All posts tagged "Lucifer Movie"
Malayalam
ലൂസിഫർ തമിഴിൽ; പ്രിയദര്ശിനിയാകാന് മഞ്ജു വാര്യര്‍ക്കു പകരം സുഹാസിനി!
By Vyshnavi Raj RajJune 25, 2020ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയെല്ലാം തകര്‍ത്ത് മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രമായിരുന്നു ‘ലൂസിഫര്‍’. ചിത്രത്തിന്റെ തെലുങ്ക്...
Social Media
വീണ്ടും ലൂസിഫറിന് ആശംസ പ്രവാഹം;ഇത്തവണ പ്രശസ്ത ബോളിവുഡ് സംവിധായകനിൽ നിന്നാണ്!
By Noora T Noora TJanuary 13, 2020മലയാള സിനിമയെ കോടികൾ സ്വപ്നം കാണാൻ പഠിപ്പിച്ച ചിത്രങ്ങളായിരുന്നു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുലിമുരുകനും,യുവ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം...
Malayalam Breaking News
ഒരു മോഹൻലാൽ ആരാധകനായ പൃഥ്വിരാജ് ഇതിലും വലിയ സമ്മാനം നൽകാനില്ല;സൂപ്പർ സ്റ്റാറുകളുടെ റെക്കോർഡ് തകർത്ത് ലൂസിഫർ!
By Noora T Noora TNovember 5, 2019സിനിമയെ 200 കോടി സ്വപ്നം കാണാൻ പഠിപ്പിച്ച ചിത്രമാണ് ലൂസിഫർ.ഒപ്പം തന്നെ മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മോഹൻലാലും യുവ താരനിരയിൽ...
Social Media
2019 ലെ മികച്ച കളക്ഷൻ നേടിയ 10 മലയാള ചിത്രങ്ങൾ!
By Sruthi SOctober 18, 2019മലയാള സിനിമയിൽ ഈ വര്‍ഷം ഏറ്റവും മികച്ച ചിത്രങ്ങളായിരുന്നു പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ടായിരുന്നത് എന്നാൽ ഇനിയും ഈ വർഷത്തെ ചിത്രങ്ങൾ തീർന്നിട്ടില്ല...
Movies
തെലുങ്കിലെ ലൂസിഫറിന് ട്രോളുകളുടെ പെരുമഴ!
By Sruthi SOctober 2, 2019ഏറ്റവും പൃഥ്വിരാജ് പുതിയതായി സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർ നൽകിയത്.ബോക്സ് ഓഫീസില്‍ മികച്ച...
Malayalam Breaking News
ലൂസിഫർ ചളമായാലോ എന്ന് കരുതി പറയാതിരുന്നതാണ് ! – നിർണായക വെളിപ്പെടുത്തലുമായി പൃഥ്വിരാജ് !
By Sruthi SSeptember 23, 2019മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച ചിത്രമാണ് ലൂസിഫർ . മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന ഖ്യാതി ലൂസിഫർ നേടി ....
Malayalam Breaking News
എന്റെ സിനിമയിലെ ആ രംഗം തന്നെയാണ് പൃഥ്വിരാജ് ലൂസിഫറിൽ ഉപയോഗിച്ചത് – വെളിപ്പെടുത്തലുമായി ഭദ്രൻ
By Sruthi SSeptember 20, 2019മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ നേട്ടമായിരുന്നു ലൂസിഫർ . വളരെ വേഗം ഇരുനൂറു കോടി നേടിയ ലൂസിഫർ പൃഥ്വിരാജ് എന്ന...
Malayalam Breaking News
‘ലൂസിഫർ’ വിജയകരമായി പ്രദർശനം തുടരുന്നുകൊണ്ടിരിക്കുന്നു; ഉടൻ ടെലിവിഷനിലും കാണാം
By HariPriya PBMay 24, 2019മോഹൻലാലിന്റെ ആദ്യ നൂറുകോടി ചിത്രം ഉടൻ ടെലിവിഷനിൽ കാണാം. പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിച്ച ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്....
Malayalam
ലൂസിഫറിനെപ്പറ്റിയും സംവിധാന മോഹത്തെക്കുറിച്ചും വാചാലനായി നടൻ സൂര്യ !!
By HariPriya PBMay 23, 2019മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ആദ്യ 200 കോടി ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം. ലൂസിഫർ ചിത്രത്തെ...
Malayalam
ലുസിഫെറിലെ ഐറ്റം ഡാൻസ് ;ഡാന്‍സ് ബാറില്‍ ഓട്ടന്‍ തുള്ളലാണോ കാണിക്കേണ്ടതെന്ന് പൃഥ്വിരാജ് !!!
By HariPriya PBMay 19, 2019പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ ഐറ്റം ഡാൻസും വളരെയധികം തരംഗമായിരുന്നു. പക്ഷെ...
Malayalam
മരയ്ക്കാർ പൂർത്തിയാക്കി,ഇനി ഇട്ടിമാണി ശേഷം ബറോസ്സ് പിന്നെ ലൂസിഫർ 2 ;മോഹൻലാൽ റെക്കോർഡുകൾ ഇനിയും തിരുത്തികുറിക്കും !!!
By HariPriya PBMay 18, 2019ലൂസിഫർ 200 കോടി ക്ലബ്ബിൽ എത്തിയതോടെ പുതിയൊരു റെക്കോർഡും കൂടെ അഭിനയ ജീവിതത്തിൽ മോഹൻലാൽ സ്വന്തമാക്കിയിരിക്കുകയാണ്. 40 വർഷക്കാലം അഭിനയ കളരിയിൽ...
Malayalam
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍;ലൂസിഫറിന് എതിരെയുള്ള വിമർശനത്തിന് മറുപടിയുമായി സുജിത്ത് വാസുദേവ് !!!
By HariPriya PBMay 14, 2019മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ പ്രദർശനം തുടരുകയാണ്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരുന്ന സിനിമയുടെ തമിഴ് പതിപ്പ്...
Latest News
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025
- ശ്രുതിയെ അടിച്ച് പുറത്താക്കി അഞ്ജലി; ശ്യാമിന്റെ കരണം പൊട്ടിച്ച് അശ്വിൻ; പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്!!! July 5, 2025