All posts tagged "Meera Jasmine"
Social Media
ആ അമൂല്യമായ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചതിന് നന്ദി… നിങ്ങൾക്ക് ഏറ്റവും മികച്ചതല്ലാതെ മറ്റൊന്നും ഞാൻ ആശംസിക്കുന്നില്ല, കാരണം നിങ്ങൾ അതിന് തികച്ചും അർഹനാണ്; നരെയ്നൊപ്പമുള്ള ചിത്രങ്ങളുമായി മീര ജാസ്മിൻ
July 25, 2022ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളികളുടെ പ്രിയ താരം മീര ജാസ്മിന്റെ...
Malayalam
സ്നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപം; വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള സഹായിയെ പരിചയപ്പെടുത്തി മീര ജാസ്മിന്
June 28, 2022നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
Malayalam
എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും രാത്രിയില്‍ ഉറങ്ങില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ഇന്നത്തെ കാലഘട്ടത്തില്‍ പലരും കഴിയുന്നത്; സ്ത്രീ സുരക്ഷയെ കുറിച്ച് മീര ജാസ്മിന്
June 26, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നടി...
Social Media
ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ; ഗ്ലാമർ ലുക്കിൽ മീര ജാസ്മിൻ; ചിത്രം പങ്കുവെച്ച് നടി
June 15, 2022ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്....
Actress
ആ സിനിമയിൽ കയ്യും കാലും പിടിച്ചാണ് മീരാ ജാസ്മിനെ കൊണ്ടുവന്നത് ; അതുപോലെ ശോഭനയും എന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട് ; വെളിപ്പെടുത്തി സത്യൻ അന്തിക്കാട്!
June 4, 2022മലയാളത്തിന് മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്.അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാഗവും തമാശയും നന്മയും നിറഞ്ഞ കുടുംബചിത്രങ്ങളായിരുന്നു. സത്യൻ...
Actress
നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥന് ആയതിന്; മീര ജാസ്മിന്റെ കുറിപ്പ് വൈറൽ
May 18, 20222007ലാണ് മമ്മൂട്ടിയും മീര ജാസ്മിനും പ്രധാന വേഷങ്ങളിലെത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേകടല്‍ റിലീസ് ചെയ്തത്. ഒരു സാമ്പത്തിക വിദഗ്ധനും സാധാരണ...
News
ശ്യാമ പ്രസാദ് സാറിന്റെ ഒരേ കടല്‍ എനിക്ക് അത്തരത്തിലൊരു വിലപ്പെട്ട യാത്രയാണ്; ചില പ്രകടനങ്ങളുണ്ട്, ഉള്ളിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നത്; മമ്മൂട്ടിയെക്കുറിച്ച് മീര ജാസ്മിന്!
May 14, 2022കൊറോണയ്ക്ക് ശേഷം മലയാള സിനിമയുടെ തന്നെ തിരിച്ചുവരവാണ് ഇപ്പോൾ സംഭവിക്കുന്നത്. അതോടൊപ്പം മലയാള നടിമാരുടെയും തിരിച്ചുവരവ് കാണാം.. നവ്യ നായര്‍ക്ക് പിന്നാലെ...
Malayalam
മീരയെ കുറിച്ച് പലരും അഹങ്കാരിയാണ്, അനുസരണയില്ലാത്ത നടിയാണ് എന്നൊക്കെ പറയുന്നത് കേട്ടു; ഒരുപാട് പ്രത്യേകതയുള്ള നടിയാണ് എന്നെ സംബന്ധിച്ച് മീര ജാസ്മിന്; സത്യൻ അന്തിക്കാട് പറയുന്നു !
April 24, 2022നീണ്ട ഇടവേളക്ക് ശേഷം മീര ജാസ്മിന്റെ വന്‍ തിരിച്ച് വരവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍. അന്ന്...
Malayalam
80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും, പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്, ഭയങ്കര പ്രൈവസിയുള്ളയാളാണ് താനെന്ന് മീര ജാസ്മിന്
April 17, 2022ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് മീര ജാസ്മിന്. ഇപ്പോള്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് താരം....
Malayalam
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗള്‍ഫിലുള്ള നടിയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്!?, ദുബായിലിരുന്നു സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചിരുന്നതായി വിവരം
April 5, 2022നടി ആക്രമിക്കപ്പെട്ട കേസ് നിര്‍മായക നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഇതിനോടകം തന്നെ പ്രതിയായ ദിലീപിനെയടക്കം നിരവധി പേരെയാണ് ചോദ്യം ചെയ്തത്. ഈ...
Malayalam
ഹോട്ട് ലുക്കില്‍ അതീവ സുന്ദരിയായി മീരാ ജാസ്മിന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ, ഇതൊരു വല്ലാത്ത മാറ്റമായി പോയെന്ന് ആരാധകര്‍
March 9, 2022നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന...
Malayalam
മീര ഒരുപാട് മാറിപ്പോയി…!?; പിറന്നാള്രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചു പൊളിച്ച് മീരാജാസ്മിന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
February 16, 2022നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...