All posts tagged "lal jose"
Malayalam
ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ്, അനാവശ്യമായ ത്യാഗം കണ്ട് സന്തോഷിക്കാന് ഇഷ്ടപ്പെടുന്നവര്ക്കാണ് അത് തെറ്റാകുന്നത്; തുറന്ന് പറഞ്ഞ് ലാല് ജോസ്
By Vijayasree VijayasreeJuly 31, 2021നിരവധി ചിത്രങ്ങള് മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല് ജോസ്. ഇപ്പോഴിതാ തന്റെ ചില നായിക കഥാപാത്രങ്ങള്ക്ക് നേരെ വന്ന വിമര്ശനങ്ങളോട്...
Malayalam
സിനിമാ ലൊക്കേഷനില് നടക്കുന്ന പല കാര്യങ്ങളും താന് പറയാതെ ഭാര്യ അറിയാറുണ്ട്; എന്റെ ആ ശീലമാണ് കാരണം!
By Noora T Noora TJuly 29, 2021തന്റെ സിനിമാ ലൊക്കേഷനില് നടക്കുന്ന പല കാര്യങ്ങളും താന് പറയാതെ തന്നെ ഭാര്യ അറിയാറുണ്ടെന്ന് സംവിധായകന് ലാല് ജോസ്. ജീവിതത്തില് നടക്കുന്ന...
Malayalam
സമാധാനിപ്പിക്കാൻ വേണ്ടി ക്യാപ്റ്റൻ രാജു അതുപറഞ്ഞു ; പക്ഷെ മണിയ്ക്കത് ഇഷ്ടപ്പെട്ടില്ല ; ആ നിമിഷം തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു ; ഇന്നോർക്കുമ്പോഴും ആ സിനിമ നല്ല ഓർമ്മയല്ല തരുന്നതെന്ന് ലാല്ജോസ്
By Safana SafuJuly 14, 2021ഇന്നും ഓർത്തിരിക്കുന്ന ഒരുപാട് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായിട്ടായിരുന്നു ലാൽ ജോസിന്റെ തുടക്കം . പിന്നീട് ഒരു...
Malayalam
മമ്മൂക്കയുടെ അടുത്ത് പോയി എപ്പോള് വേണമെങ്കിലും എനിക്കത് പറയാം; അതിനുള്ള അവകാശവും അധികാരവും എനിക്ക് തന്നിട്ടുണ്ട്; ലാല് ജോസ്
By Safana SafuJuly 6, 2021മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് എല്ലായിപ്പോഴും കൗതുകമാണ്. വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച് തകർക്കുമ്പോഴും മമ്മൂട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ...
Malayalam
ആരാധകരെ ത്രില്ലടിപ്പിച്ച ക്ലാസ്മേറ്റ്സിലെ സുകു കേരളത്തിന്റെ ആ പഴയ സ്പീക്കർ ; അമ്പരന്ന് ആരാധകർ ക്ലാസ്മേറ്റ്സ് വന്ന വഴി
By Safana SafuJune 22, 2021കലാലയ ജീവിതം ആഘോഷിച്ചവർക്കായ്, ആഘോഷിക്കാൻ സാധിക്കാത്തവർക്കായ്, ഇനി ആഘോഷിക്കാൻ പോകുന്നവർക്കായ് ‘ക്ലാസ്മേറ്റ്സ്’, ഓർമ്മകളുടെ ആഘോഷം എന്ന വിവരണത്തോടെയായിരുന്നു 2006 ഓഗസ്റ്റ് 25ന്...
Malayalam
‘മുല്ല’ എന്ന സിനിമയുടെ ലൊക്കേഷനില് വെച്ച് പേഴ്സ് മോഷണം പോയി, ആദ്യം തന്നെ നഷ്ടമായത് നാല്പ്പതിനായിരം രൂപ
By Vijayasree VijayasreeJune 20, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല് ജോസ്. ഇപ്പോഴിതാ പണ്ട് സിനിമാലൊക്കേഷനില് തന്റെ എടിഎം കാര്ഡ് മോഷണം പോയ...
Malayalam
ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാൽ സമൃദ്ധമാക്കി; ലാൽ ജോസ്
By Noora T Noora TJune 19, 2021ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന് നായരെ അനുസ്മരിച്ച് സംവിധായകന് ലാല്ജോസ്. ലാല്ജോസിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായ ‘ചന്ദ്രനുദിക്കുന്ന ദിക്കി’ലെ...
Social Media
‘മായന്നൂരിലെ ഞങ്ങടെ വീട്ടിൽ പുതിയ അതിഥികൾ വരാറായെന്ന് ലാൽ ജോസ്; സംവിധായകന്റെ വീട്ടിലെ പുതിയ വിശേഷം
By Noora T Noora TJune 7, 2021ലോക്ക് ഡൗണും കോവിഡും സിനിമ മേഖലയെ വലിയ തോതിലാണ് ബാധിച്ചത്. ഇതോടെ താരങ്ങളും സിനിമ പ്രവർത്തകരും വീടുകളിൽ തന്നെയാണ്. ലോക്ഡൗൺ കാലത്ത്...
Malayalam
എന്റെ പെണ്മക്കള്ക്ക് എന്നെ കുറിച്ചുള്ള പ്രധാന പരാതി അതാണ്; തുറന്ന് പറഞ്ഞ് ലാല് ജോസ്
By Vijayasree VijayasreeMay 30, 2021നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മികച്ച സംവിധായകരിലൊരാളായി തിളങ്ങി നില്ക്കുന്ന ഒരാളാണ് ലാല് ജോസ്. ഇപ്പോഴിതാ ഒരു സംവിധായകനെന്ന നിലയില്...
Malayalam
സലിംകുമാറിന്റെ കണ്ണുകളില് എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് ലാല് ജോസ്
By Vijayasree VijayasreeMay 23, 2021മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാ ലോകത്ത് നിറഞ്ഞ നില്ക്കുന്ന താരമാണ് സലിം കുമാര്. ഇപ്പോഴിതാ സലിംകുമാറിന്റെ കരിയര് തന്നെ...
Malayalam
അക്ഷരകലയുടെ അത്ഭുദമേ… നിനക്ക് മുന്നില് ഞാന് നിറകണ്ണോടെ കൈ കൂപ്പുന്നു; ലാൽ ജോസ്
By Noora T Noora TJanuary 4, 2021അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില് പനച്ചൂരാനെ അനുസ്മരിച്ച് സംവിധായകന് ലാല്ജോസ്. ലാൽ ജോസിന്റെ അറബിക്കഥ എന്ന സിനിമയ്ക്കുവേണ്ടി രചിച്ച ഗാനങ്ങളാണ് അദ്ദേഹത്തെ...
Malayalam
ക്രിസ്മസ് രാത്രികള്ക്ക് ബീഡിപ്പുകയുടേയും നാടന് വാറ്റുചാരായത്തിന്റേയും മണമായിരുന്നു; ബാല്യകാല ക്രിസ്മസ് അനുഭവുമായി ലാല് ജോസ്
By Noora T Noora TDecember 13, 2020ലാൽ ജോസിന്റെ സംവിധാന മികവിൽ പ്രേക്ഷകർക്ക് ഒരു പിടി മികച്ച സിനിമകളാണ് ലഭിച്ചത്. അത് കൊണ്ട് തന്നെ മലയാളത്തിലെ എക്കാലത്തെും ഹിറ്റ്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025