All posts tagged "Mammootty"
News
“മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരം വൃത്തികേട് കാട്ടുന്നവരെ തങ്ങൾ വിലക്കും; അന്തസ്സുള്ള നിലപാട് പ്രതീക്ഷിക്കുന്നു എന്നും നിർമ്മാതാവ്!
By Safana SafuOctober 6, 2022മലയാള സിനിമയിൽ ഇന്ന് വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയ്ക്കകത്ത് മാത്രമല്ല, സിനിമയ്ക്ക് പുറത്തും ഇന്ന് അഴിച്ചുപണികൾ ധാരാളമാണ്. ഏറ്റവുമൊടുവില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായ...
News
‘അതിനെതിരെക്കൂടി മമ്മൂട്ടി ഒന്ന് പറഞ്ഞിരുന്നെങ്കില്‍ നന്നായേനെ’; തുറന്ന് പറഞ്ഞ് സംവിധായകൻ
By Noora T Noora TOctober 6, 2022സിനിമാ മേഖലയില്‍ ലഹരി ഉപയോഗമുണ്ടന്നുള്ളത് പരസ്യമായ രഹസ്യമാണ്. പലരും ഇത് തുറന്ന് പറയുകയും ചെയിതിട്ടുണ്ട്. സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന...
Malayalam
ആ മുഖമൂടിക്കു പിന്നില്‍ ആര്? റോഷാക്കിലെ സസ്പെന്‍സ്, ഈ യുവതാരമെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeOctober 6, 2022പ്രഖ്യാപന നാള് മുതല്‍ തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ 7 ന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ്...
News
മിനി ആക്കണ്ട ഫുൾ എന്ന് പറഞ്ഞോ..; ഗ്രേസിനെ കുറിച്ച് മമ്മൂട്ടിയോട് ചോദ്യം; തഗ് മറുപടിയുമായി മമ്മൂട്ടിയും!
By Safana SafuOctober 6, 2022ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച നായികയാണ് ഗ്രേസ് ആന്റണി. വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഇതുവരെ അഭിനയിച്ചിട്ടുള്ളെങ്കിലും...
News
ഉച്ച സമയത്ത് അൻവർ റഷീദിന് വന്ന സൗഭാഗ്യം; ഒരാഴ്ച്ച മുന്നേ രാജമാണിക്യത്തിൽ നിന്ന് രഞ്ജിത്ത് പിന്മാറി ; അത് ഇന്നും രഹസ്യം; നിർമ്മാതാവിൻ്റെ വെളിപ്പെടുത്തൽ!
By Safana SafuOctober 6, 2022ഇന്നും മമ്മൂട്ടിയുടേതായി മലയാളികൾ ഓർത്തുവെയ്ക്കുന്ന സിനിമയാണ് രാജമാണിക്യം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി ഈ സിനിമ അറിയപ്പെടുന്നുമുണ്ട്....
Movies
തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്; മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം.’; കുറിപ്പുമായി ഹരീഷ് പേരടി!
By AJILI ANNAJOHNOctober 6, 2022ശ്രീനാഥ് ഭാസിക്കെതിരായ വിലക്കില്‍ സൂപ്പര്‍ താരം മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. വിലക്കിയ നടപടി തെറ്റാണെന്ന്...
News
നാല് വയസുള്ള പിള്ളേർ പേര് വിളിക്കുമ്പോൾ, “അപ്പൻ്റെ പ്രായമുണ്ടല്ലോടായെന്ന് ചോദിക്കാൻ തോന്നും”,; ലാലിൻ്റെ കല്യാണത്തിന് വെച്ച കണ്ണട അല്ലേ ഇത്?!
By Safana SafuOctober 5, 2022ഇന്ത്യൻ സിനിമയിൽ ആഘോഷിക്കപ്പെടുന്ന രണ്ടു മലയാളം നടന്മാർ ആണ് മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ മമ്മൂക്കയെ ട്രെയിൻഡ് ആക്ടർ എന്നും മോഹൻലാലിനെ ബോൺ...
Malayalam
തിലകന് എന്ന മഹാനടനും ഇവിടെ ആയിരുന്നു ജീവിച്ചു പോയത്, അപ്പോള്‍ ഈ സ്നേഹം കണ്ടില്ല, ഇപ്പോഴാണോ വര്‍ഗ്ഗസ്നേഹം തലയിലുദിച്ചത്; മമ്മൂട്ടിയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം
By Vijayasree VijayasreeOctober 5, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന് ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്...
Movies
ലഹരി താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന സാധനമല്ല, എല്ലാവര്ക്കും കിട്ടുന്നുണ്ട് ;ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ബോര്‍ഡ് എഴുതി വയ്ക്കാം, അല്ലാതെ നമ്മുക്ക് എന്ത് ചെയ്യാനാകുമെന്ന് മമ്മൂട്ടി !
By AJILI ANNAJOHNOctober 5, 2022മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി ഇന്ന് ഇന്ത്യന്‍ സിനിമയുടെ...
News
കാശ് കൊടുത്ത് സൂപ്പും മറ്റും മേടിച്ച് കഴിച്ച് ഉണ്ടാക്കിയെടുത്ത വണ്ണമാണ്; മമ്മൂട്ടിയുടെ നായികയാക്കാമെന്ന് പറഞ്ഞാലും നടക്കില്ല ; പെണ്‍കുട്ടികള്‍ നോ പറയാന്‍ പഠിക്കണം; തകർപ്പൻ മറുപടിയുമായി പൊന്നമ്മ ബാബു!
By Safana SafuOctober 4, 2022മലയാള സിനിമയിലും ടെലിവിഷനിലും എല്ലാം നിറഞ്ഞു നിൽക്കുന്ന താരമാണ് പൊന്നമ്മ ബാബു. ഒരു വട്ട പൊട്ടും കണ്ണടയും വച്ച് എല്ലാ കഥാപാത്രങ്ങളെയും...
News
മമ്മൂട്ടി പിഷാരടിയെ വിളിച്ചു; ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ…; ‘നാന് പൃഥിരാജ്’ ട്രോളിൽ പ്രതികരിച്ച് ബാല; വൈറലാകുന്ന വാക്കുകൾ!
By Safana SafuOctober 4, 2022മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ്നാട്ടുകാരനായ ബാല വളരെ പെട്ടെന്നാണ് മലയാള സിനിമകളിൽ സ്വന്തമായൊരു നേടിയെടുത്തത് . ബാലയെ...
Movies
തൊഴിൽ നിഷേധം തെറ്റ് , നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് ; ശ്രീനാഥ് ഭാസിയെ വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി !
By AJILI ANNAJOHNOctober 4, 2022ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.എന്നാൽ ഇപ്പോഴിതാ ശ്രീനാഥ്...
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025