോഹൻലാൽ, തിലകൻ, കെപിഎസി...
Movies
നിങ്ങള്‍ ആഗ്രഹിച്ചത് പോലെ എന്റെ ആടുതോമ വീണ്ടും എത്തുന്നു, റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
By AJILI ANNAJOHNNovember 29, 2022മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിന്റെ ‘സ്ഫടികം’ റീ മാസ്റ്റർ ചെയ്ത് വീണ്ടുമെത്തുന്നു എന്ന വാർത്ത മലയാള സിനിമാപ്രേമികൾക്ക് ഏറെ ആവേശമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ...
Movies
നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
By AJILI ANNAJOHNNovember 29, 2022നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പെരുമ്പാവൂര്‍ കോടതി ഉത്തരവിനെതിരായ സര്‍ക്കാര്‍ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ആനക്കൊമ്പുകൾ...
Movies
നീരാളി മുതല്‍ ഇങ്ങോട്ടുള്ള പടങ്ങളെല്ലാം ഒരുതരത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല ശക്തമായി തിരിച്ചുവരും ; മോഹൻലാലിനോട് ആരാധകർ
By AJILI ANNAJOHNNovember 26, 2022മലയാളികളുടെ സ്വകാര്യ അഹങ്കരമാണ് നടന വിസ്മയം മോഹൻലാൽ .ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ക്ക് മുന്നില്‍ പുതിയ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മഞ്ഞക്കുഞ്ഞിക്കാതുള്ള ചക്കിപ്പൂച്ചയ്ക്ക്...
Movies
മോൺസ്റ്റർ ഒടിടിയിൽ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു
By Noora T Noora TNovember 25, 2022മോഹൻലാൽ ചിത്രം ‘മോൺസ്റ്ററിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ രണ്ടിന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്....
Actor
ഒരിക്കലും അത് സാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല, മോഹന്‍ലാല്‍ തന്നെ സഹോദരനെ പോലെയാണ് കാണുന്നതെന്ന് സര്‍ജാനോ ഖാലിദ്
By Noora T Noora TNovember 24, 2022ചുരുങ്ങിയ സമയം കൊണ്ട് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സർജാനോ ഖാലിദ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് സർജാനോ പ്രത്യക്ഷപ്പെട്ടതെങ്കിലും...
Movies
മോഹൻലാലിന്റെ നായികയാവാൻ ഈ ബോളീവുഡ് സുന്ദരി! ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിലൂടെ രാധിക ആപ്തെ മലയാളത്തിലേക്ക് എത്തുന്നു
By Noora T Noora TNovember 19, 2022ബോളിവുഡിലെ ഏറ്റവും മികച്ച നടിയായ രാധിക അപ്തെ മോഹൻ ലാലിന്റെ നായികയാകുന്നു. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന...
Movies
മോഹൻലാലിന്റെ പിന്നാലെ അഞ്ജലി മേനോനോനും ! സിനിമ റിവ്യൂ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ – അഞ്ജലി മേനോൻ !
By AJILI ANNAJOHNNovember 17, 2022സിനിമ എങ്ങിനെയാണ് ചെയ്യുന്നത് പഠിച്ചിട്ട് വേണം സിനിമ റിവ്യൂ ചെയ്യാൻ പാടുള്ളു എന്ന് സംവിധായിക അഞ്ജലി മേനോൻ. സിനിമാ നിർമാണത്തിന്റെ വിവിധ...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025