All posts tagged "Meera Jasmine"
News
പൃഥി നമ്മൾ കാണുന്ന പോലെ തന്നെയാണ്, വളരെ ജെനുവിൻ ആണ്; മീരാ ജാസ്മിനെ അപ്രതീക്ഷിതമായി കണ്ട സംഭവത്തെ കുറിച്ച് നരേൻ!
By Safana SafuNovember 19, 2022മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങിനിന്ന നടനാണ് നരേൻ. നിരവധി സിനിമകളിൽ നായകനായും സഹനടൻ ആയും എല്ലാമെത്തിയ നരേൻ ചെയ്ത കഥാപാത്രങ്ങളിൽ മിക്കവയും...
News
ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഞാൻ അത്ര കോൺഫിഡന്റ് ആയിരുന്നില്ല; അങ്ങനെ സ്റ്റാർട്ട് ചെയ്തതാണ്; മീര ജാസ്മിൻ!
By Safana SafuNovember 14, 2022എല്ലാ കാലത്തും മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിന്. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം അടക്കം നേടിയിട്ടുള്ള മീര കഴിഞ്ഞ...
Actress
അത് പറയാനുള്ള നാണക്കേട് മാറ്റണം, ഏറ്റവും അടുത്ത സുഹൃത്ത് ദിലീപേട്ടൻ; മീര ജാസ്മിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
By Noora T Noora TNovember 12, 2022മലയാളികളുടെ പ്രിയ നടിയാണ് മീര ജാസ്മിന്. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം അടക്കം നേടിയിട്ടുള്ള മീര കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന്...
News
ചില സമയത്ത് വിഷമം തോന്നും..; എന്നാല്‍ അത് കണ്ട്രോള് ചെയ്യാന്‍ പഠിച്ചു; തൻ്റെ മോശം സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തി മീരാ ജാസ്മിൻ!
By Safana SafuNovember 10, 2022മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയാണ് മീര ജാസ്മിന്. ഇന്നും മീരാ ജാസ്മിൻ അഭിനയിച്ച തുടക്കം മുതലുള്ള സിനിമകൾ മലയാളികൾക്ക് കാണാപ്പാഠമായിരിക്കും. എന്നാൽ, മികച്ച...
Fashion
കറുപ്പിൽ അതിസുന്ദരിയായി മീര ജാസ്മിൻ ; മനോഹര ചിത്രങ്ങൾ !
By AJILI ANNAJOHNOctober 19, 2022എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മീരാജാസ്മിൻ. ദിലീപിന്റെ നായികയായി അഭിനയിച്ച്...
Malayalam
ബിക്കിനിയില്‍ അതിമനോഹരിയായി മീര ജാസ്മിന്; കമന്റുകളുമായി ആരാധകര്‍
By Vijayasree VijayasreeSeptember 23, 2022നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
News
ഒരു പോയ്ന്റ് കഴിഞ്ഞപ്പോഴേക്കും ഈ സ്ഥലം വെറുക്കാൻ തുടങ്ങി; ചുമ്മാ ഗോസിപ്പുകളും മറ്റുമായി ; കല ഞാൻ ഇഷ്ട്ടപ്പെടുന്നു , എന്നാൽ അത് നിലനിൽക്കുന്ന സ്ഥലം….; സിനിമകളിൽ നിന്ന് മാറി നിന്നതിനെക്കുറിച്ച് മീര ജാസ്മിൻ !
By Safana SafuAugust 21, 2022മലയാള സിനിമയുടെ ഒരു സുവർണ്ണ കാലഘട്ടത്തിലെ നായികമാരിൽ പ്രധാനിയാണ് മീര ജാസ്മിൻ. സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ച...
Social Media
ആ അമൂല്യമായ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചതിന് നന്ദി… നിങ്ങൾക്ക് ഏറ്റവും മികച്ചതല്ലാതെ മറ്റൊന്നും ഞാൻ ആശംസിക്കുന്നില്ല, കാരണം നിങ്ങൾ അതിന് തികച്ചും അർഹനാണ്; നരെയ്നൊപ്പമുള്ള ചിത്രങ്ങളുമായി മീര ജാസ്മിൻ
By Noora T Noora TJuly 25, 2022ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളികളുടെ പ്രിയ താരം മീര ജാസ്മിന്റെ...
Malayalam
സ്നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപം; വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള സഹായിയെ പരിചയപ്പെടുത്തി മീര ജാസ്മിന്
By Vijayasree VijayasreeJune 28, 2022നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
Malayalam
എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും രാത്രിയില്‍ ഉറങ്ങില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ഇന്നത്തെ കാലഘട്ടത്തില്‍ പലരും കഴിയുന്നത്; സ്ത്രീ സുരക്ഷയെ കുറിച്ച് മീര ജാസ്മിന്
By Vijayasree VijayasreeJune 26, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നടി...
Social Media
ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ; ഗ്ലാമർ ലുക്കിൽ മീര ജാസ്മിൻ; ചിത്രം പങ്കുവെച്ച് നടി
By Noora T Noora TJune 15, 2022ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്....
Actress
ആ സിനിമയിൽ കയ്യും കാലും പിടിച്ചാണ് മീരാ ജാസ്മിനെ കൊണ്ടുവന്നത് ; അതുപോലെ ശോഭനയും എന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട് ; വെളിപ്പെടുത്തി സത്യൻ അന്തിക്കാട്!
By AJILI ANNAJOHNJune 4, 2022മലയാളത്തിന് മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്.അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാഗവും തമാശയും നന്മയും നിറഞ്ഞ കുടുംബചിത്രങ്ങളായിരുന്നു. സത്യൻ...
Latest News
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025
- ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്, പങ്കുവെച്ചത് ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്; ടിനി ടോം July 7, 2025
- 34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്, ടീനേജുകാരിയായല്ല വിസ്മയ അഭിനയിക്കുന്നത്; ശാന്തിവിള ദിനേശ് July 7, 2025
- ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ July 7, 2025
- ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്, അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്; ദിലീപ് July 7, 2025