All posts tagged "Manju Warrier"
general
കാവ്യയും മഞ്ജുവായുള്ള ബന്ധങ്ങളിൽ നമ്മൾ പരിധിയിൽ കൂടുതൽ ഇടപെടരുത്, കാവ്യയെക്കുറിച്ച് നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞിട്ടും കാവ്യ ഇന്നും ചാനലിന് മുന്നിൽ സംസാരിച്ചിട്ടില്ല; തുറന്നടിച്ച് ശാന്തിവിള ദിനേശൻ
By Noora T Noora TMay 21, 2023ദിലീപിന്റെയും മഞ്ജുവിന്റെയും വ്യക്തി ജീവിതം ഇപ്പോഴും സോഷ്യൽ ചർച്ചയായി മാറാറുണ്ട്. ദിലീപിനെക്കുറിച്ച് രൂക്ഷഭാഷയിൽ സംസാരിക്കുന്ന മാധ്യമ പ്രവർത്തകനാണ് പല്ലിശ്ശേരി. ദിലീപിനെക്കുറിച്ച് നിരവധി...
Movies
മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍: “ഫൂട്ടേജ് ” ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു
By Noora T Noora TMay 21, 2023അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന...
general
ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും പറഞ്ഞിരിക്കാം… മഞ്ജുവുമായി ഞാൻ പിണങ്ങിയിട്ടേ ഇല്ല. അവരെ കുറ്റം പറഞ്ഞിട്ടില്ല; പറഞ്ഞ വാക്കുകളിൽ വ്യക്തത വരുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി
By Noora T Noora TMay 20, 2023നടൻ ദിലീപിനെതിരെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തിയ ഒരു പരാമർശം വിവാദമായിരുന്നു. ദിലീപ് ഗുരുത്വക്കേട് കാണിച്ചെന്നും നടന്റെ സിനിമയിൽ ഗാനരചയിതാവിന്റെ...
Actress
എവിടെ പോയാലും ആളുകളുടെ സ്നേഹം എനിക്ക് അനുഭവിക്കാന്‍ പറ്റാറുണ്ട്…ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണമൊന്നും തനിക്ക് വേണ്ട, എന്നും ആളുകളുടെ സ്നേഹമാണ് വേണ്ടത്; മഞ്ജു വാര്യർ
By Noora T Noora TMay 19, 2023മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളയ്ക്ക്...
general
മഞ്ജു വാര്യരാവാൻ ഇറങ്ങിത്തിരിച്ച് ജീവിതത്തിൽ നശിച്ചവരുടെ കഥ പറയാൻ തുടങ്ങിയാൽ പത്ത് എപ്പിസോഡ് വേണമെങ്കിൽ പറയാൻ പറ്റും; ശാന്തിവിള ദിനേശ്
By Noora T Noora TMay 15, 2023മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
Actress
ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും പ്രായം ഒരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി; മഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
By Noora T Noora TMay 14, 2023മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളയ്ക്ക്...
serial news
എനിക്ക് ആ ആഗ്രഹം ഉണ്ടാക്കി തന്നത് മഞ്ജു ചേച്ചിയാണ്,’ ബിന്ദു കൃഷ്ണ പറയുന്നു
By AJILI ANNAJOHNMay 12, 2023കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ബിന്ദു കൃഷ്ണ. വർഷങ്ങളായി സീരിയലുകളിലും സിനിമയിലുമൊക്കെയായി സജീവമായി നിൽക്കുകയാണ് താരം. തെങ്കാശിപ്പട്ടണം, ഇഷ്ടം, മേഘമൽഹാർ,...
general
എനിയ്ക്ക് അത് തെന്ന് വേണം!! വാശി പിടിച്ച് കാവ്യ… പറ്റില്ലെങ്കിൽ ഇറങ്ങി പോ…മഞ്ജു പിന്മാറി; അപ്രതീക്ഷിത സംഭവം
By Noora T Noora TMay 11, 2023മഞ്ജുവിനേയും നടി കാവ്യ മാധവനെയും കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു വീഡിയോ കാണാം
Malayalam
മഞ്ജു ചേച്ചിയുടെ അടുത്ത് വന്ന് മോള് ഭയങ്കര കളിയായിരുന്നു, ചേച്ചി ഒരിതുമില്ലാതെ ഇവളുടെ കൂടെ ഒളിച്ച് കളിക്കുകയാണ്; ശിവദ
By Vijayasree VijayasreeMay 9, 2023മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
Malayalam
ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേര് ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു; താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് മഞ്ജു വാര്യര്‍
By Vijayasree VijayasreeMay 9, 2023താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജുവാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മഞ്ജു വാര്യരുടെ കുറിപ്പ് ഇങ്ങനെയായിരുന്നു; താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക്...
Malayalam
വീട്ടു വഴക്ക് സിനിമയാക്കി, അന്ന് മഞ്ജു ചോദിച്ചത് ലക്ഷങ്ങള്‍; ആ സൂപ്പര്‍ഹിറ്റ് സിനിമയെ കുറിച്ച് ദിനേശ് പണിക്കര്‍
By Vijayasree VijayasreeMay 8, 2023മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
Malayalam
അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട, ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി എന്ന് പറഞ്ഞത് ലോഹിയായിരുന്നു; മഞ്ജുവിന്റെ കരിയര്‍ മാറിയതിനെ കുറിച്ച് ലോഹിത ദാസിന്റെ ഭാര്യ
By Vijayasree VijayasreeMay 7, 2023മലയാള സിനിമക്ക് മികച്ച സംഭാവനകള്‍ സമ്മാനിച്ച അതുല്യ കലാകാരനാണ് ലോഹിതദാസ്. കാലങ്ങള്‍ എത്ര താണ്ടിയാലും അദ്ദേഹത്തിന്റെ കലാ സൃഷ്ട്ടികള്‍ അങ്ങനെ തന്നെ...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025