Connect with us

തെലുങ്കിലെ ലൂസിഫറിന് ട്രോളുകളുടെ പെരുമഴ!

Movies

തെലുങ്കിലെ ലൂസിഫറിന് ട്രോളുകളുടെ പെരുമഴ!

തെലുങ്കിലെ ലൂസിഫറിന് ട്രോളുകളുടെ പെരുമഴ!

ഏറ്റവും പൃഥ്വിരാജ് പുതിയതായി സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർ നൽകിയത്.ബോക്സ്‍ ഓഫീസില്‍ മികച്ച റെക്കോര്‍ഡു തന്നെ ചിത്രം സ്വന്തമാക്കി. കേരളത്തില്‍ നിന്ന് തന്നെ ആറ് കോടി രൂപയ്‍ക്കടുത്ത് ചിത്രം നേടിയെതുമാണ്.എന്നാൽ
ഇക്കഴിഞ്ഞ ദിവസം ലൂസിഫർ തെലുങ്കിലേക്ക് റീമേക് ചെയ്യുന്നതിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു.അത് ഏറ്റടുത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.ഇതിനെ കളിയാക്കി നിരവതി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

തെലുങ്കിൽ ലൂസിഫർ ചിത്രം റീമേക്ക് ഇറക്കിയാൽ അതിൽ നായകനായി ചിരഞ്ജീവി എത്തുമെന്നും താരം പറഞ്ഞിരുന്നു. ലൂസിഫർ തെലുങ്കിന്റെ ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലൂസിഫർ ചിത്രത്തിന്റെ സീനുകളിൽ തെലുങ്ക് തെലുങ്ക് ഡയലോഗുകളും മോഹൻലാലിൻറെ സ്ഥാനത്ത് ചിരഞ്ജീവിയെയുമൊക്ക വെച്ചാണ് ട്രോളുകൾ ഇറങ്ങുന്നത്.

troll about telugu remake of lucifer

More in Movies

Trending

Recent

To Top